"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/റേഡിയോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(റേഡിയോ)
 
No edit summary
വരി 2: വരി 2:
പൊതുവിജ്ഞാനം ,കുസൃതിച്ചോദ്യങ്ങൾ ,പാഠഭാഗം സംശയ നിവാരണം ,പ്രധാന അറിയിപ്പുകൾ എന്നിവ സ്കൂൾ റേഡിയോവിലൂടെ സാധിക്കുന്നു.
പൊതുവിജ്ഞാനം ,കുസൃതിച്ചോദ്യങ്ങൾ ,പാഠഭാഗം സംശയ നിവാരണം ,പ്രധാന അറിയിപ്പുകൾ എന്നിവ സ്കൂൾ റേഡിയോവിലൂടെ സാധിക്കുന്നു.
സ്കൂളിന്റെ നിലവിലുള്ള RJ (റിസോഴ്സ് ജോക്കി )-മേഘ.എസ്. ജയകുമാർ ആണ്
സ്കൂളിന്റെ നിലവിലുള്ള RJ (റിസോഴ്സ് ജോക്കി )-മേഘ.എസ്. ജയകുമാർ ആണ്
<!--visbot  verified-chils->

21:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ഇടവേള സമയങ്ങളിൽ കുട്ടികൾക്ക് വിജ്ഞാനവും വിനോദവാറും നിറഞ്ഞതാകാൻവേണ്ടി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ സ്കൂൾ ലഭിച്ചതാണ് പബ്ലിക് അഡ്രസിങ് സിസ്റ്റം . പൊതുവിജ്ഞാനം ,കുസൃതിച്ചോദ്യങ്ങൾ ,പാഠഭാഗം സംശയ നിവാരണം ,പ്രധാന അറിയിപ്പുകൾ എന്നിവ സ്കൂൾ റേഡിയോവിലൂടെ സാധിക്കുന്നു. സ്കൂളിന്റെ നിലവിലുള്ള RJ (റിസോഴ്സ് ജോക്കി )-മേഘ.എസ്. ജയകുമാർ ആണ്