"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(pretty url)
No edit summary
വരി 1: വരി 1:
'''ഹായ് ..... കുട്ടിക്കൂട്ടം''' -  
'''ഹായ് ..... കുട്ടിക്കൂട്ടം''' -  
വിദ്യാര്‍ത്ഥികളില്‍ ഐ ടി സി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കാനും ഐ ടി സി നൈപുണികള്‍ വര്‍ദ്ധിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ കുട്ടിക്കൂട്ടം നിലവില്‍ വന്നു. 2017 മാര്‍ച്ച് 31 ാം തീയതി കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യയോഗം ഞങ്ങളുടെ സ്കൂളില്‍ നടന്നു. 2017 ഏപ്രില്‍ 6,7 തീയതികളിലായി കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി സി. എല്‍സിറ്റ ആന്റണിയുടെ നേതൃത്വത്തില്‍ നടന്നു. ടീച്ചര്‍ പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 23 അംഗങ്ങളാണ് ഞങ്ങളുടെ കുട്ടിക്കൂട്ടത്തിലുള്ളതാണ്. കുമാരി പഞ്ചമി എം റ്റി ആണ് സ്റ്റുഡന്റ്സ് ഐ ടി കോര്‍ഡിനേറ്റര്‍
വിദ്യാർത്ഥികളിൽ ഐ ടി സി ആഭിമുഖ്യം വർദ്ധിപ്പിക്കാനും ഐ ടി സി നൈപുണികൾ വർദ്ധിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ കുട്ടിക്കൂട്ടം നിലവിൽ വന്നു. 2017 മാർച്ച് 31 ാം തീയതി കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യയോഗം ഞങ്ങളുടെ സ്കൂളിൽ നടന്നു. 2017 ഏപ്രിൽ 6,7 തീയതികളിലായി കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി സി. എൽസിറ്റ ആന്റണിയുടെ നേതൃത്വത്തിൽ നടന്നു. ടീച്ചർ പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 23 അംഗങ്ങളാണ് ഞങ്ങളുടെ കുട്ടിക്കൂട്ടത്തിലുള്ളതാണ്. കുമാരി പഞ്ചമി എം റ്റി ആണ് സ്റ്റുഡന്റ്സ് ഐ ടി കോർഡിനേറ്റർ
 
<!--visbot  verified-chils->

23:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹായ് ..... കുട്ടിക്കൂട്ടം - വിദ്യാർത്ഥികളിൽ ഐ ടി സി ആഭിമുഖ്യം വർദ്ധിപ്പിക്കാനും ഐ ടി സി നൈപുണികൾ വർദ്ധിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ കുട്ടിക്കൂട്ടം നിലവിൽ വന്നു. 2017 മാർച്ച് 31 ാം തീയതി കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യയോഗം ഞങ്ങളുടെ സ്കൂളിൽ നടന്നു. 2017 ഏപ്രിൽ 6,7 തീയതികളിലായി കുട്ടിക്കൂട്ടം ദ്വിദിന പരിശീലന പരിപാടി സി. എൽസിറ്റ ആന്റണിയുടെ നേതൃത്വത്തിൽ നടന്നു. ടീച്ചർ പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 23 അംഗങ്ങളാണ് ഞങ്ങളുടെ കുട്ടിക്കൂട്ടത്തിലുള്ളതാണ്. കുമാരി പഞ്ചമി എം റ്റി ആണ് സ്റ്റുഡന്റ്സ് ഐ ടി കോർഡിനേറ്റർ