"Veliyanad LPGSശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'05 -06 -2017 നു പ്രഥമാധ്യാപികയുടെ അധ്യക്ഷയതയിൽ ചേർന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
05 -06 -2017 നു പ്രഥമാധ്യാപികയുടെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരണം നടന്നു. ക്ലബിൽ 1 -4 ക്ളാസുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി.ക്ളബ് അംഗങ്ങളെ മൂന്നു ഗ്രുപ്പ് ആയി തിരിച്ചു. ഗ്രുപ്പിനു ശാസ്ത്രജ്ഞന്മാരുടെ പേരുകൾ നൽകി. ഓരോ ഗ്രുപ്പ് അംഗങ്ങളോടും നിര്ദിഷ്ടശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ, സംഭാവനകൾ, ജീവചരിത്രങ്ങൾ, എന്നിവ ശേഖരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ശേഖരണങ്ങൾ ഉൾപ്പെടുത്തി ഓരോ ഗ്രുപ്പിന്റെതായി പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു . | 05 -06 -2017 നു പ്രഥമാധ്യാപികയുടെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരണം നടന്നു. ക്ലബിൽ 1 -4 ക്ളാസുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി.ക്ളബ് അംഗങ്ങളെ മൂന്നു ഗ്രുപ്പ് ആയി തിരിച്ചു. ഗ്രുപ്പിനു ശാസ്ത്രജ്ഞന്മാരുടെ പേരുകൾ നൽകി. ഓരോ ഗ്രുപ്പ് അംഗങ്ങളോടും നിര്ദിഷ്ടശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ, സംഭാവനകൾ, ജീവചരിത്രങ്ങൾ, എന്നിവ ശേഖരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ശേഖരണങ്ങൾ ഉൾപ്പെടുത്തി ഓരോ ഗ്രുപ്പിന്റെതായി പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു . | ||
<!--visbot verified-chils-> | |||
23:42, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
05 -06 -2017 നു പ്രഥമാധ്യാപികയുടെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരണം നടന്നു. ക്ലബിൽ 1 -4 ക്ളാസുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി.ക്ളബ് അംഗങ്ങളെ മൂന്നു ഗ്രുപ്പ് ആയി തിരിച്ചു. ഗ്രുപ്പിനു ശാസ്ത്രജ്ഞന്മാരുടെ പേരുകൾ നൽകി. ഓരോ ഗ്രുപ്പ് അംഗങ്ങളോടും നിര്ദിഷ്ടശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ, സംഭാവനകൾ, ജീവചരിത്രങ്ങൾ, എന്നിവ ശേഖരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ശേഖരണങ്ങൾ ഉൾപ്പെടുത്തി ഓരോ ഗ്രുപ്പിന്റെതായി പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു .