"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
'''പള്ളുരുത്തി''' | '''പള്ളുരുത്തി''' | ||
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ | == പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | ||
== പ്രദേശത്തിന്റെ പ്രകൃതി == | == പ്രദേശത്തിന്റെ പ്രകൃതി == | ||
== | == തൊഴിൽ മേഖലകൾ == | ||
== സ്ഥിതി | == സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ == | ||
== ചരിത്രപരമായ | == ചരിത്രപരമായ വിവരങ്ങൾ == | ||
എ.ഡി 1405 | എ.ഡി 1405 ൽ കൊടുങ്ങല്ലൂർ തുറമുഖം ഉപേക്ഷിച്ച് കൊച്ചിയിലേക്ക് കുടിയേറിയ പെരുമ്പടപ്പു സ്വരൂപത്തിന് അഞ്ച് താവഴിക്കാരുണ്ടായിരുന്നു. | ||
അതിലൊന്നായിരുന്നു പള്ളിവിരുത്തി താവഴി. | അതിലൊന്നായിരുന്നു പള്ളിവിരുത്തി താവഴി.ഇവർ കൊച്ചിക്ക് തെക്കുഭാഗത്തു ഇന്നത്തെ തോപ്പുംപടിക്കു തെക്ക് താമസമാക്കി.അങ്ങിനെ ആ | ||
ഭാഗത്തിന് പള്ളുരുത്തിയെന്ന സ്ഥലപ്പേരുണ്ടായി. | ഭാഗത്തിന് പള്ളുരുത്തിയെന്ന സ്ഥലപ്പേരുണ്ടായി. | ||
== | == സ്ഥാപനങ്ങൾ == | ||
== വ്യവസായ സ്ഥാപനങ്ങൾ == | == വ്യവസായ സ്ഥാപനങ്ങൾ == | ||
==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ==പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
== പ്രധാന | == പ്രധാന വ്യക്തികൾ, സംഭാവനകൾ == | ||
'''പി. | '''പി.ഗംഗാധരൻ''' | ||
1965 | 1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ. | ||
പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര | |||
ത്തിനും നേതൃത്വം | ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു. | ||
'''കെ.കെ. | '''കെ.കെ.വിശ്വനാഥൻ''': കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ | ||
അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു. | അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു | ||
തെരെഞ്ഞടുക്കപ്പെട്ടു. | തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച | ||
പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. | പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. | ||
== | == വികസനമുദ്രകൾ-സാധ്യതകൾ == | ||
== പൈതൃകം, പാരമ്പര്യം == | == പൈതൃകം, പാരമ്പര്യം == | ||
== തനത് | == തനത് കലാരൂപങ്ങൾ == | ||
== | == ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ == | ||
<!--visbot verified-chils-> |
14:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
പള്ളുരുത്തി
പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ
പ്രദേശത്തിന്റെ പ്രകൃതി
തൊഴിൽ മേഖലകൾ
സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
ചരിത്രപരമായ വിവരങ്ങൾ
എ.ഡി 1405 ൽ കൊടുങ്ങല്ലൂർ തുറമുഖം ഉപേക്ഷിച്ച് കൊച്ചിയിലേക്ക് കുടിയേറിയ പെരുമ്പടപ്പു സ്വരൂപത്തിന് അഞ്ച് താവഴിക്കാരുണ്ടായിരുന്നു. അതിലൊന്നായിരുന്നു പള്ളിവിരുത്തി താവഴി.ഇവർ കൊച്ചിക്ക് തെക്കുഭാഗത്തു ഇന്നത്തെ തോപ്പുംപടിക്കു തെക്ക് താമസമാക്കി.അങ്ങിനെ ആ ഭാഗത്തിന് പള്ളുരുത്തിയെന്ന സ്ഥലപ്പേരുണ്ടായി.
സ്ഥാപനങ്ങൾ
വ്യവസായ സ്ഥാപനങ്ങൾ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പ്രധാന വ്യക്തികൾ, സംഭാവനകൾ
പി.ഗംഗാധരൻ 1965 ൽ പള്ളുരുത്തിയിൽ നിന്നു കേരള നിയമസഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെയാളാണ് പി.ഗംഗാധരൻ. പള്ളുരുത്തിയിൽ ടിൻ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു.പാലിയം സമര ത്തിനും നേതൃത്വം നൽകി.പി.കേശവദേവ്,വൈക്കം മുഹമ്മദ് ബഷീർ എന്നിവരൊക്കെ സുഹൃത്തുക്കളായിരുന്നു.
കെ.കെ.വിശ്വനാഥൻ: കൊച്ചി തുറമുഖത്തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.കൊച്ചി രാജ്യത്തെ അയിത്തോച്ഛാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിലും സജീവ പങ്ക് വഹിച്ചു.1948ൽ കൊച്ചി നിയമ സഭയിലേക്കു തെരെഞ്ഞടുക്കപ്പെട്ടു.ഗവർണ്ണർ പദവിയടക്കമുള്ള ഉന്നത സ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ടിച്ചിട്ടുണ്ട്.'റിപ്പബ്ലിക്ക്' എന്ന ആഴ്ച പ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.