"ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''''' === ഓണാഘോഷത്തിമിര്‍പ്പില്‍ സ്കൂള്‍ വിദ്യാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
''''''
''''''
=== ഓണാഘോഷത്തിമിര്‍പ്പില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍' ===
=== ഓണാഘോഷത്തിമിർപ്പിൽ സ്കൂൾ വിദ്യാർത്ഥികൾ' ===
''
''

മുള്ളേരിയ: ഓണാഘോഷത്തിന്‍റ്റെ ആഹ്ലാദവായ്പില്‍ മുള്ളെരിയ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍. ഓണത്തെ വരവേല്‍ക്കാനായി നാടും, നഗരവും, സ്കൂളും ഒരേപോലെ അണിഞ്ഞൊരുങ്ങി. ഓണാഘോഷ ത്തോടനുബന്ധിച്ച് ഒരുപാട് പരിപാടികളും മറ്റും സ്കൂളില്‍ അരങ്ങേറി. വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും പ്രോത്സാഹന വുമായി അധ്യാപകര്‍ അണിനിരന്നു. നാടന്‍ പൂക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള പൂക്കളങ്ങളും വിവിധ മത്സരങ്ങളും ഒരുപാട് വിഭവങ്ങളടങ്ങിയ ഓണസദ്യയുമുണ്ടായിരുന്നു. ഈ ഓണാഘോഷപ്പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍   സന്തുഷ്ടരായി.
മുള്ളേരിയ: ഓണാഘോഷത്തിൻറ്റെ ആഹ്ലാദവായ്പിൽ മുള്ളെരിയ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ഓണത്തെ വരവേൽക്കാനായി നാടും, നഗരവും, സ്കൂളും ഒരേപോലെ അണിഞ്ഞൊരുങ്ങി. ഓണാഘോഷ ത്തോടനുബന്ധിച്ച് ഒരുപാട് പരിപാടികളും മറ്റും സ്കൂളിൽ അരങ്ങേറി. വിദ്യാർത്ഥികൾക്ക് താങ്ങും പ്രോത്സാഹന വുമായി അധ്യാപകർ അണിനിരന്നു. നാടൻ പൂക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പൂക്കളങ്ങളും വിവിധ മത്സരങ്ങളും ഒരുപാട് വിഭവങ്ങളടങ്ങിയ ഓണസദ്യയുമുണ്ടായിരുന്നു. ഈ ഓണാഘോഷപ്പരിപാടിയിൽ വിദ്യാർത്ഥികൾ   സന്തുഷ്ടരായി.

വരി 9: വരി 9:
                                                     സുഷ്മിത.എം
                                                     സുഷ്മിത.എം
                                                     നൗഷീദ.ബി
                                                     നൗഷീദ.ബി
<!--visbot  verified-chils->

00:49, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

'

ഓണാഘോഷത്തിമിർപ്പിൽ സ്കൂൾ വിദ്യാർത്ഥികൾ'

                                     സുജീഷ.പി.എസ്സ്
                                                   സുഷ്മിത.എം
                                                   നൗഷീദ.ബി