ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

01:12, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

  • കുട്ടികൂട്ടം
  • 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
  ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്
 		കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.
കുട്ടിക്കൂട്ടം

വീഡിയോ https://youtu.be/3F_axy2CoQA

IT മേള സമ്മാനങ്ങൾ

സ്കൂൾ ഐ.റ്റി കോ‍ഡിനേറ്റർ സി.ലിസായുടെ നേതൃത്വത്തിൽ ഐ.റ്റി ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. 12 computer കളും LCD പ്രോജക്ടറും കംപ്യൂട്ടർലാബ്ബിലുണ്ട്. June -25 ന് ഉദ്ഘാടനം ചെയ്ത ക്ലബ്ബിൽ 35 കുട്ടികൾ സജ്ജീവമായി പ്രവർത്തിക്കുന്നു.ഉപജില്ലാ, ജില്ലാ IT മേളയിൽ കുട്ടികൾ പങ്കെയുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കുട്ടികൂട്ടത്തിൽ 25 കുട്ടികൾ പരിശീലനം നേടിവരുന്നു.

12/08/2017 ശനിയാഴ്ച KANJIRAMATTOM -L F H S ലെ 25 കുട്ടികൾ -കുട്ടിക്കൂട്ടം കമ്പ്യൂട്ടർ ഹാർഡ് വെയർ , മലയാളം ടൈപ്പിങ്ങ് പരിശീലനത്തിൽ പങ്കെടുത്തു.

കുട്ടിക്കൂട്ടം- ഹാർഡ് വെയർ പരിശീലനം
ഹാർഡ് വെയർ പരിശീലനം
കുട്ടിക്കൂട്ടം- ഹാർഡ് വെയർ പരിശീലനം
കുട്ടിക്കൂട്ടം- ഹാർഡ് വെയർ പരിശീലനം
മലയാളം ടൈപ്പിങ്ങ് പരിശീലനം കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം- മലയാളം ടൈപ്പിങ്ങ് പരിശീലനം