"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ നാട്) |
No edit summary |
||
വരി 1: | വരി 1: | ||
തലശ്ശേരിയിൽ 'നിന്നും 33കി മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംശമായ ഹരിശ്ച്ന്ദ്രരാജവംശതിന്റെ ഉദയം ചാവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള '''കരിയാടിമല,പുരളിമല '''പ്രദേശങ്ങളിലാണ്.കരിയാടിമലയിൽ ഉൾപ്പെടുന്ന വെളിയമ്പ്ര എന്ന സ്ഥലത്താണ് ഈ രാജവംശത്തിൻറെ അധികാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്തിരുന്നത് . ഇവർ പെരുമാൾ രാജാക്കന്മാർ എന്നും അറിയപ്പെട്ടിരുന്നു വെളിയംപ്രയിൽ '''മലമ്മക്കാവ്'''കേന്ദ്രമായാണ് നൂറ്റാണ്ടുകളോളം ഇവർ ഭരണം നടത്തിയിരുന്നത്.ടൂറിസ്റ്റ് കേന്ദ്രമായ പഴശ്ശിരാജാ അണക്കെട്ട് ചാവശേരിരിക്കടുത്ത് സ്ഥിതി ചെയ്യുന്നു ഇവിടെ നിന്നും കൊട്ടിയൂർ വരെ നീളുന്ന പ്രദേശങ്ങൾ ക്രമേണ ഇവരുടെ അധികാര പരിധിയിൽ വ്ന്നു ചേർന്നു വില്ല്യം ലോഗൻൻറെ മലബാർ മാന്വലിൽ വെളിയമ്പ്രയെക്കുരിച്ചും ഇവിടത്തെ കൃഷി രീതിയെക്കുറിച്ചും പരാമർശമുണ്ട് പെരുമാൾ രാജവംശതിന്റെ പിന്മുറക്കാരാണ് പഴശശിരാജാവുൽപ്പെടുന്ന പഴശശി രാജവംശം വെളിയമ്പ്രയിൽ നിന്നും ഈ സ്ഥലത്തിന്റെ ആസ്ഥാനം ചാവശേരിയിലേക്ക് മാറ്റപ്പെട്ടു ചവശ്ശേരിക്കൊവിലകവും ഇവിടത്തെ രാജാവായിരുന്ന രവിവർമയും ചരിത്രത്തിൻറെ ഭാഗമായി മാറിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് .ചാവശേരിക്കൊവിലകം നാളായി വിഭജിക്കപ്പെട്ടു തെക്കേ കോവിലകം എന്നറിയപ്പെടുന്നചാവശേരിക്കൊവിലകത്തു ഇന്നവശേഷിക്കുന്നത് ഒരു ക്ഷേത്രം മാത്രമാണ് | |||
ഈ പ്രദേശത്തെ പ്രധാന വിളകളായിരുന്ന കുരുമുളക്,നെല്ല്,തേങ്ങ എന്നിവയുടെ കച്ചവടം നടത്തിയിരുന്നത് പത്തു മൈലോളം അകലെയുള്ള | ഈ പ്രദേശത്തെ പ്രധാന വിളകളായിരുന്ന കുരുമുളക്,നെല്ല്,തേങ്ങ എന്നിവയുടെ കച്ചവടം നടത്തിയിരുന്നത് പത്തു മൈലോളം അകലെയുള്ള ഇരിക്കൂർ അങ്ങാടിയിലായിരുന്നു കാർഷികോല്പന്നങ്ങൾ തലച്ചുമടായി ഏ ലന്നൂർ കടവ് വഴി ഇരിക്കൂർ അങ്ങാടിയിൽ എത്തിച്ചു പോന്നു. | ||
ജന്മി | ജന്മി കുടിയാൻ വ്യവസ്ഥിതിയുടെ കൊടിയ ചൂഷണത്തിന്നു വിധേയമായിരുന്ന ജനതതിയായിരുന്നു പ്രസ്തുത പ്രദേശത്തെ കൃഷിക്കാർ ശങ്കര വർമ വലിയ രാജ ,അക്കാനിശ്ശേരി കുടുംബം ,കനകത്തടം വാഴുന്നവർ പുന്നാട് മൂസാഹാജി കുറുമാത്തൂർ ഇല്ലം എന്നിവ സ്ഥലത്തെ അധികാരമുള്ള ജന്മി കുടുംബങ്ങളായിരുന്നു. ജാതീയത്വം ശക്തമായിരുന്നെങ്കിലും ഇവയ്ക്കെതിരായ പോരാട്ടങ്ങളോ പ്രക്ശോഭാങ്ങളോ ഇവിടെ ഉയർന്നു വന്നില്ല | ||
ചാവശേരി അംശക്കചെരി കോടതിയുടെ അധികാരങ്ങളോടെ | ചാവശേരി അംശക്കചെരി കോടതിയുടെ അധികാരങ്ങളോടെ പ്രവർത്തിച്ചിരുന്നു ചാവസ്സെരിയിലെ ഒരു മുസ്ലിം കുടുംബത്തിനാണ് അധികാര സ്ഥാനം ലഭിച്ചിരുന്നത് അധികാരിക്ക് ജുഡീഷ്യൽ അധികാരം ഉണ്ടായിരുന്നു ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉടമസ്തതയിലായിരുന്നു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം അതിനാൽ ഈ സ്ഥലലം പട്ടാളസ്ഥലം എന്നറിയപ്പെട്ടു മൈസൂരിൽ നിന്നും വരുന്ന പട്ടാളക്കാർക്ക് വിശ്രമിക്കുന്നതിനായുള്ള സ്ഥലമായിരുന്നു ഇത്.പട്ടാള ആവശ്യത്തിനായി പണിത രണ്ടു കിണറുകളും ഇവിടെ ഉണ്ട് | ||
പയ്യാടക്കാൻ,ശങ്കരൻ നമ്പിയാർ,കുങ്കൻ നായർ എന്നിവർ ചാവശ്ശേരിയിലെ സ്വാതന്ത്ര്യസമര സേ നാനികളാണ് ഇവർ 1940സെപ്റ്റംബർ 15ലെ മട്ടന്നൂർ സംഭവത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു | |||
<!--visbot verified-chils-> |
12:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
തലശ്ശേരിയിൽ 'നിന്നും 33കി മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംശമായ ഹരിശ്ച്ന്ദ്രരാജവംശതിന്റെ ഉദയം ചാവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള കരിയാടിമല,പുരളിമല പ്രദേശങ്ങളിലാണ്.കരിയാടിമലയിൽ ഉൾപ്പെടുന്ന വെളിയമ്പ്ര എന്ന സ്ഥലത്താണ് ഈ രാജവംശത്തിൻറെ അധികാരകേന്ദ്രങ്ങളും ക്ഷേത്രങ്ങളും സ്ഥിതി ചെയ്തിരുന്നത് . ഇവർ പെരുമാൾ രാജാക്കന്മാർ എന്നും അറിയപ്പെട്ടിരുന്നു വെളിയംപ്രയിൽ മലമ്മക്കാവ്കേന്ദ്രമായാണ് നൂറ്റാണ്ടുകളോളം ഇവർ ഭരണം നടത്തിയിരുന്നത്.ടൂറിസ്റ്റ് കേന്ദ്രമായ പഴശ്ശിരാജാ അണക്കെട്ട് ചാവശേരിരിക്കടുത്ത് സ്ഥിതി ചെയ്യുന്നു ഇവിടെ നിന്നും കൊട്ടിയൂർ വരെ നീളുന്ന പ്രദേശങ്ങൾ ക്രമേണ ഇവരുടെ അധികാര പരിധിയിൽ വ്ന്നു ചേർന്നു വില്ല്യം ലോഗൻൻറെ മലബാർ മാന്വലിൽ വെളിയമ്പ്രയെക്കുരിച്ചും ഇവിടത്തെ കൃഷി രീതിയെക്കുറിച്ചും പരാമർശമുണ്ട് പെരുമാൾ രാജവംശതിന്റെ പിന്മുറക്കാരാണ് പഴശശിരാജാവുൽപ്പെടുന്ന പഴശശി രാജവംശം വെളിയമ്പ്രയിൽ നിന്നും ഈ സ്ഥലത്തിന്റെ ആസ്ഥാനം ചാവശേരിയിലേക്ക് മാറ്റപ്പെട്ടു ചവശ്ശേരിക്കൊവിലകവും ഇവിടത്തെ രാജാവായിരുന്ന രവിവർമയും ചരിത്രത്തിൻറെ ഭാഗമായി മാറിയത് ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് .ചാവശേരിക്കൊവിലകം നാളായി വിഭജിക്കപ്പെട്ടു തെക്കേ കോവിലകം എന്നറിയപ്പെടുന്നചാവശേരിക്കൊവിലകത്തു ഇന്നവശേഷിക്കുന്നത് ഒരു ക്ഷേത്രം മാത്രമാണ് ഈ പ്രദേശത്തെ പ്രധാന വിളകളായിരുന്ന കുരുമുളക്,നെല്ല്,തേങ്ങ എന്നിവയുടെ കച്ചവടം നടത്തിയിരുന്നത് പത്തു മൈലോളം അകലെയുള്ള ഇരിക്കൂർ അങ്ങാടിയിലായിരുന്നു കാർഷികോല്പന്നങ്ങൾ തലച്ചുമടായി ഏ ലന്നൂർ കടവ് വഴി ഇരിക്കൂർ അങ്ങാടിയിൽ എത്തിച്ചു പോന്നു. ജന്മി കുടിയാൻ വ്യവസ്ഥിതിയുടെ കൊടിയ ചൂഷണത്തിന്നു വിധേയമായിരുന്ന ജനതതിയായിരുന്നു പ്രസ്തുത പ്രദേശത്തെ കൃഷിക്കാർ ശങ്കര വർമ വലിയ രാജ ,അക്കാനിശ്ശേരി കുടുംബം ,കനകത്തടം വാഴുന്നവർ പുന്നാട് മൂസാഹാജി കുറുമാത്തൂർ ഇല്ലം എന്നിവ സ്ഥലത്തെ അധികാരമുള്ള ജന്മി കുടുംബങ്ങളായിരുന്നു. ജാതീയത്വം ശക്തമായിരുന്നെങ്കിലും ഇവയ്ക്കെതിരായ പോരാട്ടങ്ങളോ പ്രക്ശോഭാങ്ങളോ ഇവിടെ ഉയർന്നു വന്നില്ല ചാവശേരി അംശക്കചെരി കോടതിയുടെ അധികാരങ്ങളോടെ പ്രവർത്തിച്ചിരുന്നു ചാവസ്സെരിയിലെ ഒരു മുസ്ലിം കുടുംബത്തിനാണ് അധികാര സ്ഥാനം ലഭിച്ചിരുന്നത് അധികാരിക്ക് ജുഡീഷ്യൽ അധികാരം ഉണ്ടായിരുന്നു ബ്രിട്ടീഷ് പട്ടാളത്തിന്റെ ഉടമസ്തതയിലായിരുന്നു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം അതിനാൽ ഈ സ്ഥലലം പട്ടാളസ്ഥലം എന്നറിയപ്പെട്ടു മൈസൂരിൽ നിന്നും വരുന്ന പട്ടാളക്കാർക്ക് വിശ്രമിക്കുന്നതിനായുള്ള സ്ഥലമായിരുന്നു ഇത്.പട്ടാള ആവശ്യത്തിനായി പണിത രണ്ടു കിണറുകളും ഇവിടെ ഉണ്ട് പയ്യാടക്കാൻ,ശങ്കരൻ നമ്പിയാർ,കുങ്കൻ നായർ എന്നിവർ ചാവശ്ശേരിയിലെ സ്വാതന്ത്ര്യസമര സേ നാനികളാണ് ഇവർ 1940സെപ്റ്റംബർ 15ലെ മട്ടന്നൂർ സംഭവത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു