"ടി.ഡി..എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വിജയകുമാർ,വിദ്യാകുമാർ)
വരി 22: വരി 22:
| വിദ്യാർത്ഥികളുടെ എണ്ണം=  248
| വിദ്യാർത്ഥികളുടെ എണ്ണം=  248
| അദ്ധ്യാപകരുടെ എണ്ണം=    13
| അദ്ധ്യാപകരുടെ എണ്ണം=    13
| പ്രധാന അദ്ധ്യാപകൻ=  N.അശോക കുമാർ       
| പ്രധാന അദ്ധ്യാപകൻ=  N.C വിജയകുമാർ     
| പി.ടി.ഏ. പ്രസിഡണ്ട്= ബി. കുഞ്ഞുമോൻ 
| പി.ടി.ഏ. പ്രസിഡണ്ട്= |R.വിദ്യാകുമാർ     
| സ്കൂൾ ചിത്രം= 34318.jpg‎|
}കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ. പി. സ്കൂൾ
}}
കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ. പി. സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തൽ തുറവൂർ പടിഞ്ഞാറ്റിൻകര നിവാസികളുടെയും തീരദേശവാസികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി വലിയകുളം ​​എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടം സ്ഥാപിക്കപ്പെട്ടു. ഗൗഡ സാരസ്വത ബ്രാഹാമണരുടെ കുട്ടായ്മയിൽ ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം 1921 ൽ തിരുമലദേവസ്വത്തിന്റെ മറ്റ് വിദ്യാലയ സമുച്ചയങ്ങളോടൊത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. തിരുമലദേവസ്വത്തിന്റെ ചുമതലയിലിരുന്ന ടി.ഡി.എൽ.പി.സ്കൂളിനെ 1960ൽ സർക്കാർ ഏറ്റടുക്കുകയുണ്ടായി. അങ്ങനെ കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ.പി. സ്കൂളായി ഗവൺമെന്റ് ടി. ഡി. എൽ. പി. സ്കൂൾ.

15:38, 5 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്=തുറവൂർ | വിദ്യാഭ്യാസ ജില്ല=ചേർത്തല | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 34318 | സ്ഥാപിതവർഷം=1921 | സ്കൂൾ വിലാസം= പി.ഒ.തിരുമലഭാഗം | പിൻ കോഡ്=688540 | സ്കൂൾ ഫോൺ= 04782565835 | സ്കൂൾ ഇമെയിൽ= gtdlps34318@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=തുറവൂർ | ഭരണ വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 117 | പെൺകുട്ടികളുടെ എണ്ണം= 132 | വിദ്യാർത്ഥികളുടെ എണ്ണം= 248 | അദ്ധ്യാപകരുടെ എണ്ണം= 13 | പ്രധാന അദ്ധ്യാപകൻ= N.C വിജയകുമാർ | പി.ടി.ഏ. പ്രസിഡണ്ട്= |R.വിദ്യാകുമാർ }കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ. പി. സ്കൂൾ

ചരിത്രം

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തൽ തുറവൂർ പടിഞ്ഞാറ്റിൻകര നിവാസികളുടെയും തീരദേശവാസികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി വലിയകുളം ​​എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടം സ്ഥാപിക്കപ്പെട്ടു. ഗൗഡ സാരസ്വത ബ്രാഹാമണരുടെ കുട്ടായ്മയിൽ ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം 1921 ൽ തിരുമലദേവസ്വത്തിന്റെ മറ്റ് വിദ്യാലയ സമുച്ചയങ്ങളോടൊത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. തിരുമലദേവസ്വത്തിന്റെ ചുമതലയിലിരുന്ന ടി.ഡി.എൽ.പി.സ്കൂളിനെ 1960ൽ സർക്കാർ ഏറ്റടുക്കുകയുണ്ടായി. അങ്ങനെ കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ.പി. സ്കൂളായി ഗവൺമെന്റ് ടി. ഡി. എൽ. പി. സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി. രമാദേവി പി. എസ്.
  2. ശ്രീമതി. മേരി മേബിൾ
  3. ശ്രീമതി. മീന
  4. ശ്രീമതി.നബീസത്ത് ബീവി
  5. ശ്രീമതി. കുസുമകുമാരി
  6. ശ്രീമതി. നബീസത്ത് ബീവി എം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തിരക്കഥാകൃത്തായ ശ്രീ. സലീം ചേർത്തല

വഴികാട്ടി

{{#multimaps:9.76972128364242° N, 76.3053435087204° E |zoom=13}}

"https://schoolwiki.in/index.php?title=ടി.ഡി..എൽ.പി.എസ്_.തുറവൂർ&oldid=410302" എന്ന താളിൽനിന്ന് ശേഖരിച്ചത്