"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('എന്റെ നാട് മലപ്പുറം ജില്ലയിലെ കുറ്റൂര്‍ ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
എന്റെ നാട് മലപ്പുറം ജില്ലയിലെ കുറ്റൂര്‍ ഗ്രാമമാണ്. കൊളപ്പുറം ദേശീയ പാതയുടെ അടുത്താണ് ഈ പ്രദേശം. ഗ്രാമത്തിന്റെ മുഖഛായ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഗള്‍ഫിന്റെ സ്വാധീനം അത്രകണ്ട് ഇവിടെയുണ്ട്. മോടിയുള്ള വീടുകളും കാറുകളും എവിടേയും കാണാം. എന്നാല്‍ ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങള്‍ എന്നെ അലോസരപ്പെടുത്താറുണ്ട്. ആരും ഗൗനിക്കാതെ പോവുന്ന അവരെ കൈപിടിച്ചുയര്‍ത്താന്‍ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത മാത്രം ബാക്കി. സ്വതന്ത്രസമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഈ ഗ്രാമത്തിലായിരുന്നു . വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഇവിടെ എന്റെ വിദ്യാലയം ജനങ്ങളെ സാക്ഷരരാക്കുന്നതില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചുകോണ്ടേയിരിക്കുനന്നു.
എന്റെ നാട് മലപ്പുറം ജില്ലയിലെ കുറ്റൂർ ഗ്രാമമാണ്. കൊളപ്പുറം ദേശീയ പാതയുടെ അടുത്താണ് ഈ പ്രദേശം. ഗ്രാമത്തിന്റെ മുഖഛായ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് പറയാം. ഗൾഫിന്റെ സ്വാധീനം അത്രകണ്ട് ഇവിടെയുണ്ട്. മോടിയുള്ള വീടുകളും കാറുകളും എവിടേയും കാണാം. എന്നാൽ ദാരിദ്ര്യം നിഴലിക്കുന്ന മുഖങ്ങൾ എന്നെ അലോസരപ്പെടുത്താറുണ്ട്. ആരും ഗൗനിക്കാതെ പോവുന്ന അവരെ കൈപിടിച്ചുയർത്താൻ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത മാത്രം ബാക്കി. സ്വതന്ത്രസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഈ ഗ്രാമത്തിലായിരുന്നു . വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഇവിടെ എന്റെ വിദ്യാലയം ജനങ്ങളെ സാക്ഷരരാക്കുന്നതിൽ അഭിമാനകരമായ നേട്ടം കൈവരിച്ചുകോണ്ടേയിരിക്കുനന്നു.
 
<!--visbot  verified-chils->

12:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം