"സഹായം:തിരുത്തൽ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിര…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആന്‍സില്ല തിരിച്ചെത്തുകയും സി. ആന്‍സിറ്റ സെന്‍റ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു.
ഉപരിപഠനാർത്ഥം ഒരു വർഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആൻസില്ല തിരിച്ചെത്തുകയും സി. ആൻസിറ്റ സെൻറ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു.
2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബര്‍ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ അധ്യാപകരായി നിന്ന് ക്ലാസ്സുകള്‍ മാനേജു ചെയ്തു.വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അനുമോദിച്ചു് ആശംസകള്‍ അര്‍പ്പിച്ചു. സെപ്തംബര്‍ 14 മുതല്‍ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബര്‍ 16 ന് ഓസോണ്‍ദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാര്‍ നടത്തി.
2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബർ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ അധ്യാപകരായി നിന്ന് ക്ലാസ്സുകൾ മാനേജു ചെയ്തു.വിദ്യാർത്ഥികൾ അധ്യാപകരെ അനുമോദിച്ചു് ആശംസകൾ അർപ്പിച്ചു. സെപ്തംബർ 14 മുതൽ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബർ 16 ന് ഓസോൺദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാർ നടത്തി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/408568" എന്ന താളിൽനിന്ന് ശേഖരിച്ചത്