"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തിന്‍റെ അറിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി ലൈല ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി അജയ് ജോസഫിനെയും സെക്രട്ടറി ആയി അലീന സണ്ണിയും .വൈസ് പ്രസിഡന്റ് ആയി ഡനിൻ കുര്യനും ജോയിന്റ് സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു. | |||
<!--visbot verified-chils-> |
23:48, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി ലൈല ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി അജയ് ജോസഫിനെയും സെക്രട്ടറി ആയി അലീന സണ്ണിയും .വൈസ് പ്രസിഡന്റ് ആയി ഡനിൻ കുര്യനും ജോയിന്റ് സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.