"ജി. എച്ച് എസ് മുക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==='''എൻറെ ഗ്രാമം'''=== | ==='''എൻറെ ഗ്രാമം'''=== | ||
പത്താം ക്ലാസ്സിലെ കുമാരി അർച്ചനയുടെ കാഴ്ചപ്പാടിൽ | പത്താം ക്ലാസ്സിലെ കുമാരി അർച്ചനയുടെ കാഴ്ചപ്പാടിൽ | ||
പച്ചപ്പട്ടു വിരിച്ച ഗ്രാമം..... | *'''പച്ചപ്പട്ടു വിരിച്ച ഗ്രാമം.....''' | ||
*മലരണി കാടുകൾ തിങ്ങിവിങ്ങി | *മലരണി കാടുകൾ തിങ്ങിവിങ്ങി | ||
*മരതക കാന്തിയിൽ മുങ്ങി മുങ്ങി | *മരതക കാന്തിയിൽ മുങ്ങി മുങ്ങി | ||
വരി 7: | വരി 7: | ||
*കറയറ്റൊരാലസ ഗ്രാമഭംഗി | *കറയറ്റൊരാലസ ഗ്രാമഭംഗി | ||
ചങ്ങമ്പുഴയുടെ ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് ഞങ്ങളുടെ ഈ ഗ്രാമം. പക്ഷികളുടെ ചിലപ്പും കുയിലിൻറെ കൂകി വിളിയും വളർത്തുമൃഗങ്ങളുടെ സ്നേഹത്തോടെയുള്ള അമറലും ഇരതേടിപ്പറക്കുന്ന പക്ഷികളേയും കണ്ടാണ് എൻറെ ഗ്രാമം നിത്യവും ഉണരുന്നത്. മഞ്ഞുമൂടിയ മലയോരങ്ങളും മഞ്ഞുതുള്ളികളാൽ തണുത്തു വിറങ്ങലിക്കുന്ന പുൽനാമ്പുകളും ചെറു സസ്യങ്ങളും എൻറെ ഗ്രാമത്തിൻറെ പ്രഭാതത്തിന് മനോഹാരിത കൂട്ടുന്നു. കുഞ്ഞോളങ്ങളാകുന്ന മീണവീട്ടി ചിതറി പതഞ്ഞ് മലനിരകളെ തണുപ്പിച്ച് ഒഴുകുന്ന കുഞ്ഞരുവികളും കൈത്തോടുകളും എൻറെ ഗ്രാമത്തെ | ചങ്ങമ്പുഴയുടെ ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് ഞങ്ങളുടെ ഈ ഗ്രാമം. പക്ഷികളുടെ ചിലപ്പും കുയിലിൻറെ കൂകി വിളിയും വളർത്തുമൃഗങ്ങളുടെ സ്നേഹത്തോടെയുള്ള അമറലും ഇരതേടിപ്പറക്കുന്ന പക്ഷികളേയും കണ്ടാണ് എൻറെ ഗ്രാമം നിത്യവും ഉണരുന്നത്. മഞ്ഞുമൂടിയ മലയോരങ്ങളും മഞ്ഞുതുള്ളികളാൽ തണുത്തു വിറങ്ങലിക്കുന്ന പുൽനാമ്പുകളും ചെറു സസ്യങ്ങളും എൻറെ ഗ്രാമത്തിൻറെ പ്രഭാതത്തിന് മനോഹാരിത കൂട്ടുന്നു. കുഞ്ഞോളങ്ങളാകുന്ന മീണവീട്ടി ചിതറി പതഞ്ഞ് മലനിരകളെ തണുപ്പിച്ച് ഒഴുകുന്ന കുഞ്ഞരുവികളും കൈത്തോടുകളും എൻറെ ഗ്രാമത്തെ | ||
വരൾച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. മന്ദമാരുതനിൽ തുള്ളിക്കള്ളിക്കുന്ന പൂമൊട്ടുകൾ മരങ്ങളുടെ ചില്ലതോറും ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, എന്തിനെന്നറിയാതെ ഒച്ചവയ്ക്കുന്ന കരികിലപ്പടകൾ എല്ലാം എൻറെ ഗ്രാമത്തിൻറെ വശ്യത കൂട്ടുന്നു. പക്ഷിമൃഗാദികളോട് സല്ലപിക്കാനും കാപട്യമില്ലാത്ത സൗഹൃദങ്ങൾ ആസ്വദിക്കാനും ഉറക്കെ വിളിച്ചാൽ സഹായഹസ്തവുമായി ഓടിയെത്തുന്ന അയൽവാസികളും ശുദ്ധമായ ജലവും വായുവും നിഷ്കളങ്കമായ പുഞ്ചിരിയും അനുഭവിച്ചറിയണമെങ്കിൽ എൻറെ ഗ്രാമമല്ലാതെ മറ്റൊരിടമില്ല. പൊന്നോമനകൾക്ക് അറിവിൻറെ ആദ്യാക്ഷരംപകർന്നു നൽകുന്ന അങ്കണവാടികളും പൊതുസൗഹൃദങ്ങളും പുത്തൻ കളിക്കൂട്ടുകാരും പുത്തനറിവുകളും പകർന്നു നൽകുകയും കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന അറിവിൻറെ ലോകത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന നന്മനിറഞ്ഞ അദ്ധ്യാപകരാൽ സമ്പന്നമായ ഗവൺമെൻറ് എൽ.പി സ്കൂൾ, ഇഞ്ചപ്പതൽ, വിജ്ഞാനം യു.പി. സ്കൂൾ മുക്കുടം, ഗവ. ഹൈസ്കൂൾ മുക്കുടം എന്നിവയാൽ സമ്പന്നമാണ് എൻറെ ഗ്രാമം. പുസ്തകത്താളിൽ നിന്ന് ലഭിക്കുന്നത് മാത്രമല്ല അറിവെന്നും ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ടതാണ് അതെന്നും, പരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊടുക്കുന്നത് മാത്രമല്ല | വരൾച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. മന്ദമാരുതനിൽ തുള്ളിക്കള്ളിക്കുന്ന പൂമൊട്ടുകൾ മരങ്ങളുടെ ചില്ലതോറും ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, എന്തിനെന്നറിയാതെ ഒച്ചവയ്ക്കുന്ന കരികിലപ്പടകൾ എല്ലാം എൻറെ ഗ്രാമത്തിൻറെ വശ്യത കൂട്ടുന്നു. പക്ഷിമൃഗാദികളോട് സല്ലപിക്കാനും കാപട്യമില്ലാത്ത സൗഹൃദങ്ങൾ ആസ്വദിക്കാനും ഉറക്കെ വിളിച്ചാൽ സഹായഹസ്തവുമായി ഓടിയെത്തുന്ന അയൽവാസികളും ശുദ്ധമായ ജലവും വായുവും നിഷ്കളങ്കമായ പുഞ്ചിരിയും അനുഭവിച്ചറിയണമെങ്കിൽ എൻറെ ഗ്രാമമല്ലാതെ മറ്റൊരിടമില്ല. പൊന്നോമനകൾക്ക് അറിവിൻറെ ആദ്യാക്ഷരംപകർന്നു നൽകുന്ന അങ്കണവാടികളും പൊതുസൗഹൃദങ്ങളും പുത്തൻ കളിക്കൂട്ടുകാരും പുത്തനറിവുകളും പകർന്നു നൽകുകയും കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന അറിവിൻറെ ലോകത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന നന്മനിറഞ്ഞ അദ്ധ്യാപകരാൽ സമ്പന്നമായ ഗവൺമെൻറ് എൽ.പി സ്കൂൾ, ഇഞ്ചപ്പതൽ, വിജ്ഞാനം യു.പി. സ്കൂൾ മുക്കുടം, ഗവ. ഹൈസ്കൂൾ മുക്കുടം എന്നിവയാൽ സമ്പന്നമാണ് എൻറെ ഗ്രാമം. പുസ്തകത്താളിൽ നിന്ന് ലഭിക്കുന്നത് മാത്രമല്ല അറിവെന്നും ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ടതാണ് അതെന്നും, പരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊടുക്കുന്നത് മാത്രമല്ല വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്നും സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് നേടിക്കൊടുക്കേണ്ടത് എന്ന തിരിച്ചറിവുള്ള ഒരു കൂട്ടം അദ്ധ്യാപകരുടെ കരവലയങ്ങളിൽ സുരക്ഷിതരാണ് ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൂട്ടുകാർ. |
20:17, 3 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻറെ ഗ്രാമം
പത്താം ക്ലാസ്സിലെ കുമാരി അർച്ചനയുടെ കാഴ്ചപ്പാടിൽ
- പച്ചപ്പട്ടു വിരിച്ച ഗ്രാമം.....
- മലരണി കാടുകൾ തിങ്ങിവിങ്ങി
- മരതക കാന്തിയിൽ മുങ്ങി മുങ്ങി
- കരളും മിഴിയും കവർന്നു മിന്നി
- കറയറ്റൊരാലസ ഗ്രാമഭംഗി
ചങ്ങമ്പുഴയുടെ ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് ഞങ്ങളുടെ ഈ ഗ്രാമം. പക്ഷികളുടെ ചിലപ്പും കുയിലിൻറെ കൂകി വിളിയും വളർത്തുമൃഗങ്ങളുടെ സ്നേഹത്തോടെയുള്ള അമറലും ഇരതേടിപ്പറക്കുന്ന പക്ഷികളേയും കണ്ടാണ് എൻറെ ഗ്രാമം നിത്യവും ഉണരുന്നത്. മഞ്ഞുമൂടിയ മലയോരങ്ങളും മഞ്ഞുതുള്ളികളാൽ തണുത്തു വിറങ്ങലിക്കുന്ന പുൽനാമ്പുകളും ചെറു സസ്യങ്ങളും എൻറെ ഗ്രാമത്തിൻറെ പ്രഭാതത്തിന് മനോഹാരിത കൂട്ടുന്നു. കുഞ്ഞോളങ്ങളാകുന്ന മീണവീട്ടി ചിതറി പതഞ്ഞ് മലനിരകളെ തണുപ്പിച്ച് ഒഴുകുന്ന കുഞ്ഞരുവികളും കൈത്തോടുകളും എൻറെ ഗ്രാമത്തെ വരൾച്ചയിൽ നിന്നും സംരംക്ഷിക്കുന്നു. മന്ദമാരുതനിൽ തുള്ളിക്കള്ളിക്കുന്ന പൂമൊട്ടുകൾ മരങ്ങളുടെ ചില്ലതോറും ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്മാർ, എന്തിനെന്നറിയാതെ ഒച്ചവയ്ക്കുന്ന കരികിലപ്പടകൾ എല്ലാം എൻറെ ഗ്രാമത്തിൻറെ വശ്യത കൂട്ടുന്നു. പക്ഷിമൃഗാദികളോട് സല്ലപിക്കാനും കാപട്യമില്ലാത്ത സൗഹൃദങ്ങൾ ആസ്വദിക്കാനും ഉറക്കെ വിളിച്ചാൽ സഹായഹസ്തവുമായി ഓടിയെത്തുന്ന അയൽവാസികളും ശുദ്ധമായ ജലവും വായുവും നിഷ്കളങ്കമായ പുഞ്ചിരിയും അനുഭവിച്ചറിയണമെങ്കിൽ എൻറെ ഗ്രാമമല്ലാതെ മറ്റൊരിടമില്ല. പൊന്നോമനകൾക്ക് അറിവിൻറെ ആദ്യാക്ഷരംപകർന്നു നൽകുന്ന അങ്കണവാടികളും പൊതുസൗഹൃദങ്ങളും പുത്തൻ കളിക്കൂട്ടുകാരും പുത്തനറിവുകളും പകർന്നു നൽകുകയും കൗതുകവും ജിജ്ഞാസയും ഉണർത്തുന്ന അറിവിൻറെ ലോകത്തിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന നന്മനിറഞ്ഞ അദ്ധ്യാപകരാൽ സമ്പന്നമായ ഗവൺമെൻറ് എൽ.പി സ്കൂൾ, ഇഞ്ചപ്പതൽ, വിജ്ഞാനം യു.പി. സ്കൂൾ മുക്കുടം, ഗവ. ഹൈസ്കൂൾ മുക്കുടം എന്നിവയാൽ സമ്പന്നമാണ് എൻറെ ഗ്രാമം. പുസ്തകത്താളിൽ നിന്ന് ലഭിക്കുന്നത് മാത്രമല്ല അറിവെന്നും ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ടതാണ് അതെന്നും, പരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊടുക്കുന്നത് മാത്രമല്ല വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്നും സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ നല്ലൊരു വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് നേടിക്കൊടുക്കേണ്ടത് എന്ന തിരിച്ചറിവുള്ള ഒരു കൂട്ടം അദ്ധ്യാപകരുടെ കരവലയങ്ങളിൽ സുരക്ഷിതരാണ് ഞങ്ങളുടെ ഗ്രാമത്തിലെ കൊച്ചുകൂട്ടുകാർ.