"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
[[പ്രമാണം:അന്താരാഷ്ട്രയോഗാദിനം.jpg|thumb|left|അന്താരാഷ്ട്രയോഗാദിനം]]
[[പ്രമാണം:അന്താരാഷ്ട്രയോഗാദിനം.jpg|thumb|left|അന്താരാഷ്ട്രയോഗാദിനം]]
അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം
അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം
ലോകം മുഴുവന്‍ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ യോഗദിനമായി ജൂണ്‍ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്.
ലോകം മുഴുവൻ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തിൽ യോഗദിനമായി ജൂൺ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്.
ഇന്ത്യയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH)
ഇന്ത്യയിൽ സർക്കാരിന്റെ നേതൃത്വത്തിൽ ആയുർവ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH)
എന്ന ഏജന്‍സിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളില്‍ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നല്‍കിയത് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ
എന്ന ഏജൻസിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളിൽ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നൽകിയത് ആർട്ട് ഓഫ് ലിവിംഗിന്റെ
അധ്യാപകരായ ഗിരിജ , ലാല്‍ജി , ആനന്ദ് എന്നിവരാണ്.എന്‍.സി.സി വിദ്യാര്‍ത്ഥികളും അധ്യാപകരും  രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കു ചേര്‍ന്നു.യോഗദിന
അധ്യാപകരായ ഗിരിജ , ലാൽജി , ആനന്ദ് എന്നിവരാണ്.എൻ.സി.സി വിദ്യാർത്ഥികളും അധ്യാപകരും  രക്ഷകർത്താക്കളും ഇതിൽ പങ്കു ചേർന്നു.യോഗദിന
പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാര്‍,പ്രിയ,ദീപ എന്നിവരായിരുന്നു.
പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാർ,പ്രിയ,ദീപ എന്നിവരായിരുന്നു.


[[വർഗ്ഗം:അന്താരാഷ്ട്ര യോഗാ ദിനം]]
[[വർഗ്ഗം:അന്താരാഷ്ട്ര യോഗാ ദിനം]]
<!--visbot  verified-chils->

23:24, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

അന്താരാഷ്ട്രയോഗാദിനം

അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം ലോകം മുഴുവൻ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തിൽ യോഗദിനമായി ജൂൺ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്. ഇന്ത്യയിൽ സർക്കാരിന്റെ നേതൃത്വത്തിൽ ആയുർവ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH) എന്ന ഏജൻസിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളിൽ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നൽകിയത് ആർട്ട് ഓഫ് ലിവിംഗിന്റെ അധ്യാപകരായ ഗിരിജ , ലാൽജി , ആനന്ദ് എന്നിവരാണ്.എൻ.സി.സി വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഇതിൽ പങ്കു ചേർന്നു.യോഗദിന പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാർ,പ്രിയ,ദീപ എന്നിവരായിരുന്നു.