"എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == പ്രവേശനോല്‍സവം == 2010 ജൂണ്‍ മാസം ഒന്നാം തീയതി സ്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
 
== പ്രവേശനോൽസവം ==
== പ്രവേശനോല്‍സവം ==
2010 ജൂൺ മാസം ഒന്നാം തീയതി സ്കൂൾ തല പ്രവേശനോൽസവം പി.ടി.എ പ്രസിഡന്റ്  ശ്രീ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്കു മധുരപലഹാരങൾ നൽകി സ്വീകരിച്ചു.
2010 ജൂണ്‍ മാസം ഒന്നാം തീയതി സ്കൂള്‍ തല പ്രവേശനോല്‍സവം പി.ടി.എ പ്രസിഡന്റ്  ശ്രീ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ക്കു മധുരപലഹാരങള്‍ നല്‍കി സ്വീകരിച്ചു.




== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
ജൂണ്‍ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം ജൂണ്‍ അഞ്ചാം തീയതി അകത്തേത്തറ എന്‍ എസ്സ് എസ്സ് സ്കൂളിലും സമുചിതമായി ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി അനില ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് വ്രുഖത്തൈകള്‍ വിതരണം ചെയ്തു.  
ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചാം തീയതി അകത്തേത്തറ എൻ എസ്സ് എസ്സ് സ്കൂളിലും സമുചിതമായി ആചരിച്ചു. വാർഡ് മെമ്പർ ശ്രീമതി അനില ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വ്രുഖത്തൈകൾ വിതരണം ചെയ്തു.  


   
   


== പഞ്ചായത്ത് തല ബോധവല്‍കരണവും വിജയോല്‍സവവും==
== പഞ്ചായത്ത് തല ബോധവൽകരണവും വിജയോൽസവവും==


17.5.2010-ന്‌ രക്ഷകര്‍ത്താക്കള്‍ക്കായി പഞ്ചായത്ത്തല ബോധവല്‍ക്കരണവും വിജയോല്‍സവവും നടാന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാശിവന്‍ ഉദ്ഘാടാനം ചെയ്ത യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി അനില അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ശ്രീമതി സുനിതയും അക്ഷരദീപം വിദ്യാഭ്യാസ വികസന കണ്‍ വീനര്‍ ശ്രീ ദഗോപിനാഥനും പരിപാടികള്‍ക്ക‌ നേതൃത്വം നല്‍കി.  ഹേഡ്മിസ്ട്രസ്സ് ശ്രീമതി ലില്ലി എം സ്വാഗതവും ശ്രീമതി എല്‍ ആര്‍ ഹേമ നന്ദിയും പ്രകാശിപ്പിച്ചു
17.5.2010-ന്‌ രക്ഷകർത്താക്കൾക്കായി പഞ്ചായത്ത്തല ബോധവൽക്കരണവും വിജയോൽസവവും നടാന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാശിവൻ ഉദ്ഘാടാനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി അനില അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി സുനിതയും അക്ഷരദീപം വിദ്യാഭ്യാസ വികസന കൺ വീനർ ശ്രീ ദഗോപിനാഥനും പരിപാടികൾക്ക‌ നേതൃത്വം നൽകി.  ഹേഡ്മിസ്ട്രസ്സ് ശ്രീമതി ലില്ലി എം സ്വാഗതവും ശ്രീമതി എൽ ആർ ഹേമ നന്ദിയും പ്രകാശിപ്പിച്ചു
'''എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക‌ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.'''
'''എസ്സ് എസ്സ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക‌ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.'''
== '''ഓനാഘോഷം''' ==
== '''ഓനാഘോഷം''' ==
19.8.2010-ന്‌ സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. വിദ്യാര്‍ഥികള്‍ക്ക് പൂക്കളമസല്‍സരവും മറ്റ് കലാപരിപാടികളും നടത്തി. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുട്റ്റികള്‍ക്ക് ഓണസദ്യ നല്‍കി
19.8.2010-ന്‌ സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വിദ്യാർഥികൾക്ക് പൂക്കളമസൽസരവും മറ്റ് കലാപരിപാടികളും നടത്തി. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കുട്റ്റികൾക്ക് ഓണസദ്യ നൽകി
[[ചിത്രം:SPM_A0058.jpg]]
[[ചിത്രം:SPM_A0058.jpg]]
<!--visbot  verified-chils->

11:36, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രവേശനോൽസവം

2010 ജൂൺ മാസം ഒന്നാം തീയതി സ്കൂൾ തല പ്രവേശനോൽസവം പി.ടി.എ പ്രസിഡന്റ് ശ്രീ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്കു മധുരപലഹാരങൾ നൽകി സ്വീകരിച്ചു.


പരിസ്ഥിതി ദിനാചരണം

ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചാം തീയതി അകത്തേത്തറ എൻ എസ്സ് എസ്സ് സ്കൂളിലും സമുചിതമായി ആചരിച്ചു. വാർഡ് മെമ്പർ ശ്രീമതി അനില ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വ്രുഖത്തൈകൾ വിതരണം ചെയ്തു.


പഞ്ചായത്ത് തല ബോധവൽകരണവും വിജയോൽസവവും

17.5.2010-ന്‌ രക്ഷകർത്താക്കൾക്കായി പഞ്ചായത്ത്തല ബോധവൽക്കരണവും വിജയോൽസവവും നടാന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാശിവൻ ഉദ്ഘാടാനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി അനില അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി സുനിതയും അക്ഷരദീപം വിദ്യാഭ്യാസ വികസന കൺ വീനർ ശ്രീ ദഗോപിനാഥനും പരിപാടികൾക്ക‌ നേതൃത്വം നൽകി. ഹേഡ്മിസ്ട്രസ്സ് ശ്രീമതി ലില്ലി എം സ്വാഗതവും ശ്രീമതി എൽ ആർ ഹേമ നന്ദിയും പ്രകാശിപ്പിച്ചു എസ്സ് എസ്സ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക‌ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ഓനാഘോഷം

19.8.2010-ന്‌ സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വിദ്യാർഥികൾക്ക് പൂക്കളമസൽസരവും മറ്റ് കലാപരിപാടികളും നടത്തി. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കുട്റ്റികൾക്ക് ഓണസദ്യ നൽകി