"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ഇംഗ്ലീഷ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''2017 - 18''' | |||
'''കൺവീനർ: മഹ്‌ഫിദ വി ഹസ്സൻ''' | |||
'''ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി''' | |||
''' | '''സ്റ്റുഡൻറ് കൺവീനർ: റയ്യാൻ ബിൻ മുഹമ്മദ് -10 ഡി''' | ||
''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനഘ വേണുുഗോപാൽ -7 ബി''' | ||
ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 95 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. | |||
ഇംഗ്ലീഷ് ക്ലബ്ബ് നല്ല | |||
| വരി 23: | വരി 22: | ||
2017 – 18 അക്കാദമിക | 2017 – 18 അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ 22. ന് നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ സി. പി. സത്താർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ് സ്വാഗതവും, ചെയർമാൻ സി. പി. നൗറ സലാം നന്ദിയും പറഞ്ഞു. | ||
ക്ലബ്ബ് | ക്ലബ്ബ് ട്രഷറർ സെൻഹ ഫാത്തിമ അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സൻ, അബ്ദുൽ മുനീർ. എം.എ, ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
'''2016 - 17''' | '''2016 - 17''' | ||
''' | '''കൺവീനർ: മഹ്‌ഫിദ വി ഹസ്സൻ''' | ||
'''ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി''' | |||
''' | '''സ്റ്റുഡൻറ് കൺവീനർ: ആദിൽ -10 ബി''' | ||
''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക. എ.വി -7 ഡി''' | ||
ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 115 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. | |||
<!--visbot verified-chils-> | |||
01:05, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
2017 - 18 കൺവീനർ: മഹ്‌ഫിദ വി ഹസ്സൻ
ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി
സ്റ്റുഡൻറ് കൺവീനർ: റയ്യാൻ ബിൻ മുഹമ്മദ് -10 ഡി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനഘ വേണുുഗോപാൽ -7 ബി
ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 95 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
2017 – 18 അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ജൂൺ 22. ന് നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ സി. പി. സത്താർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ് സ്വാഗതവും, ചെയർമാൻ സി. പി. നൗറ സലാം നന്ദിയും പറഞ്ഞു.
ക്ലബ്ബ് ട്രഷറർ സെൻഹ ഫാത്തിമ അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സൻ, അബ്ദുൽ മുനീർ. എം.എ, ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2016 - 17
കൺവീനർ: മഹ്‌ഫിദ വി ഹസ്സൻ
ജോയിൻറ് കൺവീനർ: ജെംഷിക്ക്. എം.ടി
സ്റ്റുഡൻറ് കൺവീനർ: ആദിൽ -10 ബി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഗോപിക. എ.വി -7 ഡി
ഇംഗ്ലീഷ് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 115 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

