"കെ വി ആർ എച്ച് എസ്, ഷൊറണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
                                                                        ഷൊറണൂര്‍
ഷൊറണൂർ
സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂര്‍എന്ന എന്റെ ഗ്രമം മുന്‍പന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന  പ്രത്യേകതയും ഈ നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുന്‍പന്തിയിലാണ്ഞങ്ങള്‍. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂര്‍ഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂര്‍ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാര്‍ഡുകള്‍ ഉണ്ട് .കേരള റയില്‍വേയില് എറ്റവും വലിയ റയില്‍വേ സ്റ്റേഷനാണ് ഷൊറണൂര്‍. ഇവിടെ ആകെ 4 ഹയര്‍സെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എല്‍ പി സ്കൂളുകളും ഉണ്ട്.
സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂർഎന്ന എന്റെ ഗ്രമം മുൻപന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന  പ്രത്യേകതയും ഈ നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുൻപന്തിയിലാണ്ഞങ്ങൾ. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂർഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂർ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാർഡുകൾ ഉണ്ട് .കേരള റയിൽവേയില് എറ്റവും വലിയ റയിൽവേ സ്റ്റേഷനാണ് ഷൊറണൂർ. ഇവിടെ ആകെ 4 ഹയർസെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എൽ പി സ്കൂളുകളും ഉണ്ട്.
 
<!--visbot  verified-chils->

21:10, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഷൊറണൂർ സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂർഎന്ന എന്റെ ഗ്രമം മുൻപന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന പ്രത്യേകതയും ഈ നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുൻപന്തിയിലാണ്ഞങ്ങൾ. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂർഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂർ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാർഡുകൾ ഉണ്ട് .കേരള റയിൽവേയില് എറ്റവും വലിയ റയിൽവേ സ്റ്റേഷനാണ് ഷൊറണൂർ. ഇവിടെ ആകെ 4 ഹയർസെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എൽ പി സ്കൂളുകളും ഉണ്ട്.