"എസ്.വി.എൽ.പി.എസ്. പാലേമാട് /വിജ്ഞാന ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഓരോ ആഴ്ച്ചയിലും ചോദ്യ പംക്തികൾ ഓരോ അധ്യാപകർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഓരോ ആഴ്ച്ചയിലും ചോദ്യ പംക്തികൾ ഓരോ അധ്യാപകർ തയ്യാറാക്കി ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഒരാഴ്ച്ചക്കുള്ളിൽ വിദ്യാർത്ഥികൾ വ്യക്തിഗതമായി ഉത്തരം കണ്ടത്തി സ്കൂളിലെ വിജ്ഞാന ചെപ്പിൽ നിക്ഷേപിക്കുന്നു. അതിനുശേഷം മൂല്യനിർണ്ണയം നടത്തി അടുത്ത അസംബ്ലിയിൽ വച്ച് നറുക്കെടുത്ത് സമ്മാനം നൽകുന്നു. വർഷാന്ത്യത്തിൽ മെഗാ ക്വിസും നടത്തുന്നു

<!--visbot  verified-chils->

23:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം