"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ജെ ആർ സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
1929-ല്‍ പാലക്കാട് സെന്റ് തോമസ് മിഷന്‍ സ്ക്കൂളിലാണ് മലയാളക്കരയിലെ ആദ്യ ജെ ആര്‍ സി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.1987-88 അധ്യയനവര്‍ഷമാണ് കടയ്ക്കല്‍ ഹൈസ്ക്കൂളില്‍ ജെ ആര്‍ സി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. യൂണിറ്റിന്റെ സ്ഥാപകപ്രസിഡന്റ്ശ്രീമതി എം എസ് സൈനബാ ബാവിയും യൂണിറ്റിന്റെ സ്ഥാപക കൗണ്‍സിലര്‍ ശ്രീ വി വിജയനുമാണ്.31-05-2015-ല്‍ സര്‍വ്വീസില്‍നിന്നും വിരമിക്കുന്നതുവരെ തുടര്‍ച്ചയായി 28 വര്‍ഷം ശ്രീ വി വിജയന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് തുടര്‍ന്നു.ഇപ്പോള്‍ ''<big>'ശ്രീമതി വി വിനിതകുമാരി</big>''' ഈ സ്ഥാനം വഹിക്കുന്നു.
1929-പാലക്കാട് സെന്റ് തോമസ് മിഷൻ സ്ക്കൂളിലാണ് മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. യൂണിറ്റിന്റെ സ്ഥാപകപ്രസിഡന്റ്ശ്രീമതി എം എസ് സൈനബാ ബാവിയും യൂണിറ്റിന്റെ സ്ഥാപക കൗൺസിലർ ശ്രീ വി വിജയനുമാണ്.31-05-2015-ൽ സർവ്വീസിൽനിന്നും വിരമിക്കുന്നതുവരെ തുടർച്ചയായി 28 വർഷം ശ്രീ വി വിജയൻ കൗൺസിലർ സ്ഥാനത്ത് തുടർന്നു.ഇപ്പോൾ ''<big>'ശ്രീമതി വി വിനിതകുമാരി</big>''' ഈ സ്ഥാനം വഹിക്കുന്നു.
=== '''ആദ്യ മാതൃകാ യൂണിറ്റ്''' ===
=== '''ആദ്യ മാതൃകാ യൂണിറ്റ്''' ===
[[പ്രമാണം:DSC02289.JPG|thumb|Redcross]]
[[പ്രമാണം:DSC02289.JPG|thumb|Redcross]]
1987-88 അധ്യയനവര്‍ഷമാണ് കടയ്ക്കല്‍ ഹൈസ്ക്കൂളില്‍ ജെ ആര്‍ സി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവുമധികം വിദ്യര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യലയമാണിത്.കേരളത്തിന്റെ തെക്കന്‍ മലയോര പ്രദേശത്താണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദ്യകാലംമുതല്‍ ജെ ആര്‍ സി യൂണിറ്റ് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെല്ലാംതന്നെ ഈ പ്രദേശത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ചുകൊണ്ടുള്ളവയായിരുന്നു.ഒട്ടനവധി ജീവകാരുണ്യക്ഷേമപ്രവര്‍ത്തങ്ങള്‍ നിരന്തരം നടത്തിയത് വിലയിരുത്തിയാണ് ഈ സ്ക്കൂളിന് 2003-ല്‍ മാതൃകാ യീണിറ്റ് പദവി ലഭിച്ചത്.ആ പദവി കാത്തു സൂക്ഷിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും ചെയ്തുവരുന്നു.
1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യലയമാണിത്.കേരളത്തിന്റെ തെക്കൻ മലയോര പ്രദേശത്താണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദ്യകാലംമുതൽ ജെ ആർ സി യൂണിറ്റ് ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാംതന്നെ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ളവയായിരുന്നു.ഒട്ടനവധി ജീവകാരുണ്യക്ഷേമപ്രവർത്തങ്ങൾ നിരന്തരം നടത്തിയത് വിലയിരുത്തിയാണ് ഈ സ്ക്കൂളിന് 2003-മാതൃകാ യീണിറ്റ് പദവി ലഭിച്ചത്.ആ പദവി കാത്തു സൂക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും ചെയ്തുവരുന്നു.
 
<!--visbot  verified-chils->

13:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1929-ൽ പാലക്കാട് സെന്റ് തോമസ് മിഷൻ സ്ക്കൂളിലാണ് മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. യൂണിറ്റിന്റെ സ്ഥാപകപ്രസിഡന്റ്ശ്രീമതി എം എസ് സൈനബാ ബാവിയും യൂണിറ്റിന്റെ സ്ഥാപക കൗൺസിലർ ശ്രീ വി വിജയനുമാണ്.31-05-2015-ൽ സർവ്വീസിൽനിന്നും വിരമിക്കുന്നതുവരെ തുടർച്ചയായി 28 വർഷം ശ്രീ വി വിജയൻ കൗൺസിലർ സ്ഥാനത്ത് തുടർന്നു.ഇപ്പോൾ 'ശ്രീമതി വി വിനിതകുമാരി' ഈ സ്ഥാനം വഹിക്കുന്നു.

ആദ്യ മാതൃകാ യൂണിറ്റ്

Redcross

1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യലയമാണിത്.കേരളത്തിന്റെ തെക്കൻ മലയോര പ്രദേശത്താണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദ്യകാലംമുതൽ ജെ ആർ സി യൂണിറ്റ് ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാംതന്നെ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ളവയായിരുന്നു.ഒട്ടനവധി ജീവകാരുണ്യക്ഷേമപ്രവർത്തങ്ങൾ നിരന്തരം നടത്തിയത് വിലയിരുത്തിയാണ് ഈ സ്ക്കൂളിന് 2003-ൽ മാതൃകാ യീണിറ്റ് പദവി ലഭിച്ചത്.ആ പദവി കാത്തു സൂക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും ചെയ്തുവരുന്നു.