"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഓണാഘോഷം വിജയാഘോഷം കണ്ടങ്കാളി ഷേണായി സ്‌മാരക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഓണാഘോഷം വിജയാഘോഷം
ഓണാഘോഷം വിജയാഘോഷം


കണ്ടങ്കാളി ഷേണായി സ്‌മാരക ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി ഈവര്‍ഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 31ന് നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പിള്‍ ടി. പി. സക്കറിയ സ്വഗതം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം. കെ. രമേശ് കുമാര്‍ സാര്‍ പരിപാടി വിശദീകരണം നടത്തി.
കണ്ടങ്കാളി ഷേണായി സ്‌മാരക ഗവൺമെൻറ് ഹയർ സെക്കൻററി ഈവർഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 31ന് നടന്ന പരിപാടിയിൽ പ്രിൻസിപ്പിൾ ടി. പി. സക്കറിയ സ്വഗതം പറഞ്ഞു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. എം. കെ. രമേശ് കുമാർ സാർ പരിപാടി വിശദീകരണം നടത്തി.
എം. എല്‍. എ ശ്രീ. സി കൃഷ്‌ണന്‍ ഉദ്‌ഘാടനവും അനുമോദനവും നടത്തി. വിദ്യാഭ്യാസ       
എം. എൽ. എ ശ്രീ. സി കൃഷ്‌ണൻ ഉദ്‌ഘാടനവും അനുമോദനവും നടത്തി. വിദ്യാഭ്യാസ       
സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി. ബാലന്‍, പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി നളിനി എന്‍ , ശ്രീമതി സീമ. സുരേഷ്, ശ്രീമതി ഉഷാ ദാമോദരന്‍, എം. പ്രദീപന്‍ ശ്രീമതി പി കെ പ്രസീത, പി. ടി.എ പ്രസിഡന്റ് ഒ. നാരായണന്‍, പി എസ് ജി ചെയര്‍മാന്‍ എം ആനന്ദന്‍ തുടങ്ങിയവര്‍‍ ആശംസയര്‍പിച്ചു സംസാരിച്ചു.
സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. ബാലൻ, പയ്യന്നൂർ നഗരസഭാ കൗൺസിലർ ശ്രീമതി നളിനി എൻ , ശ്രീമതി സീമ. സുരേഷ്, ശ്രീമതി ഉഷാ ദാമോദരൻ, എം. പ്രദീപൻ ശ്രീമതി പി കെ പ്രസീത, പി. ടി.എ പ്രസിഡന്റ് ഒ. നാരായണൻ, പി എസ് ജി ചെയർമാൻ എം ആനന്ദൻ തുടങ്ങിയവർ‍ ആശംസയർപിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി. പി അശോകന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് വിവിധ മത്സര പരിപാടികള്‍ നടന്നു. പൂക്കളമത്സരം, കമ്പവലി, തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.  
സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി. പി അശോകൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ മത്സര പരിപാടികൾ നടന്നു. പൂക്കളമത്സരം, കമ്പവലി, തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു.  
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
<!--visbot  verified-chils->

00:50, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഓണാഘോഷം വിജയാഘോഷം

കണ്ടങ്കാളി ഷേണായി സ്‌മാരക ഗവൺമെൻറ് ഹയർ സെക്കൻററി ഈവർഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 31ന് നടന്ന പരിപാടിയിൽ പ്രിൻസിപ്പിൾ ടി. പി. സക്കറിയ സ്വഗതം പറഞ്ഞു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. എം. കെ. രമേശ് കുമാർ സാർ പരിപാടി വിശദീകരണം നടത്തി. എം. എൽ. എ ശ്രീ. സി കൃഷ്‌ണൻ ഉദ്‌ഘാടനവും അനുമോദനവും നടത്തി. വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി. ബാലൻ, പയ്യന്നൂർ നഗരസഭാ കൗൺസിലർ ശ്രീമതി നളിനി എൻ , ശ്രീമതി സീമ. സുരേഷ്, ശ്രീമതി ഉഷാ ദാമോദരൻ, എം. പ്രദീപൻ ശ്രീമതി പി കെ പ്രസീത, പി. ടി.എ പ്രസിഡന്റ് ഒ. നാരായണൻ, പി എസ് ജി ചെയർമാൻ എം ആനന്ദൻ തുടങ്ങിയവർ‍ ആശംസയർപിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ടി. പി അശോകൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ മത്സര പരിപാടികൾ നടന്നു. പൂക്കളമത്സരം, കമ്പവലി, തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.