18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
എഡിറ്റോറിയൽ

'''ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും'''
| '''ലഹരി വസ്തുക്കളുടെ ഉപയോഗവും പുകവലിയും'''

നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. | നമ്മുടെ കേറളം ഇന്ന് വലിയ ഒരാപത്തിന് അടിമപ്പെട്ടുകൊണ്ടിറിക്കുകയ്ണ്. വർണശബളമായ പാക്കുകളിൽ വഴിയോരങ്ങളിലെ കടകളിൽ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കളും മയക്കുമരുന്നുകളും സിഗരറ്റു പാക്കുകളും കേരളത്തെ പൂർണമായി മയക്കിക്കിടത്തിയിരിക്കുന്നു. നാളെയുടെ വാഗ്ദാനഹ്ങളായ വളർന്നുവരിന്ന യുവതലമുറ | ||
ലഹരി | ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ തകർക്കും വിധത്തിലുള്ളഒരു യാഥാർത്യമാണ്. കേരളത്തെ ഒരു സമ്പന്ന സംസ്ഥാനമാക്കി മാറ്റുന്നതിൽ നമുക്ക് വലിയ ബാധ്യതയാണുള്ളത്. എന്നാൽ ഈ ബാധ്യത നമുക്ക് ഭാഗികമായി മാത്രമേ നിറവേറ്റാൻ കഴിഞ്ഞിട്ടുള്ളൂ എന്നിരിക്കെ ഇനിയും കൈവരിക്കാനുള്ള സമ്പൽ സമൃദ്ധിയും ആരോഗ്യസമ്പുഷ്ടമായ സമൂഹവും നാളത്തെ തലമുറയിലാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇ പ്രതീക്ഷയെ മാറ്റിമറിക്കുന്ന തരത്തിലുള്ളതാണ് യുവതലമുറയിലേക്കുള്ള ലഹരി പദാർഥങ്ങളുടെ കടന്നുകയറ്റം.

സിഗരറ്റ് , | സിഗരറ്റ് ,പാൻപരാഗ്,ഹാൻസ്, എന്നിവ പ്രൈമറി സ്കൂളിലെ കുട്ടികളെ പോലും കീഴടക്കിയിരിക്കുന്നു എന്ന യാഥാർഥ്യം പുതുനാമ്പുകളെക്കുറിച്ചുള്ള പ്രതീക്ഷയെ പോലും വെല്ലുലിലിക്കുന്നവയാണ്. സ്കുൾ പരിസരങ്ങളിൽ നിറമുള്ള പാക്കറ്റുകളിൽ ആരെയും ആകർഷിപ്പിക്കും വിധത്തിൽ തൂങ്ങിക്കിടക്കുന്ന ലഹരി വസ്തുക്കൾ കുരുന്നുകളെ പോലും ചതിക്കുഴിയിൽ വീഴ്ക്കിയിരിക്കുന്നു. യഥാർത്ത ത്തിൽ ഇങ്ങനെ വിദ്യാര്ഥിസമൂഹത്തെ തിൻമയുടെ മായാലോകത്തേക്ക് എത്തിക്കുന്ന കറുത്ത കൈകൾ ഇരുട്ടിൻറ മറവിലെവിടെയോ ഉണ്ട്.

ലഹരി | ലഹരി പദാർഥങ്ങളിൽ പ്രധാനമായും വിദ്യാർഥികളെ സ്വാധീനിച്ചിട്ടുള്ളത് പാൻപരാഗ്,ഹാൻസ്,റോജ... തുടങ്ങിയവയാണ്. ഇതിൽ അടങ്ങിയിട്ടുള്ള കുപ്പിച്ചില്ലുകൾ വായിലും ചുണ്ടിലും മോണയിലും മുറിവുകൾ ഉണ്ടാക്കുകയും മയക്കുമരുന്ന് വേഗത്തിൽ രക്ത ത്തിൽ എത്തിക്കുകയും ചെയ്യുന്നു.മാരകമായ പല രോഗങ്ങളുടെയും തുടക്കവും ആരംഭിക്കുന്നു. | ||
ലഹരി | ലഹരി പദാർഥങ്ങളിൽ നിന്നും മോചനം സാധ്യമാകണമെങ്കിൽ ശരിയായ ബോധവൽക്കരണം അത്യന്താപേക്ഷിതമാണ്. വീട്ടിലെ അന്തരീക്ഷം, തൊഴിൽ പ്രശ്നങ്ങൾ , കൂട്ടുകെട്ട്, ഏകാന്തത തുടങ്ങിയവയാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.ഇത്തരം സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുകയാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗം. ചീത്തകൂട്ടുകെട്ട് ഒഴിവാക്കുക,പുകവലി ഒഴിവാക്കാനാവശ്യമായ സാഹചര്യം ഒരുക്കുക, ഏകാന്തത ഒഴിവാക്കുക,ലഹരി പദാർഥങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നില്ലെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പുവരുത്തുക,ഇതിൻറ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക-എങ്കിൽ മാത്രമേ രക്ഷയുള്ളൂ.

ഹിമാദാസ്. എം.പി
| ഹിമാദാസ്. എം.പി

നിംഷിദ. കെ.എ
| നിംഷിദ. കെ.എ

കവിത
| കവിത

== ''' | == '''മിഴികൾ സാക്ഷി'''

എൻ സ്വപ്നങ്ങളും പ്രതീക്ഷകളും

മേഖങ്ങൾക്കൊപ്പം അകലുകയാണോ?

ഒരുപക്ഷേ | ഒരുപക്ഷേ ആയാത്രക്കിടയിൽ

എൻ സ്വപ്നം മേഘത്തോട് ചോദിച്ചിരിക്കാം

ഞാൻ നിനക്ക് പ്രിയപ്പെട്ടതാകുമോ?

പ്രിയപ്പെട്ടതല്ലെങ്കിലും.
| പ്രിയപ്പെട്ടതല്ലെങ്കിലും.

സൂര്യദേവൻ പൊൻ പുലരിയുമായ് വരുമ്പോഴെല്ലാം

ഞാനെൻസ്വപ്നങ്ങളെ സ്മരിക്കുന്നു

ഒരുപക്ഷേ | ഒരുപക്ഷേ എൻസ്വപ്നങ്ങൾ

മേഘം സുര്യനുമായ് പങ്കുവച്ചിരിക്കാം
| മേഘം സുര്യനുമായ് പങ്കുവച്ചിരിക്കാം

താമരപ്പൂ | താമരപ്പൂ വിരിയുമ്പോൾ

എൻ ഹൃദയം തെളിയുന്നതും

എൻ സ്വപ്നത്തെയോർത്താവാം

എൻമിഴികൾ കണ്ണീർ പൊഴിക്കുമ്പോൾ

താരങ്ങൾ പവിഴമുത്തുകൾ വാരിയെറിയുന്നതും

എന്നിലൽപം ആശ്വാസമേകിയേക്കാം

താരങ്ങൾക്കെപ്പംഎൻ സ്വപ്നവും പ്രകാശിക്കുമോ?

എൻ കളിത്തോഴിയും സ്വപ്നങ്ങൾ മാത്രമാണ്

ഒരുപക്ഷേ | ഒരുപക്ഷേ കണ്ണീർ പൂക്കൾ മാത്രമാവാം

അതിലൊരു പൂവ് അരുവിയിലേക്ക് വീണു
| അതിലൊരു പൂവ് അരുവിയിലേക്ക് വീണു

മുങ്ങിയും പൊങ്ങിയും | മുങ്ങിയും പൊങ്ങിയും അകലുന്നതിൽ മാത്രം

എൻ മിഴികൾ സാക്ഷിയാവുന്നു.

വരി 48: | വരി 48: | ||
'''മലിനീകരണം'''
| '''മലിനീകരണം'''

നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതലായി ബാധിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശ്നമാണ് മലിനീകരണം.ഇതുമൂലം പലരോഗങ്ങളും നമ്മുടെ | നമ്മുടെ രാജ്യത്തെ ഏറ്റവും കൂടുതലായി ബാധിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പ്രശ്നമാണ് മലിനീകരണം.ഇതുമൂലം പലരോഗങ്ങളും നമ്മുടെ നാട്ടിൽ തഴച്ചു വളർന്നു കൊണ്ടിരിക്കുകയാണ്. നീലാകാശവും തെളിഞ്ഞ വെള്ളവും ശുദ്ധവായുവും നല്ല മണ്ണുംഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, മണ്ണു മലിനീ കരണം ശബ്ദ മലിനീകരണം തുടങ്ങിയവയ്ണ് ഇതിനു കാരണം.

ജല മലിനീകരണം
| ജല മലിനീകരണം

മനുഷ്യനും മറ്റു ജീവജാലങ്ങളും ഏറ്റവും | മനുഷ്യനും മറ്റു ജീവജാലങ്ങളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജലം ഇന്ന് പല തരത്തിൽ മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഫാക്ടറിയിൽ നിന്നും പട്ടണങ്ങളിൽ നിന്നും ഒഴുക്കിക്കളയുന്ന മാലിന്ന്യങ്ങൾ പുഴകളിലും കടലിലുമാണ് എത്തിച്ചേരുന്നത്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ജലമലിനീകരണത്തിന് കാരണമാകുന്നുണ്ട്. | ||
മൽസ്യങ്ങളും മറ്റു ജല ജീവികളും ചത്തൊടുങ്ങാൻ ഇതു കാരണമാകുന്നു.

വായു മലിനീകരണം
| വായു മലിനീകരണം

ജീവൻ നില നിർത്താൻ അത്യന്താപേക്ഷിതമായ വായു ഇന്ന് പലതരത്തിലും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. വാഹ നങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന പുക മാലിന്യങ്ങൾ വായു മലിനീകരണത്തിന് കാരണമാകുന്നു. ഇത് അന്തരീക്ഷ ഷ്മാവ് ഉയരാനും ഇടയാകുന്നു. മനുഷ്യായുസ്സ് കുറയാനും ഇത് കാരണമാക്കുന്നു.

മണ്ണു മലിനീകരണം
| മണ്ണു മലിനീകരണം

മണ്ണു മലിനീകരണം ഭൂമിയുടെ | മണ്ണു മലിനീകരണം ഭൂമിയുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്. കാർഷികാവശ്യത്തിനുപയോഗിക്കുന്ന രാസവളങ്ങൾ മണ്ണിനെ ദോഷകരമായി ബാധിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത കുറയുകയും ക്രമേണ തരിശായി മാറുകയും ചെയ്യുന്നു. കൂടാതെ അണുബോംബുകളും മറ്റു രാസായുധങ്ങളും ചില രാജ്യങ്ങൾ ഉപയോഗിക്കുന്നകു കാരണം ഭൂമിയിലെ മണ്ണും ജലവും മലിനീകരിച്ചു കൊ ണ്ടിരിക്കുകയാണ്.

ശബ്ദ മലിനീകണം.
| ശബ്ദ മലിനീകണം.

ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ് ശബ്ദമലിനീകരണം. 80 | ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ് ശബ്ദമലിനീകരണം. 80 ഡസിബൽ ശബ്ദമാണ് മനുഷ്യന് താങ്ങാൻ പറ്റുന്ന പരമാവധി ശബ്ദം. എന്നാൽ ഇന്ന് 140ഡസിബൽ ശബ്ദം പുറപ്പെടുവിക്കുന്ന പട്ടണങ്ങളി ലാണ് ഇന്ന് ജനങ്ങളെല്ലാം ജീവിക്കുന്നത്. തലച്ചോറിനെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതും ശബ്ദമലിനീകരണം തന്നെ. ശബ്ദമലിനീകരണം ഗർഭസ്ഥ ശിശുക്കളുടെ ജീവന് പോലം ഭീഷണിയാണ്.

ഇത്തരത്തിൽ പലവിധത്തിലുള്ള മലിനീകരണം നമ്മുടെ ചുറ്റും നിലനിൽക്കുന്നു. ഇതിനു മാറ്റം വരണമെ ങ്കിൽ നമ്മൾബോധവാൻമാരാകണം. നമ്മുടെ ജീവൻനിലനിർത്തുന്ന വസ്തുക്കൾമലിനമാവാതെ നാം സൂക്ഷിക്കാൻപഠിക്കണം. കുട്ടികളായ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതി സംരക്ഷണത്തിന് വേണ്ടി ദിവസവും അൽപ സമയം നാം ചെലവഴിക്കണം.

ഷിബിൻ ലാൽ .എൻകെ

9 ഡി
| 9 ഡി

'''ലഹരി വസ്തുക്കളുടെ ഉപയോഗം- | '''ലഹരി വസ്തുക്കളുടെ ഉപയോഗം-ശരീരാവയവങ്ങൾക്ക് ദോഷം'''

തലച്ചോറ്: | തലച്ചോറ്: ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ,അബോധാവസ്ഥ, മസ്തിഷ്കാഘാതം, നാഡീവ്യുഹങ്ങൾക്ക് പഴുപ്പ്.

കണ്ഠനാളം: | കണ്ഠനാളം: അർബുധം.

ഹൃദയം: രക്ത | ഹൃദയം: രക്ത സമ്മർദം,പക്ഷാഘാതം,ഹൃദയപേശികളുടെ ബലക്കുറവ്

ശ്വാസ കോശം: | ശ്വാസ കോശം: അർബുധം, ക്ഷയം, വിട്ടുമാറാത്ത നെഞ്ചു രോഗങ്ങൾ

ആമാശയം: | ആമാശയം: അർബുധം,കുടലിലെ വ്രണം,ഛർദി. | ||
വൃക്ക: | വൃക്ക: പ്രവർത്തന രഹിതം.

ലൈംഗികാവയവങ്ങൾ: ഷണ്ഡത്വം,ആർത്തവ രോഗങ്ങൾ

''' | '''വാഹനാപകടങ്ങൾ എങ്ങെനെഒഴിവാക്കാം'''

ലഹരി | ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കരുത്.

വാഹനം | വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

റോഡ് മുറിച്ചു | റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്രാലൈനിലൂടെ മാത്രം നടക്കുക.

സൈൻ ബോർഡുകൾ ശ്രദ്ധിച്ച് വാഹനം ഓടിക്കുക.

ഇരുചക്ര വാഹനം | ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക.

കാൽനട യാത്രക്കാർ ഫുട്പാത്തിലൂടെ മാത്രം നടക്കുക.

കൂട്ടം കൂട്ടമായി നടക്കരുത്.
| കൂട്ടം കൂട്ടമായി നടക്കരുത്.

ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിച്ച് വാഹനം ഓടിക്കുക.
| ട്രാഫിക് നിയമങ്ങളും സിഗ്നലുകളും അനുസരിച്ച് വാഹനം ഓടിക്കുക.

തിരക്കുള്ള | തിരക്കുള്ള റോഡിൽ ഓവർടേക്ക് ചെയ്യരുത്.

ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലും പിന്നിലും ഉള്ള വാഹനങ്ങൾക്ക് സിഗ്നൽ നൽകുക.

അശ്രദ്ധമായി വാഹനം ഓടിക്കരുത്.
| അശ്രദ്ധമായി വാഹനം ഓടിക്കരുത്.

<!--visbot verified-chils-> |