ഉള്ളടക്കത്തിലേക്ക് പോവുക

"ഹൈസ്ക്കൂൾ റാന്നി പെരുനാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38063 (സംവാദം | സംഭാവനകൾ)
'പെരുനാട്‌ ഹൈസ്കൂളില്‍ ഹായ് കുട്ടികൂട്ടം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
പെരുനാട്‌ ഹൈസ്കൂളില്‍ ഹായ് കുട്ടികൂട്ടം എന്ന പേരില്‍ ഐടി ക്ലബ്ബിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിലെ അംഗങ്ങളെ പരിശീലന ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.ഈ കുട്ടികള്‍ സ്കൂളിലെ ഐ ടി പഠനത്തിനു വളരെ സഹായം ചെയ്യുന്നുണ്ട്.ഐ ടി ലാബിലെ ഹാര്‍ഡ്‌വെയര്‍ സംബന്ധമായ കേടുപാടുകള്‍ പരിഹരിക്കുന്നതിനും മറ്റു പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ സഹായം അധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്.മഹി മോഹന്‍,സനാഫ് മോന്‍,അനശ്വര്‍ അജി എന്നീ വിദ്യാര്‍ത്ഥികളുടെ പങ്ക് എടുത്തു പറയേണ്ടതാണ്‌.
പെരുനാട്‌ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടം എന്ന പേരിൽ ഐടി ക്ലബ്ബിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിലെ അംഗങ്ങളെ പരിശീലന ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഈ കുട്ടികൾ സ്കൂളിലെ ഐ ടി പഠനത്തിനു വളരെ സഹായം ചെയ്യുന്നുണ്ട്.ഐ ടി ലാബിലെ ഹാർഡ്‌വെയർ സംബന്ധമായ കേടുപാടുകൾ പരിഹരിക്കുന്നതിനും മറ്റു പഠനപ്രവർത്തനങ്ങൾക്കും ഇവരുടെ സഹായം അധ്യാപകർക്ക് ലഭിക്കുന്നുണ്ട്.മഹി മോഹൻ,സനാഫ് മോൻ,അനശ്വർ അജി എന്നീ വിദ്യാർത്ഥികളുടെ പങ്ക് എടുത്തു പറയേണ്ടതാണ്‌.
 
<!--visbot  verified-chils->

23:10, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം