ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എച്ച്.എസ് മരിയാപുരം/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30055 (സംവാദം | സംഭാവനകൾ)
' ""ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
""ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ , വെബ്പേജ് ഡിസെെന്‍ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കള്‍ തലത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങള്‍ നിര്‍വഹിക്കുന്നു.ഐ.ടി മേളകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുന്നു. 2017-18 അദ്ധ്യയനവര്‍ഷാരംഭത്തില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേര്‍ത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തില്‍ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഹൈടെക്ക് പ്രാവര്‍ത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസല്‍ പൂര്‍ത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂര്‍ണ പോര്‍ട്ടലുകള്‍ അപ്ഡേറ്റ് ചെയ്കു.""
""ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.എസ്.എസ്ഐ.റ്റി.സി, ജോയിന്റ്.എസ്.എസ്.ഐ.റ്റി.സി എന്നിവരുടെ നേതൃത്വത്തിൽ ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹൈടെക്ക് പ്രാവർത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസൽ പൂർത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂർണ പോർട്ടലുകൾ അപ്ഡേറ്റ് ചെയ്കു.""
 
<!--visbot  verified-chils->

23:25, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം