"എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(വ്യത്യാസം ഇല്ല)

01:04, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്മെച്ചപ്പെട്ട സേവനങ്ങൾ കാഴ്ച വെ ക്കുന്നു .2017 ഇൽ ആലപ്പുഴയിൽ വെച്ചുനടന്ന എസ് പി സി യുടെ പരേഡിന് ഒന്നാംസ്ഥാനം ലഭിച്ചു് .എല്ലാ ദിനാചരണങ്ങളും പ്രാവർത്തികമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാനുള്ള സേവനസന്നദ്ധത എസ് പി സി കുട്ടികൾക്കുണ്ട് .സവിനയൻസർ ,അശ്വതി ടീച്ചർ എന്നിവരാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത് .കിടപ്പു രോഗികളെ സന്ദർശിക്കുക , ,അനാഥാലയം വൃദ്ധസദനം , ആശുപത്രി സന്ദർശനം ,ലഹരിവിരുദ്ധ ബോധവത്കരണം മാലിന്യ നിർമാർജനം തുടങ്ങി ധാരാളം കാര്യങ്ങൾ എസ്‌ പി സി യുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട് .