ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
No edit summary
(വ്യത്യാസം ഇല്ല)

01:01, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഓണാഘോഷം പരിപാടി

          ഇടപ്പോൺ‌.     ഇടപ്പോൺ  ഹൈ സ്കൂളിലെ  ഓണാഘോഷം  വളരെ  ഭംഗിയായി  നടന്നൂ.  വീറോടും വാശിയോടും കൂടി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് പായസം  കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.

ലഘുചിത്രം width=300px