ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15009 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വേണ്ടി  IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ വിദ്യാര്‍ഥികളെയാണ് കുട്ടിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത് . SITC/JSITC എന്നിവരുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രധാനാധ്യാപകന്‍ കണ്‍വീനറും PTA പ്രസിഡന്റ് ചെയര്‍മാനുമായി രക്ഷാധികാരസമിതി പ്രവര്‍ത്തിക്കുന്നു. ആനിമേഷന്‍ & മള്‍ട്ടി മീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നീ മേഖലകളിലായി ഇപ്പോള്‍ 9,10- ല്‍ പഠിക്കുന്ന കുുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാല പരിശീലനം ലഭിച്ചിട്ടുണ്ട്.  2017-18 വര്‍ഷം എട്ടാം തരത്തില്‍ പഠിക്കുന്ന 12 തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മേഖലകളിലായി അടിസ്ഥാന പരിശീലനം നേടിയിട്ടുണ്ട്.കു‍ട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം സെപ്തംമ്പര്‍ 7,8 തീയതികളില്‍ ആരംഭിക്കും.
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT അധിഷ്ഠിത പഠന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവർത്തനങ്ങൾ ഫലവത്താക്കുന്നതിനും വേണ്ടി  IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ വിദ്യാർഥികളെയാണ് കുട്ടിക്കൂട്ടത്തിൽ ഉൾപ്പെടുത്തിയത് . SITC/JSITC എന്നിവരുടെ ചുമതലയിൽ പ്രവർത്തിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രധാനാധ്യാപകൻ കൺവീനറും PTA പ്രസിഡന്റ് ചെയർമാനുമായി രക്ഷാധികാരസമിതി പ്രവർത്തിക്കുന്നു. ആനിമേഷൻ & മൾട്ടി മീഡിയ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നീ മേഖലകളിലായി ഇപ്പോൾ 9,10- പഠിക്കുന്ന കുുട്ടിക്കൂട്ടം അംഗങ്ങൾക്ക് അവധിക്കാല പരിശീലനം ലഭിച്ചിട്ടുണ്ട്.  2017-18 വർഷം എട്ടാം തരത്തിൽ പഠിക്കുന്ന 12 തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അഞ്ച് മേഖലകളിലായി അടിസ്ഥാന പരിശീലനം നേടിയിട്ടുണ്ട്.കു‍ട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം സെപ്തംമ്പർ 7,8 തീയതികളിൽ ആരംഭിക്കും.
 
<!--visbot  verified-chils->

00:47, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT അധിഷ്ഠിത പഠന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും പ്രവർത്തനങ്ങൾ ഫലവത്താക്കുന്നതിനും വേണ്ടി IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8,9 ക്ലാസുകളിലെ വിദ്യാർഥികളെയാണ് കുട്ടിക്കൂട്ടത്തിൽ ഉൾപ്പെടുത്തിയത് . SITC/JSITC എന്നിവരുടെ ചുമതലയിൽ പ്രവർത്തിക്കുന്ന കുട്ടിക്കൂട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രധാനാധ്യാപകൻ കൺവീനറും PTA പ്രസിഡന്റ് ചെയർമാനുമായി രക്ഷാധികാരസമിതി പ്രവർത്തിക്കുന്നു. ആനിമേഷൻ & മൾട്ടി മീഡിയ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നീ മേഖലകളിലായി ഇപ്പോൾ 9,10- ൽ പഠിക്കുന്ന കുുട്ടിക്കൂട്ടം അംഗങ്ങൾക്ക് അവധിക്കാല പരിശീലനം ലഭിച്ചിട്ടുണ്ട്. 2017-18 വർഷം എട്ടാം തരത്തിൽ പഠിക്കുന്ന 12 തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അഞ്ച് മേഖലകളിലായി അടിസ്ഥാന പരിശീലനം നേടിയിട്ടുണ്ട്.കു‍ട്ടിക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പരിശീലനം സെപ്തംമ്പർ 7,8 തീയതികളിൽ ആരംഭിക്കും.