"ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം കലാസാഹിത്യവേദി)
 
No edit summary
 
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2017 ജൂണ്‍ 17 ശനിയാഴ്ച സ്കൂളിലെ പൂര്‍വ്വാദ്ധ്യാപകനായ ശ്രീ. ടി. നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. അതോടനുബന്ധിച്ച് '''"കവിതയിലെ ചൊല്‍ത്താളം"''' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയെ സര്‍വ്വശ്രീ എം.എസ് ജയന്‍, എ.എം രവീന്ദ്രന്‍, ഡി.എ. അച്യുതാനന്ദ്, എം. ചന്ദ്രമോഹനന്‍, എന്‍.എന്‍. രാമമോഹനന്‍, സുധീര്‍ എന്നീ അദ്ധ്യാപകര്‍ നയിച്ചു. നാല്പതോളം കുട്ടികള്‍ ശില്പശാലയില്‍ പങ്കെടുത്തു. വായനദിനത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ഉദ്ഘാടനം 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി വി.എം. വസുമതി നിര്‍വ്വഹിച്ചു. ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തല്‍, കവിതാലാപനം തുടങ്ങിയവയുണ്ടായി
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2017 ജൂൺ 17 ശനിയാഴ്ച സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി. നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു. അതോടനുബന്ധിച്ച് '''"കവിതയിലെ ചൊൽത്താളം"''' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയെ സർവ്വശ്രീ എം.എസ് ജയൻ, എ.എം രവീന്ദ്രൻ, ഡി.എ. അച്യുതാനന്ദ്, എം. ചന്ദ്രമോഹനൻ, എൻ.എൻ. രാമമോഹനൻ, സുധീർ എന്നീ അദ്ധ്യാപകർ നയിച്ചു. നാല്പതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. വായനദിനത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ഉദ്ഘാടനം 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി വി.എം. വസുമതി നിർവ്വഹിച്ചു. ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയുണ്ടായി
 
<!--visbot  verified-chils->

23:34, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2017 ജൂൺ 17 ശനിയാഴ്ച സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി. നാരായണൻ നമ്പൂതിരി നിർവ്വഹിച്ചു. അതോടനുബന്ധിച്ച് "കവിതയിലെ ചൊൽത്താളം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയെ സർവ്വശ്രീ എം.എസ് ജയൻ, എ.എം രവീന്ദ്രൻ, ഡി.എ. അച്യുതാനന്ദ്, എം. ചന്ദ്രമോഹനൻ, എൻ.എൻ. രാമമോഹനൻ, സുധീർ എന്നീ അദ്ധ്യാപകർ നയിച്ചു. നാല്പതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. വായനദിനത്തിന്റെയും വായനപക്ഷാചരണത്തിന്റെയും ഉദ്ഘാടനം 19 ന് പ്രധാനാദ്ധ്യാപിക ശ്രീമതി വി.എം. വസുമതി നിർവ്വഹിച്ചു. ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തൽ, കവിതാലാപനം തുടങ്ങിയവയുണ്ടായി