"Schoolwiki:ബ്യൂറോക്രാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് | വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകൾ. ഇവരേയും മറ്റു വിക്കിപീഡിയർ നിയോഗിച്ചിരിക്കുന്നതാണ്. വൃത്തിയാക്കൽ, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികൾക്കു പുറമേ വിക്കിപീഡിയർ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തിൽ മാറ്റുക, മേസ്തിരിപ്പണിയായ വിക്കിപീഡിയയുടെ സ്രോതസ്സ് രൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകൾ ചെയ്യുന്നു. | ||
ബ്യൂറോക്രാറ്റുകളെന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള വിക്കിപീഡിയ ഉപയോക്താക്കൾ ആകുന്നു: | |||
* മറ്റു ഉപയോക്താക്കളെ | * മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്) അല്ലെങ്കിൽ ബ്യൂറോക്രാറ്റ് പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക. | ||
* ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്) പദവിക്ക് അനുമതി | * ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്) പദവിക്ക് അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക. | ||
* ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക. | * ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക. | ||
<!--visbot verified-chils-> |
01:43, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകൾ. ഇവരേയും മറ്റു വിക്കിപീഡിയർ നിയോഗിച്ചിരിക്കുന്നതാണ്. വൃത്തിയാക്കൽ, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികൾക്കു പുറമേ വിക്കിപീഡിയർ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തിൽ മാറ്റുക, മേസ്തിരിപ്പണിയായ വിക്കിപീഡിയയുടെ സ്രോതസ്സ് രൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകൾ ചെയ്യുന്നു.
ബ്യൂറോക്രാറ്റുകളെന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുവാൻ സാങ്കേതിക യോഗ്യതയുള്ള വിക്കിപീഡിയ ഉപയോക്താക്കൾ ആകുന്നു:
* മറ്റു ഉപയോക്താക്കളെ കാര്യനിർവാഹകരായോ (സിസോപ്പ്) അല്ലെങ്കിൽ ബ്യൂറോക്രാറ്റ് പദവിയിലേക്കോ സ്ഥാനകയറ്റം നൽകുക. * ഉപയോക്താക്കളുടെ യന്ത്ര (ബോട്ട്) പദവിക്ക് അനുമതി നൽകുകയും പിൻവലിക്കുകയും ചെയ്യുക. * ഉപയോക്താവിന്റെ അംഗത്വത്തിന്റെ പേരുമാറ്റം നടത്തുക.