"സഹായം:ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(..) |
No edit summary |
||
വരി 1: | വരി 1: | ||
2017-2018 | 2017-2018 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 9-6-2017 വെള്ളിയാഴ്ച നടത്തി. 30.6.17 വെള്ളിയാഴ്ച HM എം കെ വിജയകുമാർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാദിവസവും സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു. | ||
<!--visbot verified-chils-> |
02:18, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
2017-2018 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 9-6-2017 വെള്ളിയാഴ്ച നടത്തി. 30.6.17 വെള്ളിയാഴ്ച HM എം കെ വിജയകുമാർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 30 പേർ ക്ലബ്ലിലെ അംഗങ്ങളായി. എല്ലാദിവസവും സ്കൂൾ ആകാശവാണിയിലൂടെ 5 വീതം പ്രശ്നങ്ങൾ ചോദിക്കുകയും മാസാവസാനം സ്കൂൾതല ക്വിസ് നടത്താനും തിരുമാനിച്ചു. ജൂലായ് മാസത്തിൽ ഗണിത ക്ലബ്ബ് അംഗങ്ങൾക്ക്ഗണിത ക്വിസ് മതസരം നടത്തി. വിജയികളെ അനുമോദിച്ചു.