ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjohnsundancode (സംവാദം | സംഭാവനകൾ)
' ജൂനീയർ റെഡ് ക്രോസ് സെൻറ് ജോൺസ് എച്ച്.എസ്.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
          ജൂനീയർ റെഡ് ക്രോസ്
ജൂനീയർ റെഡ് ക്രോസ്
സെൻറ് ജോൺസ് എച്ച്.എസ്.എസ്
സെൻറ് ജോൺസ് എച്ച്.എസ്.എസ്
                   ഉണ്ടൻകോട്
                   ഉണ്ടൻകോട്
ഉണ്ടൻകോട് : 2017-18 അധ്യായന വർഷത്തിലെ പ്രവർത്തനോത്ഘാടനം 20/7/2017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.എ,ബി,സി എന്നീ തലങ്ങളിൽ 120 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു.ഹെെസ്ക്കൂൾ തലത്തിൽ ഗീത.പി.സി,ബീന.സി.എസ് എന്നീ അധ്യാപികമാർ കൺവ‌ീനർമാരായി പ്രവർത്തിക്കുന്നു.ആശുപത്രി സന്ദർശനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും

ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു.
ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു.
<!--visbot  verified-chils->

01:25, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനീയർ റെഡ് ക്രോസ് സെൻറ് ജോൺസ് എച്ച്.എസ്.എസ്

                  ഉണ്ടൻകോട്

ഉണ്ടൻകോട് : 2017-18 അധ്യായന വർഷത്തിലെ പ്രവർത്തനോത്ഘാടനം 20/7/2017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.എ,ബി,സി എന്നീ തലങ്ങളിൽ 120 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു.ഹെെസ്ക്കൂൾ തലത്തിൽ ഗീത.പി.സി,ബീന.സി.എസ് എന്നീ അധ്യാപികമാർ കൺവ‌ീനർമാരായി പ്രവർത്തിക്കുന്നു.ആശുപത്രി സന്ദർശനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു.