"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സെപ്റ്റംബർ 5 ാം തീയതി തിങ്കളാഴ്ച അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.9.45 നു് അസംബ്ലിയിൽ വച്ച് യോഗ നടപടികൾ ആരംഭിച്ചു. അസംബ്ലി നടത്തിയത് അദ്ധ്യാപകരായിരുന്നു.ഡെപ്യൂട്ടി. എച്ച്.എം ടി.കെ.ലിസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഹരിലാൽ പി.കെ.ഭാസി, കെ.ആർ.ലീന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ലീന സ്വാഗതം ആശംസിച്ചു.ലിസി അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് വിശിഷ്ടാതിഥിയായ ഹരിലാൽ സാർ സംസാരിച്ചു.അദ്ധ്യാപകർക്കും കുട്ടികൾക്കും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.പി.കെ.ഭാസി ആശംസകൾ അർപ്പിച്ചു.ടി.കെ.ലിസി ഹരിലാൽ സാറിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.അതിനു ശേഷം സാറിന്റെ ശിഷ്യരായിരുന്ന,ഈ സ്കൂളിലെ അദ്ധ്യാപകർ സാറിനു് പൂച്ചെണ്ടു നൽകി ആദരിക്കയുണ്ടായി. ആദരിച്ചതിനും ഉപഹാരം നൽകിയതിനുമുള്ള സന്തോഷം സാർ അറിയിച്ചു.ശ്രീ.ബിബിൻ സാർ കൃതജ്ഞത പ്രകാശിപ്പിച്ചു.യോഗാനന്തരം 10-B യിൽ വച്ച് ശ്രീ.ഹരിലാൽ സാർ അദ്ധ്യാപകരോട് സംസാരിച്ചു.പഠന-അദ്ധ്യാപന നിലവാരം ഉയർത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ നല്കി.ഭാസി നന്ദി പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാര വിതരണവുമുണ്ടായിരുന്നു.ഈ വർഷത്തെ അദ്ധ്യാപകദിനം പൂർവ്വാധികം ഭംഗിയായി കൊണ്ടാടി. | |||
[[പ്രമാണം:അദ്ധ്യാപക ദിനം.jpg|thumb|Teacher's Assembly]] | [[പ്രമാണം:അദ്ധ്യാപക ദിനം.jpg|thumb|Teacher's Assembly]] | ||
<!--visbot verified-chils-> |
13:03, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സെപ്റ്റംബർ 5 ാം തീയതി തിങ്കളാഴ്ച അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.9.45 നു് അസംബ്ലിയിൽ വച്ച് യോഗ നടപടികൾ ആരംഭിച്ചു. അസംബ്ലി നടത്തിയത് അദ്ധ്യാപകരായിരുന്നു.ഡെപ്യൂട്ടി. എച്ച്.എം ടി.കെ.ലിസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈ സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഹരിലാൽ പി.കെ.ഭാസി, കെ.ആർ.ലീന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ലീന സ്വാഗതം ആശംസിച്ചു.ലിസി അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടർന്ന് വിശിഷ്ടാതിഥിയായ ഹരിലാൽ സാർ സംസാരിച്ചു.അദ്ധ്യാപകർക്കും കുട്ടികൾക്കും നല്ല ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.പി.കെ.ഭാസി ആശംസകൾ അർപ്പിച്ചു.ടി.കെ.ലിസി ഹരിലാൽ സാറിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.അതിനു ശേഷം സാറിന്റെ ശിഷ്യരായിരുന്ന,ഈ സ്കൂളിലെ അദ്ധ്യാപകർ സാറിനു് പൂച്ചെണ്ടു നൽകി ആദരിക്കയുണ്ടായി. ആദരിച്ചതിനും ഉപഹാരം നൽകിയതിനുമുള്ള സന്തോഷം സാർ അറിയിച്ചു.ശ്രീ.ബിബിൻ സാർ കൃതജ്ഞത പ്രകാശിപ്പിച്ചു.യോഗാനന്തരം 10-B യിൽ വച്ച് ശ്രീ.ഹരിലാൽ സാർ അദ്ധ്യാപകരോട് സംസാരിച്ചു.പഠന-അദ്ധ്യാപന നിലവാരം ഉയർത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ നല്കി.ഭാസി നന്ദി പറഞ്ഞു. കുട്ടികൾക്ക് മധുര പലഹാര വിതരണവുമുണ്ടായിരുന്നു.ഈ വർഷത്തെ അദ്ധ്യാപകദിനം പൂർവ്വാധികം ഭംഗിയായി കൊണ്ടാടി.