ഉള്ളടക്കത്തിലേക്ക് പോവുക

"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stjohns (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ഓണാഘോഷം നടത്തി ==
== ഓണാഘോഷം നടത്തി ==
വി.എസ്‌.എസ്‌.എച്ച്‌ .എസ്‌ കൊയ്‌പ്പളളികാരാണ്മ സ്‌കൂളില്‍ ഒാണാഘോഷം നടത്തി. പി.ടി.എ, റെഡ്‌ക്രോസ്‌, സ്‌കൗട്ട്‌ ആന്‍ഡ്‌ ഗൈഡ്‌സ്‌ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്‌ ഹരിദാസ്‌ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ അദ്ധ്യാപകരായിരുന്ന മായാംബികതങ്കച്ചി രാജേന്ദ്രന്‍ സര്‍ എന്നിവര്‍ക്ക്‌ പ്രധാന അദ്ധ്യാപിക ജയശ്രീ ടീച്ചര്‍ ഉപഹാരം നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. പുലികളി, വഞ്ചിപ്പാട്ട്‌, വടംവലി, തിരുവാതിരകളി, അത്തപ്പൂമത്സരം എന്നിവ നടന്നു.മത്സരവിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി ചടങ്ങ്‌ അവസാനിപ്പിച്ചു.
വി.എസ്‌.എസ്‌.എച്ച്‌ .എസ്‌ കൊയ്‌പ്പളളികാരാണ്മ സ്‌കൂളിൽ ഒാണാഘോഷം നടത്തി. പി.ടി.എ, റെഡ്‌ക്രോസ്‌, സ്‌കൗട്ട്‌ ആൻഡ്‌ ഗൈഡ്‌സ്‌ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡന്റ്‌ ഹരിദാസ്‌ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സ്‌കൂളിലെ പൂർവ്വ അദ്ധ്യാപകരായിരുന്ന മായാംബികതങ്കച്ചി രാജേന്ദ്രൻ സർ എന്നിവർക്ക്‌ പ്രധാന അദ്ധ്യാപിക ജയശ്രീ ടീച്ചർ ഉപഹാരം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. പുലികളി, വഞ്ചിപ്പാട്ട്‌, വടംവലി, തിരുവാതിരകളി, അത്തപ്പൂമത്സരം എന്നിവ നടന്നു.മത്സരവിജയികൾക്ക്‌ സമ്മാനങ്ങൾ നൽകി ചടങ്ങ്‌ അവസാനിപ്പിച്ചു.

file:///home/user/Desktop/Onam%20attappu.jpg
file:///home/user/Desktop/Onam%20attappu.jpg
<!--visbot  verified-chils->

01:02, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം നടത്തി