"ജി.എൽ.പി.എസ് മാമാങ്കര/ഹരിത സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
ഹരിത സേന | ഹരിത സേന | ||

പച്ചക്കറികൃഷി
| പച്ചക്കറികൃഷി

| കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും കൃഷിയുടെ ബലപാഠങ്ങൾപകർന്നു നൽകുന്നതിനും വിഷ രഹിത പച്ച്ക്കറി പ്രോത്സാഹിപ്പിക്കുന്നതിനുമയി ഹരിത സേന എന്ന പേരിൽ കുട്ടിക്കർഷകരുടെ ഒരു സഘം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കൃഷിക്കാവിശ്യമായ വിത്ത് വളം ജൈവകീടനാശിനി നിർദേഷങ്ങൾ എന്നിവ നൽകിക്കൊണ്ട് വഴിക്കടവ് കൃഷി ഉദ്വോഗസ്ഥർ കൂടെയുണ്ട്. ചീര, തക്കാളി, മുളക്, പപ്പായ, വഴുതന, ചേന, ചേന്പ്, ഇഞ്ചി,തുടങ്ങി വിവിധയിനം പച്ചക്കറികൾ കൃഷിചെയ്ത് വരുന്നു.ഹരിത സേനാംഗങ്ങൾ നിലമൊരുക്കൽ തൈനടൽ, കളപറിക്കൽ,വിളവെടുപ്പ് എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിത്ത് നടൽ മുതൽ വിളവെടുപ്പ് വരെയുള്ള വളർച്ച ഹരിതസേനാംഗങ്ങൾ തങ്ങളുടെ കൈപുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഔഷധതോട്ടം
| ഔഷധതോട്ടം

ഹരിതസേനയുടെ | ഹരിതസേനയുടെ നേതൃത്ത്വത്തിൽ നല്ല ഒരു ഔഷധ തോട്ടവും സ്കൂളിൽ സംരക്ഷിച്ച് വരുന്നു. അത്യപൂർവമായ അൻപതിലധികം ഔഷധ സസ്യങ്ങൾ ഔഷധ തോട്ടത്തിൽ ഉണ്ട്. സ്കൂളും പരിസരവും ഹരിതാഭമാക്കുന്നതിൽ ഹരിത സേന നിർണ്ണായക പങ്ക് വഹിക്കുന്നു. | ||
<!--visbot verified-chils-> |
22:17, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഹരിത സേന
പച്ചക്കറികൃഷി
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും കൃഷിയുടെ ബലപാഠങ്ങൾപകർന്നു നൽകുന്നതിനും വിഷ രഹിത പച്ച്ക്കറി പ്രോത്സാഹിപ്പിക്കുന്നതിനുമയി ഹരിത സേന എന്ന പേരിൽ കുട്ടിക്കർഷകരുടെ ഒരു സഘം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കൃഷിക്കാവിശ്യമായ വിത്ത് വളം ജൈവകീടനാശിനി നിർദേഷങ്ങൾ എന്നിവ നൽകിക്കൊണ്ട് വഴിക്കടവ് കൃഷി ഉദ്വോഗസ്ഥർ കൂടെയുണ്ട്. ചീര, തക്കാളി, മുളക്, പപ്പായ, വഴുതന, ചേന, ചേന്പ്, ഇഞ്ചി,തുടങ്ങി വിവിധയിനം പച്ചക്കറികൾ കൃഷിചെയ്ത് വരുന്നു.ഹരിത സേനാംഗങ്ങൾ നിലമൊരുക്കൽ തൈനടൽ, കളപറിക്കൽ,വിളവെടുപ്പ് എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. വിത്ത് നടൽ മുതൽ വിളവെടുപ്പ് വരെയുള്ള വളർച്ച ഹരിതസേനാംഗങ്ങൾ തങ്ങളുടെ കൈപുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഔഷധതോട്ടം
ഹരിതസേനയുടെ നേതൃത്ത്വത്തിൽ നല്ല ഒരു ഔഷധ തോട്ടവും സ്കൂളിൽ സംരക്ഷിച്ച് വരുന്നു. അത്യപൂർവമായ അൻപതിലധികം ഔഷധ സസ്യങ്ങൾ ഔഷധ തോട്ടത്തിൽ ഉണ്ട്. സ്കൂളും പരിസരവും ഹരിതാഭമാക്കുന്നതിൽ ഹരിത സേന നിർണ്ണായക പങ്ക് വഹിക്കുന്നു.