ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42086 (സംവാദം | സംഭാവനകൾ)
'== ജവഹർകോളനി പേരിന്റെ കഥ == ഇരുപത്തഞ്ചാം മെയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
== ജവഹർകോളനി പേരിന്റെ കഥ ==
== ജവഹർകോളനി പേരിന്റെ കഥ ==
   ഇരുപത്തഞ്ചാം മെയിൽ കുറ്റി എന്നായിരുന്നു  ആദ്യ നാമം  പിന്നീട് റോഡിന്റെ ഇടതു ഭാഗത്തെ സ്ഥലങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാർക്ക് പതിച്ചു നൽകിയകാരണത്താൽ  ആഭാഗം  എക്സ് സർവീസ് മെൻ കോളനി എന്നും  റോഡിന്റെ വലതു ഭാഗം പട്ടിക ജാതി ക്കാർക്ക്  കൃഷിയിറക്കുന്നതിനു വേണ്ടി പതിച്ചു നൽകുകയും ചെയ്തു . ജവാഹർലാൽ നെഹ്രുവിന്റെ സ്മരണാർത്ഥം ജവഹർകോളനി  എന്ന് നാമകരണം ചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു . ഇവിടെ  എക്സ് മെൻ മാർക്കുവേണ്ടി ഒരു സൊസൈറ്റിയും രൂപീകരിച്ചുണ്ടായിരുന്നെത്രെ .

<!--visbot  verified-chils->

22:56, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ജവഹർകോളനി പേരിന്റെ കഥ

 ഇരുപത്തഞ്ചാം മെയിൽ കുറ്റി എന്നായിരുന്നു  ആദ്യ നാമം  പിന്നീട് റോഡിന്റെ ഇടതു ഭാഗത്തെ സ്ഥലങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാർക്ക് പതിച്ചു നൽകിയകാരണത്താൽ  ആഭാഗം  എക്സ് സർവീസ് മെൻ കോളനി എന്നും  റോഡിന്റെ വലതു ഭാഗം പട്ടിക ജാതി ക്കാർക്ക്  കൃഷിയിറക്കുന്നതിനു വേണ്ടി പതിച്ചു നൽകുകയും ചെയ്തു . ജവാഹർലാൽ നെഹ്രുവിന്റെ സ്മരണാർത്ഥം ജവഹർകോളനി  എന്ന് നാമകരണം ചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു . ഇവിടെ  എക്സ് മെൻ മാർക്കുവേണ്ടി ഒരു സൊസൈറ്റിയും രൂപീകരിച്ചുണ്ടായിരുന്നെത്രെ .

"https://schoolwiki.in/index.php?title=ജവഹർകോളനി&oldid=404196" എന്ന താളിൽനിന്ന് ശേഖരിച്ചത്