ഉള്ളടക്കത്തിലേക്ക് പോവുക

"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prmhsspanoor (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
=='''സ്വാതന്ത്രത്തിന്റെ 70ാം വാര്‍ഷികം ആഘോഷിച്ച‌‌ു'''==
=='''സ്വാതന്ത്രത്തിന്റെ 70ാം വാർഷികം ആഘോഷിച്ച‌‌ു'''==
പാന‌ൂര്‍: സ്വാതന്ത്രത്തിന്റെ 70ാം വാര്‍ഷികം പി .ആര്‍.എം.എച്ച്.എസ്.എസ്.പാന‌ുര്‍ കെങ്കേമമായി കൊണ്ടാടി. അതിന‌ുമ‌‌ുന്നോടിയായി സ്കൗട്ട്ആന്റ് ഗൈ‍ഡ്,ജെ.ആര്‍.സി.,എന്‍.സി.സി.,എന്നിവയിലെ മിട‌ുക്കന്മാര‌ും
പാന‌ൂർ: സ്വാതന്ത്രത്തിന്റെ 70ാം വാർഷികം പി .ആർ.എം.എച്ച്.എസ്.എസ്.പാന‌ുർ കെങ്കേമമായി കൊണ്ടാടി. അതിന‌ുമ‌‌ുന്നോടിയായി സ്കൗട്ട്ആന്റ് ഗൈ‍ഡ്,ജെ.ആർ.സി.,എൻ.സി.സി.,എന്നിവയിലെ മിട‌ുക്കന്മാര‌ും
മിട‌ുക്കികള‌ും പരേഡില്‍ അണിനിരന്ന‌ു. ഹെഡ്മിസ്റ്റര്‍ പ്ര‌ീത ടീച്ചര്‍ 9.00മണിക്ക് പതാക ഉയര്‍ത്തി സല‌്യ‌ൂട്ട് സ്വീകരിച്ച‌ു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളില്‍ കഴിഞ്ഞ അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി.ക്ക‌ും+2 വിന‌ും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അന‌ുമോദിച്ചു. അന‌ുമോദന ചടങ്ങിന‌ു ശേഷം തേജാലക്ഷ്മി,അശിന്‍ഘോഷ്ത‌ുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ച‌ു.'''
മിട‌ുക്കികള‌ും പരേഡിൽ അണിനിരന്ന‌ു. ഹെഡ്മിസ്റ്റർ പ്ര‌ീത ടീച്ചർ 9.00മണിക്ക് പതാക ഉയർത്തി സല‌്യ‌ൂട്ട് സ്വീകരിച്ച‌ു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളിൽ കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി.ക്ക‌ും+2 വിന‌ും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അന‌ുമോദിച്ചു. അന‌ുമോദന ചടങ്ങിന‌ു ശേഷം തേജാലക്ഷ്മി,അശിൻഘോഷ്ത‌ുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ച‌ു.'''
 
<!--visbot  verified-chils->

00:56, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്രത്തിന്റെ 70ാം വാർഷികം ആഘോഷിച്ച‌‌ു

പാന‌ൂർ: സ്വാതന്ത്രത്തിന്റെ 70ാം വാർഷികം പി .ആർ.എം.എച്ച്.എസ്.എസ്.പാന‌ുർ കെങ്കേമമായി കൊണ്ടാടി. അതിന‌ുമ‌‌ുന്നോടിയായി സ്കൗട്ട്ആന്റ് ഗൈ‍ഡ്,ജെ.ആർ.സി.,എൻ.സി.സി.,എന്നിവയിലെ മിട‌ുക്കന്മാര‌ും മിട‌ുക്കികള‌ും പരേഡിൽ അണിനിരന്ന‌ു. ഹെഡ്മിസ്റ്റർ പ്ര‌ീത ടീച്ചർ 9.00മണിക്ക് പതാക ഉയർത്തി സല‌്യ‌ൂട്ട് സ്വീകരിച്ച‌ു. 70ാം സ്വാതന്ത്രദിനത്തിന്റെ നാളിൽ കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി.ക്ക‌ും+2 വിന‌ും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അന‌ുമോദിച്ചു. അന‌ുമോദന ചടങ്ങിന‌ു ശേഷം തേജാലക്ഷ്മി,അശിൻഘോഷ്ത‌ുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ച‌ു.