"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

വരി 1: വരി 1:

==തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ (2016)വിജയികൾ==
==തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ (2016)വിജയികള്‍==
തൃപ്പൂണിത്തുറയിലെ വിവിധ വിദ്യാലയങ്ങളിൽ വച്ചുനടന്ന ഉപജില്ല കലോത്സത്തിൽ സമ്മാനാർഹരായ ഇരുമ്പനം ഹൈസ്കൂൾ വിദ്യാർത്ഥികൾ
തൃപ്പൂണിത്തുറയിലെ വിവിധ വിദ്യാലയങ്ങളില്‍ വച്ചുനടന്ന ഉപജില്ല കലോത്സത്തില്‍ സമ്മാനാര്‍ഹരായ ഇരുമ്പനം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍
#മൃദംഗം - പ്രതാപ് ഒന്നാം സ്ഥാനം എ ഗ്രേഡ്
#മൃദംഗം - പ്രതാപ് ഒന്നാം സ്ഥാനം എ ഗ്രേഡ്
#കേരളനടനം - ബെന്‍ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#കേരളനടനം - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#ഓട്ടന്‍തുള്ളല്‍ - ബെന്‍ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#ഓട്ടൻതുള്ളൽ - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#ഭരതനാട്യം - ബെന്‍ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#ഭരതനാട്യം - ബെൻ സണ്ണി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#സംഘഗാനം - സംസ്കൃതം - മരിയയും സംഘവും- രണ്ടാം സ്ഥാനം എ ഗ്രേഡ്
#സംഘഗാനം - സംസ്കൃതം - മരിയയും സംഘവും- രണ്ടാം സ്ഥാനം എ ഗ്രേഡ്
#ഗാനാലാപനം - ഐശ്വര്യ മനോജ്- ഒന്നാം സ്ഥാനം എ ഗ്രേഡ്
#ഗാനാലാപനം - ഐശ്വര്യ മനോജ്- ഒന്നാം സ്ഥാനം എ ഗ്രേഡ്
#പദ്യം ചൊല്ലല്‍ - ഐശ്വര്യ മനോജ്- എ ഗ്രേഡ്
#പദ്യം ചൊല്ലൽ - ഐശ്വര്യ മനോജ്- എ ഗ്രേഡ്
#കൊളാഷ് - അല്‍ന ആന്‍ ഷാജി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#കൊളാഷ് - അൽന ആൻ ഷാജി - ഒന്നാം സ്ഥാനം എ ഗ്രേഡ്
#വന്ദേമാതരം - ശിവകാമിയും സംഘവും - എ ഗ്രേഡ്
#വന്ദേമാതരം - ശിവകാമിയും സംഘവും - എ ഗ്രേഡ്
#വന്ദേമാതരം - ഗൗരിയും സംഘവും - എ ഗ്രേഡ്
#വന്ദേമാതരം - ഗൗരിയും സംഘവും - എ ഗ്രേഡ്
വരി 16: വരി 15:

[[ചിത്രം:26039 subDistYouthFestWinners.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ വിജയികളായ വിദ്യാര്‍ത്ഥികള്‍ മാനേജര്‍ എം.ഐ ആന്‍ഡ്രൂസ്, പ്രധാനാദ്ധ്യാപകന്‍ വി എ തമ്പി എന്നിവരോടൊപ്പം]]
[[ചിത്രം:26039 subDistYouthFestWinners.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല കലോത്സവ വിജയികളായ വിദ്യാർത്ഥികൾ മാനേജർ എം.ഐ ആൻഡ്രൂസ്, പ്രധാനാദ്ധ്യാപകൻ വി എ തമ്പി എന്നിവരോടൊപ്പം]]

[[പ്രമാണം:26039 footBallTeam 2016.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല ഫുട് ബോള്‍ മത്സര വിജയികളായ ടീം]]
[[പ്രമാണം:26039 footBallTeam 2016.jpg|thumb|left|തൃപ്പൂണിത്തുറ ഉപജില്ല ഫുട് ബോൾ മത്സര വിജയികളായ ടീം]]

== ICT രക്ഷാകത്തൃ ബോധവല്‍ക്കരണ പരിപാടി നടത്തി ==
== ICT രക്ഷാകത്തൃ ബോധവൽക്കരണ പരിപാടി നടത്തി ==
IT@School -ന്റെ പ്രവര്‍ത്തനങ്ങള്‍ രക്ഷാകര്‍ത്താക്കളിലേക്കെത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടി സ്ക്കൂളില്‍ നടന്നു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജമാലുദീന്‍, സ്ക്കൂള്‍ മാനേജര്‍ എം. ഐ. പോളി, കൗണ്‍സിലര്‍ സുരേഷ് എന്നിവര്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ പരിപാടി അവതരിപ്പിച്ചു. SSITC മാരായ അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് ഹാര്‍ഡ്​വെയര്‍ പ്രദര്‍ശനവും നടത്തി.
IT@School -ന്റെ പ്രവർത്തനങ്ങൾ രക്ഷാകർത്താക്കളിലേക്കെത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവൽക്കരണ പരിപാടി സ്ക്കൂളിൽ നടന്നു. പ്രിൻസിപ്പാൾ വി.എ.തമ്പി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.ജമാലുദീൻ, സ്ക്കൂൾ മാനേജർ എം. ഐ. പോളി, കൗൺസിലർ സുരേഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവർ ബോധവൽക്കരണ പരിപാടി അവതരിപ്പിച്ചു. SSITC മാരായ അഭിനവ് തോമസ്, സിദ്ധാർത്ഥ് ഭട്ടതിരി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് ഹാർഡ്​വെയർ പ്രദർശനവും നടത്തി.
[[ചിത്രം:Pap_inauguration.JPG|thumb|left|]]
[[ചിത്രം:Pap_inauguration.JPG|thumb|left]]
[[ചിത്രം:Pap.jpg|thumb|left|]]
[[ചിത്രം:Pap.jpg|thumb|left]]

വരി 33: വരി 32:

വര്‍ഷത്തെ (2011) സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജര്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യപ്രഭാഷണം നടത്തിയത്  മഹാരാജാസ്  കോളേജിലെ റിട്ടയര്‍ഡ് പ്രൊഫസറാണ്. പ്രിന്‍സിപ്പാള്‍, പിടിഎ പ്രസിഡന്റ്,അധ്യാപകര്‍ എന്നിവരും സംസാരിച്ചു. കുട്ടികളുടെ ഗ്രൂപ്പുകള്‍ ദേശഭക്തിഗാനങ്ങശ്‍ പാടി. യു.പി വിഭാഗം കുട്ടികള്‍ നടത്തിയ പിടി ഡിസ്​പ്ലേ മനോഹരമായി. ഹൗസടിസ്ഥാനത്തില്‍ നടത്തിയ ടാബ്ലോ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ടാബ്ലോയില്‍ ഓറഞ്ച് ഹൗസ് ഒന്നാം സ്ഥാനം നേടി. കുട്ടികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി.
വർഷത്തെ (2011) സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് മാനേജർ ദേശീയ പതാക ഉയർത്തി. മുഖ്യപ്രഭാഷണം നടത്തിയത്  മഹാരാജാസ്  കോളേജിലെ റിട്ടയർഡ് പ്രൊഫസറാണ്. പ്രിൻസിപ്പാൾ, പിടിഎ പ്രസിഡന്റ്,അധ്യാപകർ എന്നിവരും സംസാരിച്ചു. കുട്ടികളുടെ ഗ്രൂപ്പുകൾ ദേശഭക്തിഗാനങ്ങശ്‍ പാടി. യു.പി വിഭാഗം കുട്ടികൾ നടത്തിയ പിടി ഡിസ്​പ്ലേ മനോഹരമായി. ഹൗസടിസ്ഥാനത്തിൽ നടത്തിയ ടാബ്ലോ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ടാബ്ലോയിൽ ഓറഞ്ച് ഹൗസ് ഒന്നാം സ്ഥാനം നേടി. കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തി.

[[ചിത്രം:guest.JPG|thumb|left|]]
[[ചിത്രം:guest.JPG|thumb|left]]

[[ചിത്രം:PT.JPG|thumb|left|]]
[[ചിത്രം:PT.JPG|thumb|left]]

[[ചിത്രം:WAGON.JPG | thumb|left|]]
[[ചിത്രം:WAGON.JPG | thumb|left]]

[[ചിത്രം:DANDI_MARCH.JPG|thumb|left|]]
[[ചിത്രം:DANDI_MARCH.JPG|thumb|left]]

[[ചിത്രം:JALIAN_VALA.JPG|thumb|left|]]
[[ചിത്രം:JALIAN_VALA.JPG|thumb|left]]

== അവാര്‍ഡ് ഫെസ്റ്റ് നടന്നു. ==
== അവാർഡ് ഫെസ്റ്റ് നടന്നു. ==

2010-11 അദ്ധ്യയനവര്‍ഷം പഠനത്തില്‍ മികവ് കാട്ടിയ കുട്ടികള്‍ക്ക് സമ്മാനദാനം നടത്തിയ അവാര്‍ഡ് ഫെസ്റ്റ് ഗംഭീരമായി. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. വേണുഗോപാല്‍ മുഖ്യാഥിതിയായിരുന്നു. SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ അഭിലാഷ് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. മറ്റു ക്ലാസ്സുകളില്‍ മികവുകാട്ടിയവരും സമ്മാനങ്ങല്‍ നേടി. പി.ടിഎ, മാനേജ്മെന്റ്, അദ്ധ്യാപകര്‍, റിട്ടയര്‍ഡ് അദ്ധാപകര്‍, മറ്റ് അഭ്യുദയകാംഷികള്‍ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, പി.ടിഎ എക്സിക്ക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2010-11 അദ്ധ്യയനവർഷം പഠനത്തിൽ മികവ് കാട്ടിയ കുട്ടികൾക്ക് സമ്മാനദാനം നടത്തിയ അവാർഡ് ഫെസ്റ്റ് ഗംഭീരമായി. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ശ്രീ. വേണുഗോപാൽ മുഖ്യാഥിതിയായിരുന്നു. SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ അഭിലാഷ് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. മറ്റു ക്ലാസ്സുകളിൽ മികവുകാട്ടിയവരും സമ്മാനങ്ങൽ നേടി. പി.ടിഎ, മാനേജ്മെന്റ്, അദ്ധ്യാപകർ, റിട്ടയർഡ് അദ്ധാപകർ, മറ്റ് അഭ്യുദയകാംഷികൾ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. മുൻസിപ്പൽ കൗൺസിലർമാർ, പി.ടിഎ എക്സിക്ക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

[[ചിത്രം:AWARDS.JPG|thumb|left|]]
[[ചിത്രം:AWARDS.JPG|thumb|left]]

[[ചിത്രം:ABHILASH.JPG|thumb|left|]]
[[ചിത്രം:ABHILASH.JPG|thumb|left]]

വരി 65: വരി 64:

വര്‍ഷത്തെ ഓണഘോഷം പൂര്‍വ്വാധികം ഭംഗിയായി നടന്നു. 2011 സെപ്റ്റബര്‍ 1 വ്യാഴാഴ്ച രാവിലെ 9:30മണിയോട പൂക്കള മല്‍സരം ആരംഭിച്ചു. ക്ലാസ്സടിസ്ഥാനത്തില്‍ നടന്ന മല്‍സരത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ X D -യും യു.പി വിഭാഗത്തില്‍ VII C-യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ന്ന് കുട്ടികള്‍ ഓണപ്പാട്ടുകള്‍ പാടി. 12 മണിയോടെ ഓണസദ്യ ആരംഭിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളുമടക്കം ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു.
വർഷത്തെ ഓണഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. 2011 സെപ്റ്റബർ 1 വ്യാഴാഴ്ച രാവിലെ 9:30മണിയോട പൂക്കള മൽസരം ആരംഭിച്ചു. ക്ലാസ്സടിസ്ഥാനത്തിൽ നടന്ന മൽസരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ X D -യും യു.പി വിഭാഗത്തിൽ VII C-യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് കുട്ടികൾ ഓണപ്പാട്ടുകൾ പാടി. 12 മണിയോടെ ഓണസദ്യ ആരംഭിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളുമടക്കം ആയിരത്തിലേറെപ്പേർ പങ്കെടുത്തു.

[[ചിത്രം:FIRST.JPG|thumb|left|]]
[[ചിത്രം:FIRST.JPG|thumb|left]]

[[ചിത്രം:SECOND.JPG|thumb|left|]]
[[ചിത്രം:SECOND.JPG|thumb|left]]

[[ചിത്രം:SADYA.JPG|thumb|left|]]
[[ചിത്രം:SADYA.JPG|thumb|left]]

== സ്ക്കൂള്‍ വാര്‍ഷീകം ==
== സ്ക്കൂൾ വാർഷീകം ==

2010-11 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ വാര്‍ഷികാഘോഷങ്ങളും മുല്‍സിപ്പല്‍ ചെയര്‍മാനും മറ്റ് കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണവും വിപുലമായ പരിപാടികളോടെ 17-1-2011-ന് സ്ക്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്നു.  മാനേജര്‍ എം.ഐ.ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാര്‍ ആശംസകള്‍ നേര്‍ന്നു. പി.ടി.എ പ്രസിഡന്റ് പി.എന്‍. സുരേന്ദ്രകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ വി.എ.തമ്പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ മികവുതെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി. റിട്ടയര്‍ ചെയ്ത പൂര്‍വ്വ പ്രധാന അധ്യാപകരുടെ ചിത്രങ്ങള്‍ അനാച്ഛാദനം  ചെയ്യപ്പെട്ടു.  സ്റ്റാഫ് സെക്രട്ടറി എ.ജെ സുജ നന്ദി പ്രകാശിപ്പിച്ചു. പൂര്‍വ്വാധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങി വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, ഒപ്പന, സ്കിറ്റുകള്‍, ഫ്യൂഷന്‍ മ്യൂസിക്ക്, കരോക്കേ ഗാനമേള, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
2010-11 അധ്യയന വർഷത്തെ സ്ക്കൂൾ വാർഷികാഘോഷങ്ങളും മുൽസിപ്പൽ ചെയർമാനും മറ്റ് കൗൺസിലർമാർക്കും സ്വീകരണവും വിപുലമായ പരിപാടികളോടെ 17-1-2011-ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.  മാനേജർ എം.ഐ.ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർമാൻ ആർ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡന്റ് പി.എൻ. സുരേന്ദ്രകുമാർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ വി.എ.തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. റിട്ടയർ ചെയ്ത പൂർവ്വ പ്രധാന അധ്യാപകരുടെ ചിത്രങ്ങൾ അനാച്ഛാദനം  ചെയ്യപ്പെട്ടു.  സ്റ്റാഫ് സെക്രട്ടറി എ.ജെ സുജ നന്ദി പ്രകാശിപ്പിച്ചു. പൂർവ്വാധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, കുട്ടികൾ, രക്ഷാകർത്താക്കൾ തുടങ്ങി വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. തുടർന്ന് നൃത്ത നൃത്യങ്ങൾ, ഒപ്പന, സ്കിറ്റുകൾ, ഫ്യൂഷൻ മ്യൂസിക്ക്, കരോക്കേ ഗാനമേള, തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

[[ചിത്രം:നൃത്തം.jpg|thumb|left|]]
[[ചിത്രം:നൃത്തം.jpg|thumb|left]]

[[ചിത്രം:ഫ്യൂഷന്‍.jpg|thumb|left|]]
[[ചിത്രം:ഫ്യൂഷൻ.jpg|thumb|left]]

[[ചിത്രം:ശിങ്കാരിമേളം.jpg|thumb|left|]]
[[ചിത്രം:ശിങ്കാരിമേളം.jpg|thumb|left]]

[[ചിത്രം:കരോക്കേ.jpg|thumb|left|]]
[[ചിത്രം:കരോക്കേ.jpg|thumb|left]]

വരി 103: വരി 102:

ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയുടെയും ഐ.ടി. കോര്‍ണറിന്റെയും സംയുക്ത യോഗം 2010 ഡിസംബര്‍ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മള്‍ട്ടിമീഡിയ തിയറ്ററില്‍ നടന്നു.  രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങില്‍ ഒന്നാം സെഷനില്‍ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്​വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹന്‍ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകള്‍, രേഖാഖണ്ഡങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചര്‍ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷന്‍ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാര്‍ത്ഥ് ഭട്ടതിരി എന്നീ വിദ്യാര്‍ത്ഥികളാണ്.  HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിര്‍മ്മിക്കുന്ന വിധം കുട്ടികള്‍ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ്  യോയാക്ക്, സനല്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇരുമ്പനം സ്ക്കൂളിലെ സ്വതന്ത്ര സോഫ്റ്റ്​വെയർ കൂട്ടായ്മയുടെയും ഐ.ടി. കോർണറിന്റെയും സംയുക്ത യോഗം 2010 ഡിസംബർ ഇരുപതാം തിയതി ഉച്ചക്ക് 12-30 – ന് മൾട്ടിമീഡിയ തിയറ്ററിൽ നടന്നു.  രണ്ട് സെഷനുകളായി നടന്ന മീറ്റിങ്ങിൽ ഒന്നാം സെഷനിൽ ജിയോ ജിബ്ര എന്ന ഗണിത സോഫ്റ്റ്​വെയറിക്കുറിച്ച് അധ്യാപികയായ രശ്മി മോഹൻ ക്ലാസ്സെടുത്തു. ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് രേഖകൾ, രേഖാഖണ്ഡങ്ങൾ, ത്രികോണങ്ങൾ, ചതുരങ്ങൾ എന്നിവ വരക്കുന്ന വിധവും അളവുകളെടുക്കുന്ന വിധവും ടീച്ചർ ലളിതമായി വിവരിച്ചു. രണ്ടാമത്തെ സെഷൻ കൈകാര്യം ചെയ്തത് അഭിനവ് തോമസ്, സിദ്ധാർത്ഥ് ഭട്ടതിരി എന്നീ വിദ്യാർത്ഥികളാണ്.  HTML ടാഗുകളുപയോഗിച്ച് വെബ്പേജ് നിർമ്മിക്കുന്ന വിധം കുട്ടികൾ അവതരിപ്പിച്ചു. സ്ക്കൂളിന്റെ ഒരു വെബ് പേജ് നിർമ്മിച്ചുകൊണ്ടാണ് കുട്ടികൾ വിഷയം അവതരിപ്പിച്ചത്. ഐ.ടി കോർഡിനേറ്റർമാരായ തോമസ്  യോയാക്ക്, സനൽകുമാർ എന്നിവർ നേതൃത്വം നൽകി.

[[ചിത്രം:രശ്മി ടീച്ചറുടെ ക്ലാസ്സ്.jpg|thumb|left|]]
[[ചിത്രം:രശ്മി ടീച്ചറുടെ ക്ലാസ്സ്.jpg|thumb|left]]

[[ചിത്രം:അഭിനവും_സിദ്ധാര്‍ത്ഥും_വെബ്_പേജിനെപ്പറ്റി.jpg|thumb|left|]]
[[ചിത്രം:അഭിനവും സിദ്ധാർത്ഥും വെബ് പേജിനെപ്പറ്റി.jpg|thumb|left]]

വരി 116: വരി 115:

[[ചിത്രം:P.P.JOSEPH.jpg|thumb|left|]]
[[ചിത്രം:P.P.JOSEPH.jpg|thumb|left]]

ഇരുമ്പനം സ്കൂളിലെ പൂര്‍വ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയര്‍ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചന്‍) നിര്യാതനായി. സ്ക്കൂള്‍ ആരംഭിച്ച കാലത്ത് സ്ക്കൂളില്‍ രണ്ടാമത് അധ്യാപകനായി ചേര്‍ന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു.
ഇരുമ്പനം സ്കൂളിലെ പൂർവ്വ അധ്യാപകനും യാക്കോബായ സഭയിലെ സീനിയർ വൈദികനുമായ ഫാ. പി.പി.ജോസഫ് (നടാപ്പുഴ അച്ചൻ) നിര്യാതനായി. സ്ക്കൂൾ ആരംഭിച്ച കാലത്ത് സ്ക്കൂളിൽ രണ്ടാമത് അധ്യാപകനായി ചേർന്ന ഫാ. ജോസഫ് അറിയപ്പെടുന്ന ഗണിത അധ്യാപകനും സുറിയാനി ഭാഷാ പണ്ഢിതനുമായിരുന്നു.

വരി 127: വരി 126:

[[ചിത്രം:AIDS DAY PLEDGE.JPG|thumb|left|]]
[[ചിത്രം:AIDS DAY PLEDGE.JPG|thumb|left]]

[[ചിത്രം:RALLEY.JPG|thumb|left|]]
[[ചിത്രം:RALLEY.JPG|thumb|left]]

ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.  രാവിലെ നടന്ന പ്രത്യേക  അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ്  വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു
ലോക എയിഡ്സ് ദിനം സ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.  രാവിലെ നടന്ന പ്രത്യേക  അസംബ്ലിയിൽ രണ്ടാം വർഷ വി.എച്ച്.എസ്.എസ്  വിദ്യാർത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  തുടർന്ന് നടന്ന എയിഡ്സ് ബോധവൽക്കരണ റാലി മാനേജർ ശ്രി. എം.ഐ.ആൻഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകർഷിച്ചു

== കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി ==
== കൗൺസലിങ്ങ് ക്ലാസ്സ് നടത്തി ==

[[ചിത്രം:COUNSELLING_CLASS.JPG|thumb|left|]]
[[ചിത്രം:COUNSELLING_CLASS.JPG|thumb|left]]

സ്ക്കൂളിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സലിങ്ങ് ക്ലാസ്സ് നടത്തി. 24/11/2010-ന് ഉച്ചക്ക് മെയിന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗത്തിലെ ഡോക്ടര്‍ മെറീനയാണ് ക്ലാസ്സുകള്‍ എടുത്തത്. വിവിധ വിഷയങ്ങളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികളെക്കൊണ്ട് ചെയ്യിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന നിരവധി നിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടന്നു.
സ്ക്കൂളിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കൗൺസലിങ്ങ് ക്ലാസ്സ് നടത്തി. 24/11/2010-ന് ഉച്ചക്ക് മെയിൻ ഹാളിൽ നടന്ന പരിപാടിയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കമ്യൂണിറ്റി ഹെൽത്ത് വിഭാഗത്തിലെ ഡോക്ടർ മെറീനയാണ് ക്ലാസ്സുകൾ എടുത്തത്. വിവിധ വിഷയങ്ങളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികളെക്കൊണ്ട് ചെയ്യിച്ചു. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനുതകുന്ന നിരവധി നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടന്നു.

==  യുവജനോല്‍സവം ഗംഭീരമായി. ==
==  യുവജനോൽസവം ഗംഭീരമായി. ==

വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു.  സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
വർഷത്തെ യുവജനോൽസവ പരിപാടികൾ പൂർവ്വാധികം ഭംഗിയായി സെപ്റ്റംബർ 29,30,ഒക്ടോബർ 1 തിയതികളിൽ നടന്നു. 29-ന് രചനാ മൽസരങ്ങളും 30,1 തിയതികളിൽ സ്റ്റേജ് പരിപാടികളും നടന്നു.  സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിൾ ഡിവിഷണൽ മാനേജർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, മെമ്പർ സതീശൻ, അധ്യാപിക എ.ജെ. സുജ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

[[ചിത്രം:ഉദ്ഘാടനം.jpg|thumb|left|]]
[[ചിത്രം:ഉദ്ഘാടനം.jpg|thumb|left]]

[[ചിത്രം:ഭരതനാട്യം.JPG|thumb|left|]]
[[ചിത്രം:ഭരതനാട്യം.JPG|thumb|left]]

[[ചിത്രം:ചെണ്ടമേളം.jpg|thumb|left|]]
[[ചിത്രം:ചെണ്ടമേളം.jpg|thumb|left]]

വരി 165: വരി 164:

[[ചിത്രം:ജൈവ-വൈവിധ്യം.jpg|thumb|left|]]
[[ചിത്രം:ജൈവ-വൈവിധ്യം.jpg|thumb|left]]

[[ചിത്രം:ഗ്ലാസ്_പെയിന്റിങ്.jpg|thumb|left|]]
[[ചിത്രം:ഗ്ലാസ് പെയിന്റിങ്.jpg|thumb|left]]

വരി 176: വരി 175:

29-9-2010 ഉച്ചയ്ക്കുശേഷം സ്കൂളില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സ്ക്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. സ്ക്കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
കുട്ടികള്‍ക്ക് ലഘുഭക്ഷണമായി ബ്രഡ്ഡും ചായയും നല്‍കി.
29-9-2010 ഉച്ചയ്ക്കുശേഷം സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
സ്ക്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.
കുട്ടികൾക്ക് ലഘുഭക്ഷണമായി ബ്രഡ്ഡും ചായയും നൽകി.

[[ചിത്രം:സേവന_ദിനം.jpg|thumb|left|]]
[[ചിത്രം:സേവന ദിനം.jpg|thumb|left]]

വര്‍ഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന്  നടന്നു.
വിവിധ മേഖലകളിലെ പ്രദര്‍ശന വസ്തുക്കളുമായി കുട്ടികള്‍ ഉല്‍സാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദര്‍ശന വസ്തുക്കള്‍ സമ്മാനാര്‍ഹമായി.
വർഷത്തെ ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള, 29-9-2010 -ന്  നടന്നു.
വിവിധ മേഖലകളിലെ പ്രദർശന വസ്തുക്കളുമായി കുട്ടികൾ ഉൽസാഹത്തോടെ ഒരുങ്ങി വന്നു.
മികച്ച പ്രദർശന വസ്തുക്കൾ സമ്മാനാർഹമായി.

== ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി ==
== ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി ==

[[ചിത്രം:ട്രാഫിക്ക്.jpg|thumb|left|]]
[[ചിത്രം:ട്രാഫിക്ക്.jpg|thumb|left]]

തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍
വിദ്യാര്‍ഥികള്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ​ ക്ലാസ്സ് നടത്തി.  സ്കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടിയില്‍
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. ആദര്‍ശ്കുമാര്‍ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു.
തൃപ്പൂണിത്തുറ ട്രാഫിക് പോലീസിന്റെയും വെഹിക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ
വിദ്യാർഥികൾക്കായി ട്രാഫിക്ക് ബോധവൽക്കരണ​ ക്ലാസ്സ് നടത്തി.  സ്കൂൾ അസംബ്ലിയിൽ നടന്ന പരിപാടിയിൽ
വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. ആദർശ്കുമാർ ക്ലാസ്സെടുത്തു.
ട്രാഫിക്ക് അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സരസമായി അദ്ദേഹം പ്രതിപാദിച്ചു.

വരി 205: വരി 204:

[[ചിത്രം:ABHINAV_ABOUT_MALAYALAM_COMPUTING.jpg|thumb|left|]]
[[ചിത്രം:ABHINAV_ABOUT_MALAYALAM_COMPUTING.jpg|thumb|left]]

കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ യൂസര്‍ ഗ്രൂപ്പായ ILUG-ന്റെ പതിമൂന്നാം വാര്‍ഷികം 25-9-2010-ന് എറണാകുളം അധ്യാപക ഭവനില്‍ നടന്നു. ILUG സ്ഥാപകനായ രാഘവേന്ദ്ര ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  ഒരു ദിവസം നീണ്ട പരിപാടിയില്‍ ഇരുമ്പനം സ്കൂളിലെ SSK-യെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ സനല്‍കുമാര്‍, തോമസ് യോയാക്ക് , വിദ്യാര്‍ത്ഥിയായ അഭിനവ് തോമസ് എന്നിവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് അഭിനവ് തോമസ് അവതരിപ്പിച്ച  ടെക്നിക്കല്‍ പ്രസന്റേഷന്‍ ശ്രദ്ധേയമായി.
കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര സോഫ്റ്റ്​വെയർ യൂസർ ഗ്രൂപ്പായ ILUG-ന്റെ പതിമൂന്നാം വാർഷികം 25-9-2010-ന് എറണാകുളം അധ്യാപക ഭവനിൽ നടന്നു. ILUG സ്ഥാപകനായ രാഘവേന്ദ്ര ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  ഒരു ദിവസം നീണ്ട പരിപാടിയിൽ ഇരുമ്പനം സ്കൂളിലെ SSK-യെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ സനൽകുമാർ, തോമസ് യോയാക്ക് , വിദ്യാർത്ഥിയായ അഭിനവ് തോമസ് എന്നിവർ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് അഭിനവ് തോമസ് അവതരിപ്പിച്ച  ടെക്നിക്കൽ പ്രസന്റേഷൻ ശ്രദ്ധേയമായി.

വരി 218: വരി 217:

[[ചിത്രം:SAMEER ABOUT FREE SOFTWARE.jpg|thumb|left|]]
[[ചിത്രം:SAMEER ABOUT FREE SOFTWARE.jpg|thumb|left]]

സെപ്തംബര്‍ 17,18 തിയതിയില്‍ IT@School-ന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്കായി സ്കൂളില്‍ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി നടന്നു. പതിനേഴാം തിയതി രാവിലെ മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നടന്നു. തുടര്‍ന്ന് പ്രസന്റേഷന്‍ സോഫ്റ്റ്​വെയര്‍ അവതരിപ്പിച്ചു. സ്ലൈഡ് പ്രെസന്റേഷന്റെ സാധ്യതകള്‍ മനസ്സിലാക്കിയ കുട്ടികള്‍ വ്യത്യസ്ത്യ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ നിര്‍മ്മിച്ചു. പതിനെട്ടാം തിയതി ഇന്റര്‍നെറ്റ് ,ബ്ലോഗിങ്ങ് എന്നിവയെക്കുറിച്ച് ക്ലാസ്സ് നടന്നു. എല്ലാക്കുട്ടികള്‍ക്കും ഇ-മെയില്‍ ഐ.ഡി-യും, ബ്ലോഗുകളും നിര്‍മ്മിച്ചു. പ്രോജക്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ക്ലാസ്സുകള്‍ നടന്നു.  ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്.  സോഫ്റ്റ്​വെയര്‍ ഫ്രീഡം ഡേ-യോടനുബന്ധിച്ചുള്ള സമ്മേളനവും അന്ന് നടന്നു.  ഇന്ത്യന്‍ ലിബ്രെ യൂസേര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരായ ശ്രി. സമീര്‍ മുഹമ്മദ് താഹിര്‍, ശ്രീ. ജോര്‍ജ്ജ് എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. സ്വതന്ത്ര സോഫ്റ്റ്​വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സമീര്‍ താഹിര്‍ വിവരിച്ചു. നാലുമണിയോടെ സമ്മേളനം സമാപിച്ചു.
സെപ്തംബർ 17,18 തിയതിയിൽ IT@School-ന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കായി സ്കൂളിൽ കമ്പ്യൂട്ടർ പരിശീലന പരിപാടി നടന്നു. പതിനേഴാം തിയതി രാവിലെ മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നടന്നു. തുടർന്ന് പ്രസന്റേഷൻ സോഫ്റ്റ്​വെയർ അവതരിപ്പിച്ചു. സ്ലൈഡ് പ്രെസന്റേഷന്റെ സാധ്യതകൾ മനസ്സിലാക്കിയ കുട്ടികൾ വ്യത്യസ്ത്യ വിഷയങ്ങളിൽ പ്രസന്റേഷനുകൾ നിർമ്മിച്ചു. പതിനെട്ടാം തിയതി ഇന്റർനെറ്റ് ,ബ്ലോഗിങ്ങ് എന്നിവയെക്കുറിച്ച് ക്ലാസ്സ് നടന്നു. എല്ലാക്കുട്ടികൾക്കും ഇ-മെയിൽ ഐ.ഡി-യും, ബ്ലോഗുകളും നിർമ്മിച്ചു. പ്രോജക്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ക്ലാസ്സുകൾ നടന്നു.  ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്ക്, സനൽകുമാർ എന്നിവരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.  സോഫ്റ്റ്​വെയർ ഫ്രീഡം ഡേ-യോടനുബന്ധിച്ചുള്ള സമ്മേളനവും അന്ന് നടന്നു.  ഇന്ത്യൻ ലിബ്രെ യൂസേർ ഗ്രൂപ്പ് പ്രവർത്തകരായ ശ്രി. സമീർ മുഹമ്മദ് താഹിർ, ശ്രീ. ജോർജ്ജ് എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. സ്വതന്ത്ര സോഫ്റ്റ്​വെയർ നൽകുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സമീർ താഹിർ വിവരിച്ചു. നാലുമണിയോടെ സമ്മേളനം സമാപിച്ചു.

വരി 228: വരി 227:

മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സ്ക്കൂളില്‍ ഓണാഘോഷം നടന്നു.  ഓണപ്പാട്ടുകളും നാടന്‍ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.  സ്ക്കൂള്‍ മുറ്റത്തു് അന്‍പതോളം കുട്ടികളുടെ തിരുവാതിര നടന്നു.  എല്ലാ ക്ലാസ്സുകളിലും മല്‍സരാടിസ്ഥാനത്തില്‍ പൂക്കളങ്ങളൊരുക്കി.  ആണ്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വടം വലി മല്‍സരം നടന്നു.  പെണ്‍ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കുമായി കസേര കളി നടത്തി.  മാവേലിത്തമ്പുരാന്‍ പ്രജകളെക്കാണാന്‍ നേരത്തെ തന്നെ എഴുന്നള്ളി.
എല്ലാവര്‍ക്കും പായസ വിതരണവും നടന്നു.
മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓർമ്മകളുണർത്തിക്കൊണ്ട് സ്ക്കൂളിൽ ഓണാഘോഷം നടന്നു.  ഓണപ്പാട്ടുകളും നാടൻ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു.  സ്ക്കൂൾ മുറ്റത്തു് അൻപതോളം കുട്ടികളുടെ തിരുവാതിര നടന്നു.  എല്ലാ ക്ലാസ്സുകളിലും മൽസരാടിസ്ഥാനത്തിൽ പൂക്കളങ്ങളൊരുക്കി.  ആൺ കുട്ടികൾക്കും അധ്യാപകർക്കുമായി വടം വലി മൽസരം നടന്നു.  പെൺ കുട്ടികൾക്കും അധ്യാപികമാർക്കുമായി കസേര കളി നടത്തി.  മാവേലിത്തമ്പുരാൻ പ്രജകളെക്കാണാൻ നേരത്തെ തന്നെ എഴുന്നള്ളി.
എല്ലാവർക്കും പായസ വിതരണവും നടന്നു.

[[ചിത്രം:പൂക്കളം 1.jpg|thumb|left|]]
[[ചിത്രം:പൂക്കളം 1.jpg|thumb|left]]

[[ചിത്രം:പൂക്കളം_2.jpg|thumb|left|]]
[[ചിത്രം:പൂക്കളം 2.jpg|thumb|left]]

[[ചിത്രം:തിരുവാതിര_.jpg|thumb|left|]]
[[ചിത്രം:തിരുവാതിര .jpg|thumb|left]]

[[ചിത്രം:പായസ_വിതരണം.jpg|thumb|left|]]
[[ചിത്രം:പായസ വിതരണം.jpg|thumb|left]]

==  അവാര്‍ഡ് ഫെസ്റ്റ് നടന്നു ==
==  അവാർഡ് ഫെസ്റ്റ് നടന്നു ==

2009-2010 അധ്യയന വര്‍ഷം പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ഫെസ്റ്റ് 2010 നടന്നു.  പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു.  കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ റിമല്‍ മാത്യു, അമല്‍ കെ. ആര്‍. എന്നിവര്‍ക്കും 5 മുതല്‍ 12 വരെ സ്റ്റാന്റേര്‍ഡുകളില്‍ മികച്ച വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാര്‍ഡുകള്‍ നല്‍കി.
2009-2010 അധ്യയന വർഷം പഠനത്തിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അവാർഡ് ഫെസ്റ്റ് 2010 നടന്നു.  പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു.  കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ റിമൽ മാത്യു, അമൽ കെ. ആർ. എന്നിവർക്കും 5 മുതൽ 12 വരെ സ്റ്റാന്റേർഡുകളിൽ മികച്ച വിജയം നേടിയ മറ്റു വിദ്യാർത്ഥികൾക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാർഡുകൾ നൽകി.

[[ചിത്രം:എം_ജെ_ജേക്കബ്.jpg|thumb|left|]]
[[ചിത്രം:എം ജെ ജേക്കബ്.jpg|thumb|left]]

[[ചിത്രം:അവാര്‍ഡ്.jpg|thumb|left|]]
[[ചിത്രം:അവാർഡ്.jpg|thumb|left]]

വരി 263: വരി 262:

[[ചിത്രം:MANAGER M I ANDREWS UNFURLS THE FLAG.JPG|thumb|left|]]
[[ചിത്രം:MANAGER M I ANDREWS UNFURLS THE FLAG.JPG|thumb|left]]

[[ചിത്രം:PT DISPLAY.JPG|thumb|left|]]
[[ചിത്രം:PT DISPLAY.JPG|thumb|left]]

വരി 274: വരി 273:

പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി.  ‘ഏതു പ്രതിസന്ധി ഘട്ടത്തിലും  ആര്‍ക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ്  ജനമൈത്രി പദ്ധതിയുടെ സന്ദേശം.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സാഹചര്യങ്ങളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അവിടങ്ങളില്‍ പോലീസ് എങ്ങെനെ ജനപക്ഷത്തു നിന്നുകൊണ്ട് ഇടപെടുന്നു എന്നും രസകരമായ നാടകത്തിലൂടെ അവര്‍ അവതരിപ്പിച്ചു.
പോലീസിന്റെ ജനകീയ മുഖമായ ‘ജനമൈത്രി ‘ പദ്ധതിയുടെ പ്രചാരണത്തിനായി കൊച്ചി സിറ്റി പോലീസിന്റെ നാടക സംഘം സ്കൂളിലെത്തി.  ‘ഏതു പ്രതിസന്ധി ഘട്ടത്തിലും  ആർക്കും തുണയാകുന്ന ജനങ്ങളുടെ സുഹൃത്താണ് പോലീസ് ‘ എന്നതാണ്  ജനമൈത്രി പദ്ധതിയുടെ സന്ദേശം.  കുട്ടികൾക്കും മുതിർന്നവർക്കും വിവിധ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും അവിടങ്ങളിൽ പോലീസ് എങ്ങെനെ ജനപക്ഷത്തു നിന്നുകൊണ്ട് ഇടപെടുന്നു എന്നും രസകരമായ നാടകത്തിലൂടെ അവർ അവതരിപ്പിച്ചു.

[[ചിത്രം:ജനമൈത്രി1.jpg|thumb|left|]]
[[ചിത്രം:ജനമൈത്രി1.jpg|thumb|left]]

[[ചിത്രം:ജനമൈത്രി2.jpg|thumb|left|]]
[[ചിത്രം:ജനമൈത്രി2.jpg|thumb|left]]

വരി 306: വരി 305:

[[ചിത്രം:'HINDU' news about the meeting.jpg|thumb|left|]]
[[ചിത്രം:'HINDU' news about the meeting.jpg|thumb|left]]

വരി 313: വരി 312:

ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ വായനാവാരം സ്കൂളില്‍ സമുചിതമായി കൊണ്ടാടി.  കുട്ടികള്‍ക്കായി പോസ്റ്റര്‍ രചന, പദ്യം ചൊല്ലല്‍, നാടന്‍പാട്ട്, പ്രസംഗം, സാഹിത്യക്വിസ് തുടങ്ങിയ മല്‍സരങ്ങള്‍ നടത്തി.
ഒരാഴ്ച നീണ്ടുനിന്ന പരിപാടികളോടെ വായനാവാരം സ്കൂളിൽ സമുചിതമായി കൊണ്ടാടി.  കുട്ടികൾക്കായി പോസ്റ്റർ രചന, പദ്യം ചൊല്ലൽ, നാടൻപാട്ട്, പ്രസംഗം, സാഹിത്യക്വിസ് തുടങ്ങിയ മൽസരങ്ങൾ നടത്തി.
മല്‍സര വിജയികള്‍
മൽസര വിജയികൾ

1. a. പോസ്റ്റര്‍ രചന (UP)
1. a. പോസ്റ്റർ രചന (UP)
I-ആഷ്ന പി.ഇ (6C)
I-ആഷ്ന പി.ഇ (6C)
II-വിസ്മയ വിജയന്‍ (7B)
II-വിസ്മയ വിജയൻ (7B)
b.പോസ്റ്റര്‍ രചന (HS)
b.പോസ്റ്റർ രചന (HS)
I-ദിവ്യ എം.വേണു
I-ദിവ്യ എം.വേണു
II-അഭയ ജോളി
II-അഭയ ജോളി

2. a.പദ്യം ചൊല്ലല്‍ (UP)
2. a.പദ്യം ചൊല്ലൽ (UP)
I-സ്മൃതി കെ. ഭട്ടതിരി (5B)
I-സ്മൃതി കെ. ഭട്ടതിരി (5B)
II-ശ്രീജിത്ത് പി.എം (7B)
II-ശ്രീജിത്ത് പി.എം (7B)
b.പദ്യം ചൊല്ലല്‍ (HS)
b.പദ്യം ചൊല്ലൽ (HS)
I-സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരി (8B)
I-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B)
II-ശ്രീലക്ഷ്മി ജയന്‍
II-ശ്രീലക്ഷ്മി ജയൻ
3. a.നാടന്‍പാട്ട് (UP)
3. a.നാടൻപാട്ട് (UP)
I-മീര ബാലകൃഷ്ണന്‍ & പാര്‍ട്ടി (5C)
I-മീര ബാലകൃഷ്ണൻ & പാർട്ടി (5C)
II-അഞ്ജു &പാര്‍ട്ടി (6D)
II-അഞ്ജു &പാർട്ടി (6D)
b.നാടന്‍പാട്ട് (HS)
b.നാടൻപാട്ട് (HS)
I-അനന്തു & പാര്‍ട്ടി (8B)
I-അനന്തു & പാർട്ടി (8B)
II-പാര്‍വ്വതി& പാര്‍ട്ടി (8B)
II-പാർവ്വതി& പാർട്ടി (8B)
4. a.പ്രസംഗം (UP)
4. a.പ്രസംഗം (UP)
I-സേതുലക്ഷ്മി കെ.എസ്
I-സേതുലക്ഷ്മി കെ.എസ്
II-പൂജിത് കൃഷ്ണന്‍
II-പൂജിത് കൃഷ്ണൻ
b.പ്രസംഗം (HS)
b.പ്രസംഗം (HS)
I-ദിവ്യ എം.വേണു
I-ദിവ്യ എം.വേണു
II-ശ്രീലക്ഷ്മി ജയന്‍
II-ശ്രീലക്ഷ്മി ജയൻ
പ്രസംഗം (HS) (skt)
പ്രസംഗം (HS) (skt)
I-സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരി (8B)
I-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B)
5. സാഹിത്യക്വിസ് (HS)
5. സാഹിത്യക്വിസ് (HS)
I-കുര്യന്‍ ജോര്‍ജ് (10E)
I-കുര്യൻ ജോർജ് (10E)
II-സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരി (8B)
II-സിദ്ധാർത്ഥ് കെ. ഭട്ടതിരി (8B)

സ്കൂള്‍ മുറ്റത്തെ ഡിവി-ഡിവി മരച്ചുവട്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സീനിയര്‍ അധ്യാപികയായ വല്‍സ കെ പൌലോസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അധ്യാപകരായ സനല്‍ കുമാര്‍, വിനീത, സുനിത, സിമ്മി,നിഷ, ശ്രീദേവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്കൂൾ മുറ്റത്തെ ഡിവി-ഡിവി മരച്ചുവട്ടിൽ നടന്ന സമാപന സമ്മേളനത്തിൽ സീനിയർ അധ്യാപികയായ വൽസ കെ പൌലോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപകരായ സനൽ കുമാർ, വിനീത, സുനിത, സിമ്മി,നിഷ, ശ്രീദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 354: വരി 353:

ജൂണ്‍ 2010 -തൃപ്പൂണിത്തുറ ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി റോഡ് സുരക്ഷയെ സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തി.  മള്‍ട്ടി മീഡിയ തിയേറ്ററില്‍ നടന്ന ക്ലാസിന് ട്രാഫിക്ക് അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍മാര്‍ നേതൃത്വം നല്‍കി.  ബസ്സ് യാത്രക്കിടയിലും ട്രാഫിക്ക് നിയന്ത്രണത്തിനിടയിലും കുട്ടികള്‍ക്ക് ഉണ്ടാകുന്ന പരാതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്തര്‍ ആരാഞ്ഞു.  ട്രാഫിക്ക് സുരക്ഷയെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.  മാനേജര്‍ എം.ഐ ആന്‍ഡ്രൂസ്, പ്രിന്‍സിപ്പാള്‍ വി.എ തമ്പി എന്നിവരും സംസാരിച്ചു.  വിദ്യാര്‍ത്ഥിയായ റസ്സില്‍ നന്ദി പറഞ്ഞു.
ജൂൺ 2010 -തൃപ്പൂണിത്തുറ ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി റോഡ് സുരക്ഷയെ സംബന്ധിച്ച് പരിശീലന ക്ലാസ് നടത്തി.  മൾട്ടി മീഡിയ തിയേറ്ററിൽ നടന്ന ക്ലാസിന് ട്രാഫിക്ക് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ നേതൃത്വം നൽകി.  ബസ്സ് യാത്രക്കിടയിലും ട്രാഫിക്ക് നിയന്ത്രണത്തിനിടയിലും കുട്ടികൾക്ക് ഉണ്ടാകുന്ന പരാതികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്തർ ആരാഞ്ഞു.  ട്രാഫിക്ക് സുരക്ഷയെപ്പറ്റിയുള്ള നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ കുട്ടികൾക്ക് വിതരണം ചെയ്തു.  മാനേജർ എം.ഐ ആൻഡ്രൂസ്, പ്രിൻസിപ്പാൾ വി.എ തമ്പി എന്നിവരും സംസാരിച്ചു.  വിദ്യാർത്ഥിയായ റസ്സിൽ നന്ദി പറഞ്ഞു.

[[ചിത്രം:അപകടംഒഴിവാക്കാന്‍.jpg|thumb|left|thumb|left|]]
[[ചിത്രം:അപകടംഒഴിവാക്കാൻ.jpg|thumb|left|thumb|left]]

വരി 363: വരി 362:

‘ലോക പുകയില വിരുദ്ധ ദിനം’ ജൂണ്‍ 24ന് സ്കൂളില്‍ സമുചിതമായി ആചരിച്ചു.  രാവിലെ നടന്ന അസംബ്ലിയില്‍ അധ്യാപകനായ കെ വി റെനി, 9 C വിദ്യാര്‍ത്ഥിയായ അഭിനവ് തോമസ് എന്നിവര്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും പുകയില ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ ഭീകരതയെക്കുറിച്ചും സംസാരിച്ചു.
‘ലോക പുകയില വിരുദ്ധ ദിനം’ ജൂൺ 24ന് സ്കൂളിൽ സമുചിതമായി ആചരിച്ചു.  രാവിലെ നടന്ന അസംബ്ലിയിൽ അധ്യാപകനായ കെ വി റെനി, 9 C വിദ്യാർത്ഥിയായ അഭിനവ് തോമസ് എന്നിവർ പുകയില ഉൽപ്പന്നങ്ങളുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും പുകയില ജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ ഭീകരതയെക്കുറിച്ചും സംസാരിച്ചു.

[[ചിത്രം:പുകയിലയുടെദൂഷ്യഫലങ്ങള്‍.jpg|thumb|left|]]
[[ചിത്രം:പുകയിലയുടെദൂഷ്യഫലങ്ങൾ.jpg|thumb|left]]

== ഡ്രീംസ് പ്രദര്‍ശിപ്പിച്ചു ==
== ഡ്രീംസ് പ്രദർശിപ്പിച്ചു ==

ഇരുമ്പനം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളില്‍ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടന്നത്.മള്‍ട്ടിമീഡിയതീയേറ്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകള്‍ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികള്‍ക്ക്
ഇരുമ്പനം വൊക്കേഷണൽ ഹയർസെക്കന്ററിസ്കൂളിൽ ലോകപ്രസിദ്ധജാപ്പനീസ് സംവിധായകനായ അകിര കുറസോവയുടെ ഡ്രീംസ് എന്ന ചലച്ചിത്രം മലയാളം സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിച്ചു.സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്.മൾട്ടിമീഡിയതീയേറ്ററിൽ നടന്ന പ്രദർശനത്തിൽ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തിരുന്നു.മലയാളം സബ്ടൈറ്റിലുകൾ സിനിമയുടെ ആശയലോകത്തേക്കു പ്രവേശിക്കുന്നതിന് കുട്ടികൾക്ക്
സഹായകമായി.
സഹായകമായി.

വരി 385: വരി 384:

[[ചിത്രം:web_site.jpg|thumb|left|]]
[[ചിത്രം:web_site.jpg|thumb|left]]

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396389" എന്ന താളിൽനിന്ന് ശേഖരിച്ചത്