"ജി.യു.പി.സ്കൂൾ. പുല്ലൂർ./Work Experience" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('===പ്രവൃത്തി പരിചയത്തിന്റെ പീരീഡുകള്‍ ഫലപ്രദമ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
===പ്രവൃത്തി പരിചയത്തിന്റെ പീരീഡുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാറില്ല. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ കുട്ടികളെ താത്പര്യപൂര്‍വം പങ്കാളികളാക്കാം എന്നതാണ്  ഞങ്ങള്‍ ഏറ്റെടുത്ത പ്രശ്നം.===
===പ്രവൃത്തി പരിചയത്തിന്റെ പീരീഡുകൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാറില്ല. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ എങ്ങനെ കുട്ടികളെ താത്പര്യപൂർവം പങ്കാളികളാക്കാം എന്നതാണ്  ഞങ്ങൾ ഏറ്റെടുത്ത പ്രശ്നം.===


==ലക്ഷ്യം.==
==ലക്ഷ്യം.==


കുട്ടികള്‍ക്ക് സ്വയം ഏറ്റെടുത്ത് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഒറിഗാമി
കുട്ടികൾക്ക് സ്വയം ഏറ്റെടുത്ത് ചെയ്യാൻ പറ്റുന്ന രീതിയിൽ ഒറിഗാമി
പോലുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക.
പോലുള്ള ചില പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുക.
ഒഴിവു സമയങ്ങളിലും പ്രവൃത്തിപരിചയ പീരീഡുകളിലും സ്വയം ചില
ഒഴിവു സമയങ്ങളിലും പ്രവൃത്തിപരിചയ പീരീഡുകളിലും സ്വയം ചില
കരകൗശല പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കാന്‍ കുട്ടികള്‍ക്കവസരം
കരകൗശല പ്രവർത്തനങ്ങൾ ചെയ്തുനോക്കാൻ കുട്ടികൾക്കവസരം
ഉണ്ടാകണം.
ഉണ്ടാകണം.
സോപ്പ് ,ചോക്ക്, പേപ്പര്‍ബാഗ്, ഫയല്‍ബോഡ് തുടങ്ങിയവയുടെ
സോപ്പ് ,ചോക്ക്, പേപ്പർബാഗ്, ഫയൽബോഡ് തുടങ്ങിയവയുടെ
നിര്‍മാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുക.
നിർമാണത്തിൽ പ്രത്യേക പരിശീലനം നൽകുക.
തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തുക.
തൊഴിലിനോട് ആഭിമുഖ്യം വളർത്തുക.
കുട്ടികള്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് അവര്‍ക്കും
കുട്ടികൾ നിർമിക്കുന്ന ഉല്പന്നങ്ങൾ ചുരുങ്ങിയ വിലയ്ക്ക് അവർക്കും
സ്കൂളിനും ലഭ്യമാക്കുക.
സ്കൂളിനും ലഭ്യമാക്കുക.
ഒഴിവു വേളകള്‍ വിനോദപ്രദമാക്കുക.
ഒഴിവു വേളകൾ വിനോദപ്രദമാക്കുക.
===പ്രവര്‍ത്തനങ്ങള്‍===
===പ്രവർത്തനങ്ങൾ===


പ്രവൃത്തിപരിചയത്തിന് സ്കൂളില്‍ ഒരു പ്രത്യേക മുറി സജ്ജമാക്കി
പ്രവൃത്തിപരിചയത്തിന് സ്കൂളിൽ ഒരു പ്രത്യേക മുറി സജ്ജമാക്കി
പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിര്‍മാണസാമഗ്രി
പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട വസ്തുക്കളും നിർമാണസാമഗ്രി
കളും ആവശ്യത്തിന് ഫര്‍ണിച്ചറും ഇവിടെ ഒരുക്കി.
കളും ആവശ്യത്തിന് ഫർണിച്ചറും ഇവിടെ ഒരുക്കി.
ഒറിഗാമിയില്‍ ഓരോ രൂപത്തിന്റെയും നിര്‍മാണത്തിന്റെ വിവിധ
ഒറിഗാമിയിൽ ഓരോ രൂപത്തിന്റെയും നിർമാണത്തിന്റെ വിവിധ
ഘട്ടങ്ങള്‍ ചാര്‍ട്ടില്‍ ഒട്ടിച്ചെടുത്തത് ചുമരില്‍ പതിച്ചു. കുട്ടിക്ക്  
ഘട്ടങ്ങൾ ചാർട്ടിൽ ഒട്ടിച്ചെടുത്തത് ചുമരിൽ പതിച്ചു. കുട്ടിക്ക്  
താത്പര്യമുള്ള രൂപങ്ങള്‍ ഇവ നോക്കി സ്വയം നിര്‍മിച്ച് പഠിക്കാം
താത്പര്യമുള്ള രൂപങ്ങൾ ഇവ നോക്കി സ്വയം നിർമിച്ച് പഠിക്കാം
പ്രവൃത്തി പരിചയ പീരീഡില്‍ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു
പ്രവൃത്തി പരിചയ പീരീഡിൽ കുട്ടികളെ ഇങ്ങോട്ട് കൊണ്ടു വരികയു
മാകാം.
മാകാം.


===സോപ്പു നിര്‍മാണം===
===സോപ്പു നിർമാണം===


മുറിയുടെ ഒരുഭാഗം സോപ്പു നിര്‍മാണത്തിനായുപയോഗിക്കുന്നു
മുറിയുടെ ഒരുഭാഗം സോപ്പു നിർമാണത്തിനായുപയോഗിക്കുന്നു
ചില കുട്ടികള്‍ക്ക് ഇതില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
ചില കുട്ടികൾക്ക് ഇതിൽ പരിശീലനം നൽകിയിട്ടുണ്ട്.


ഇവരുടെ സഹായത്താല്‍ മറ്റുകുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.
ഇവരുടെ സഹായത്താൽ മറ്റുകുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്.


ശാസ്ത്രപഠനത്തിന്റെ ഭാഗമായും  സോപ്പു നിര്‍മാണം നടക്കുന്നുണ്ട്.
ശാസ്ത്രപഠനത്തിന്റെ ഭാഗമായും  സോപ്പു നിർമാണം നടക്കുന്നുണ്ട്.


നിര്‍മിക്കുന്ന സോപ്പുകള്‍ പത്തു രൂപ വിലയ്ക്ക് കുട്ടികള്‍ക്ക് തന്നെ  
നിർമിക്കുന്ന സോപ്പുകൾ പത്തു രൂപ വിലയ്ക്ക് കുട്ടികൾക്ക് തന്നെ  
നല്‍കുന്നു.
നൽകുന്നു.
   
   
===പേപ്പര്‍ ബാഗ് ===
===പേപ്പർ ബാഗ് ===


പ്ലാസ്റ്റിക്കിന് എതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ്  
പ്ലാസ്റ്റിക്കിന് എതിരായ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ്  
പേപ്പര്‍ബാഗ് നിര്‍മാണം ആരംഭിച്ചത്. കുട്ടികള്‍ ആവേശത്തോടെ
പേപ്പർബാഗ് നിർമാണം ആരംഭിച്ചത്. കുട്ടികൾ ആവേശത്തോടെ
ഏറ്റെടുത്ത പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു.   
ഏറ്റെടുത്ത പ്രവർത്തനം ഇപ്പോഴും തുടരുന്നു.   


കുട്ടികള്‍കൊണ്ടുവരുന്ന പേപ്പറുകള്‍
കുട്ടികൾകൊണ്ടുവരുന്ന പേപ്പറുകൾ
അവര്‍ക്കു തന്നെ ബാഗാക്കി  
അവർക്കു തന്നെ ബാഗാക്കി  
മാറ്റാന്‍ ആവശ്യമായ ഐലറ്റ്, പശ  
മാറ്റാൻ ആവശ്യമായ ഐലറ്റ്, പശ  
തുടങ്ങിയവ റൂമില്‍ ലഭ്യമാക്കുന്നു.
തുടങ്ങിയവ റൂമിൽ ലഭ്യമാക്കുന്നു.
ോര്‍ട്ട് ഫോളിയോ ബാഗായി ചില കുട്ടികള്‍ ഇത്തരം  
ോർട്ട് ഫോളിയോ ബാഗായി ചില കുട്ടികൾ ഇത്തരം  
ബാഗുകള്‍ ഉപയോഗിക്കുന്നു.
ബാഗുകൾ ഉപയോഗിക്കുന്നു.
===ഓണസ്റ്റി ഷോപ്പ്===
===ഓണസ്റ്റി ഷോപ്പ്===


കുട്ടികള്‍ നിര്‍മിക്കുന്ന സോപ്പുകളും മറ്റു വസ്തുക്കളും  വിറ്റഴിക്കാന്‍ അവരുടെ തന്നെ നേതൃത്ത്വത്തില്‍ നടക്കുന്നതാണ് ഓണസ്റ്റി ഷോപ്പ്.
കുട്ടികൾ നിർമിക്കുന്ന സോപ്പുകളും മറ്റു വസ്തുക്കളും  വിറ്റഴിക്കാൻ അവരുടെ തന്നെ നേതൃത്ത്വത്തിൽ നടക്കുന്നതാണ് ഓണസ്റ്റി ഷോപ്പ്.


ഇവിടെ ന്യായവിലയ്ക്ക് സാധനങ്ങള്‍ വിറ്റഴിക്കുന്നു.
ഇവിടെ ന്യായവിലയ്ക്ക് സാധനങ്ങൾ വിറ്റഴിക്കുന്നു.
===നേട്ടങ്ങള്‍===
===നേട്ടങ്ങൾ===


വര്‍ഷം പ്രവൃത്തി പരിചയത്തിന് മാത്രമായി ഒരു സ്കൂള്‍തല മേള
വർഷം പ്രവൃത്തി പരിചയത്തിന് മാത്രമായി ഒരു സ്കൂൾതല മേള
നടത്തുകയുണ്ടായി. തത്സമയ നിര്‍മാണവും
നടത്തുകയുണ്ടായി. തത്സമയ നിർമാണവും
പ്രദര്‍ശനവും ഉണ്ടായിരുന്നു.       
പ്രദർശനവും ഉണ്ടായിരുന്നു.       
കുട്ടികള്‍ ആവേശത്തോടെ ഇതില്‍
കുട്ടികൾ ആവേശത്തോടെ ഇതിൽ
പങ്കെടുക്കുകയുണ്ടായി.
പങ്കെടുക്കുകയുണ്ടായി.
സബ്ജില്ലാതല മേളയില്‍ പ്രദര്‍ശനത്തില്‍
സബ്ജില്ലാതല മേളയിൽ പ്രദർശനത്തിൽ
ഒന്നാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കുകയുണ്ടായി.
ഒന്നാം സ്ഥാനം സ്കൂൾ കരസ്ഥമാക്കുകയുണ്ടായി.
തത്സമയ നിര്‍മാണത്തിലും മികച്ച നേട്ടം  
തത്സമയ നിർമാണത്തിലും മികച്ച നേട്ടം  
കൈവരിക്കാന്‍ കഴിഞ്ഞു.
കൈവരിക്കാൻ കഴിഞ്ഞു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/396091" എന്ന താളിൽനിന്ന് ശേഖരിച്ചത്