"എ.എൽ.പി.എസ്.കീഴാറ്റൂർ/വായനാക്കളരി 2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കീഴാറ്റൂർ എ എൽ പി സ്‌കൂളിലെ 2016 - 17 വർഷത്തെ വായനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
[[പ്രമാണം:48311-27.jpg|thumb||left|ശ്രീ Nikhil VP]]
[[പ്രമാണം:48311-27.jpg|thumb||left|ശ്രീ Nikhil VP]]
[[പ്രമാണം:48311-26.jpg|thumb|വായനാക്കളരി 2016-17]]
[[പ്രമാണം:48311-26.jpg|thumb|വായനാക്കളരി 2016-17]]
<!--visbot  verified-chils->

23:06, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കീഴാറ്റൂർ എ എൽ പി സ്‌കൂളിലെ 2016 - 17 വർഷത്തെ വായനാക്കളരി ഉദ്ഘാടനം , സ്‌കൂൾ ലീഡറായ മണികണ്ഠന്, മലയാള മനോരമ പത്രം നൽകികൊണ്ട് Birla Institute of Technology Offshore Campus ലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീ Nikhil VP നിർവഹിച്ചു . ചടങ്ങിൽ മാനേജർ ശ്രീ എൻ സെയ്താലി പി ടി എ പ്രസിഡന്റ് Abdul Nasar എന്നിവർ സംബന്ധിച്ചു . സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടി ആയ ശ്രീ Mangottil Balakrishñan മാഷിന്റെ നേതൃത്വത്തിൽ ആണ് വായനാക്കളരി സംഘടിപ്പിച്ചത് നേരത്തെ സ്‌കൂളിലേക്ക് സൗജന്യമായി കമ്പ്യൂട്ടർ നൽകിയ പൂർവ വിദ്യാർത്ഥിയായ ശ്രീ നാരായണനുണ്ണി മാസ്റ്ററുടെ മകനാണ് ശ്രീ Nikhil VP

വായനാക്കളരി 2016-17
വായനാക്കളരി 2016-17
ശ്രീ Nikhil VP
വായനാക്കളരി 2016-17