"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jeejapdeep (സംവാദം | സംഭാവനകൾ) ('==ജി. ആര്‍. എഫ്. ടി. എച്ച്. എസ് കൊയിലാണ്ടിയില്‍ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==ജി. | ==ജി. ആർ. എഫ്. ടി. എച്ച്. എസ് കൊയിലാണ്ടിയിൽ ഒാണത്തിമിർപ്പുമായി | ||
വിദ്യാർത്ഥികൾ== | |||
കോഴിക്കോട്ഃ കൊയിലാണ്ടി ഫിഷറീസ് | കോഴിക്കോട്ഃ കൊയിലാണ്ടി ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒാണാഘോഷത്തിമിർപ്പുമായി വിദ്യാർത്ഥികൾ. ഒാണാഘോഷത്തെ തുടർന്ന് പൂക്കളമത്സ | ||
രവും,പുലിക്കളിയും,വടംവലിയും,തിരുവാതിരയും,കസേരക്കളിയും | രവും,പുലിക്കളിയും,വടംവലിയും,തിരുവാതിരയും,കസേരക്കളിയും തുടർന്ന് മറ്റ് പരിപാടികളും ഉണ്ടായിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനവും ഉണ്ടായിരുന്നു . മഹാബലിയെ വരവേറ്റു. | ||
ഉച്ചയ്ക്ക് സ്വാദിഷ്ടമായ സദ്യയും കഴിച്ചാണ് വീട്ടിലേക്ക് മടങിയത്.ഹെഡ്ടീച്ചറും ,പി.റ്റി.എ | ഉച്ചയ്ക്ക് സ്വാദിഷ്ടമായ സദ്യയും കഴിച്ചാണ് വീട്ടിലേക്ക് മടങിയത്.ഹെഡ്ടീച്ചറും ,പി.റ്റി.എ പ്രസിഡൻറും ,മറ്റധ്യാപകരും പങ്കെടുത്തു. | ||
<!--visbot verified-chils-> |
00:54, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
==ജി. ആർ. എഫ്. ടി. എച്ച്. എസ് കൊയിലാണ്ടിയിൽ ഒാണത്തിമിർപ്പുമായി വിദ്യാർത്ഥികൾ==
കോഴിക്കോട്ഃ കൊയിലാണ്ടി ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒാണാഘോഷത്തിമിർപ്പുമായി വിദ്യാർത്ഥികൾ. ഒാണാഘോഷത്തെ തുടർന്ന് പൂക്കളമത്സ രവും,പുലിക്കളിയും,വടംവലിയും,തിരുവാതിരയും,കസേരക്കളിയും തുടർന്ന് മറ്റ് പരിപാടികളും ഉണ്ടായിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനവും ഉണ്ടായിരുന്നു . മഹാബലിയെ വരവേറ്റു. ഉച്ചയ്ക്ക് സ്വാദിഷ്ടമായ സദ്യയും കഴിച്ചാണ് വീട്ടിലേക്ക് മടങിയത്.ഹെഡ്ടീച്ചറും ,പി.റ്റി.എ പ്രസിഡൻറും ,മറ്റധ്യാപകരും പങ്കെടുത്തു.