"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോള്‍പ്ലേ മത്സരത്തില്‍ സംസ്ഥാനതല മത്സരത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വര്‍ഷത്തില്‍ സംസ്ഥനതലത്തില്‍ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തില്‍ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആര്‍ ഐ ഇ ബാംഗ്ലൂരില്‍'''നടന്നമത്സരത്തില്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊന്‍തൂവലാണ്.
കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.'''ആർ ഐ ഇ ബാംഗ്ലൂരിൽ'''നടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.
 
<!--visbot  verified-chils->

14:08, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.ആർ ഐ ഇ ബാംഗ്ലൂരിൽനടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.