ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ി
No edit summary
വരി 1: വരി 1:
=== സയന്‍സ് ക്ലബ്ബ് ===
=== സയൻസ് ക്ലബ്ബ് ===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വര്‍ദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാള്‍ വഴികളില്‍ നാഴികകല്ലുകളായി തീരുവാന്‍ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം  വിദ്യാര്‍ത്ഥികളും തങ്ങളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ്  ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ സയന്‍സ് ക്ലബ്ബ് യോഗം ചേര്‍ന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.  
വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം  വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ്  ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് യോഗം ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.  
==== ദിനാചരണങ്ങള്‍ ====
==== ദിനാചരണങ്ങൾ ====
പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളില്‍ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകള്‍ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നല്‍കുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോണ്‍ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങല്‍ക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാന്‍ ഓസോണ്‍ദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ദിനാചരണം, സി വി രാമന്‍ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.  
പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകൾ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നൽകുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.  
==== മത്സരങ്ങളിലെ പങ്കാളിത്തം ====
==== മത്സരങ്ങളിലെ പങ്കാളിത്തം ====
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂള്‍ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തില്‍ പങ്കെടുക്കുകയും ജില്ലാ തലത്തില്‍ ഓവറോള്‍ ഫസ്റ്റും സംസ്ഥാന തലത്തില്‍ മികച്ച ഗ്രേഡുകളും ഗേസ് മാര്‍ക്കും കരസ്ഥമാക്കുന്നു. ഇടുക്കി ജില്ലയിലെ മികച്ച സയന്‍സ് ക്ലബ്ബിനുള്ള ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കാന്‍ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകള്‍ ശാസ്ത്ര മാഗസിന്‍ രൂപത്തിലായപ്പോള്‍സംസ്ഥാനതലത്തില്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചു.  
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂൾ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റും സംസ്ഥാന തലത്തിൽ മികച്ച ഗ്രേഡുകളും ഗേസ് മാർക്കും കരസ്ഥമാക്കുന്നു. ഇടുക്കി ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകൾ ശാസ്ത്ര മാഗസിൻ രൂപത്തിലായപ്പോൾസംസ്ഥാനതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു.  
പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയന്‍സ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബദ്ധസ്രദ്ധ പുലര്‍ത്തുന്നു.ഓരോ വര്‍ഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കാനും സയന്‍സ് ക്ലബ്ബ് മുന്‍കൈ എടുക്കുന്നു.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയൻസ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിൽ ബദ്ധസ്രദ്ധ പുലർത്തുന്നു.ഓരോ വർഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനങ്ങൾ നൽകാനും സയൻസ് ക്ലബ്ബ് മുൻകൈ എടുക്കുന്നു.
[[പ്രമാണം:Fmg.JPG|ലഘുചിത്രം|നടുവിൽ|Science Exhibition]]
[[പ്രമാണം:Fmg.JPG|ലഘുചിത്രം|നടുവിൽ|Science Exhibition]]
<!--visbot  verified-chils->

00:27, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് യോഗം ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.

ദിനാചരണങ്ങൾ

പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകൾ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നൽകുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.

മത്സരങ്ങളിലെ പങ്കാളിത്തം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂൾ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റും സംസ്ഥാന തലത്തിൽ മികച്ച ഗ്രേഡുകളും ഗേസ് മാർക്കും കരസ്ഥമാക്കുന്നു. ഇടുക്കി ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകൾ ശാസ്ത്ര മാഗസിൻ രൂപത്തിലായപ്പോൾസംസ്ഥാനതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയൻസ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിൽ ബദ്ധസ്രദ്ധ പുലർത്തുന്നു.ഓരോ വർഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനങ്ങൾ നൽകാനും സയൻസ് ക്ലബ്ബ് മുൻകൈ എടുക്കുന്നു.

Science Exhibition