"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
അനേകം തലമുറകളെ ദീപ്തമാക്കിയ | അനേകം തലമുറകളെ ദീപ്തമാക്കിയ | ||
== '''ഒരു | == '''ഒരു പള്ളിക്കൂടത്തിൻറെ കഥ''' == | ||
-കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് | -കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് പെരിക്കല്ലൂൂർ ഗവ: ഹയർസെ | ||
ക്കന്ററി സ്കൂളിന്റെ തുടക്കം .1957- | ക്കന്ററി സ്കൂളിന്റെ തുടക്കം .1957-ൽ ആരംഭിച്ചു.മലബാർഡിസ്ടറിക്ട് ബോഡിന്റെ കീഴിലായിരുന്നുആരംഭം.ആദ്യ അധ്യാപകൻശ്രീ.ചിദംബരൻസാറായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു അദ്ദേഹം. | ||
| വരി 8: | വരി 8: | ||
- കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ | - കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ | ||
ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഈ ഗ്രാമം.കന്നട സംസാ | ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഈ ഗ്രാമം.കന്നട സംസാ | ||
രിക്കുന്ന | രിക്കുന്ന കർണ്ണാടകക്കാരും മലയാളികളായ കുടിയേറ്റ കർഷകരും | ||
സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ | സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ | ||
ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു . | ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു .ഇവർഈ വി | ||
ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ് സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി | ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ് സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി | ||
ക്കലൂർ ഏകാധ്യാപക വിധ്യാലയം ചരിത്രപഥങ്ങളിൽ ക്രമേണ വ | |||
ളർന്ന് വികസിച്ചു.ഈ സ്ഥാപനം കബനിയുടെ തീരത്തായിരുന്നുതു | |||
ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ | ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ | ||
ജോൺ നിരനത്ത് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. | |||
1957-ലെ ആദ്യ | 1957-ലെ ആദ്യ ബാച്ചിൽ 20 വിദ്യാർഥികളുണ്ടായിരുന്നു.ഓരോ | ||
വർഷം പിന്നിടുമ്പോഴും ക്ലാസുകളും അധ്യാപകരും വർദ്ധിച്ചു കൊണ്ടിരുന്നു. 1961-ലെ കാലവർഷ പെരുമാരിയില് കബനികരക | |||
വിഞ്ഞൊഴുകിയപ്പൊൾ ആകൊച്ചു വിദ്യാലയം ഒഴുകിപ്പോയി.അ | |||
തേ | തേ വർഷം തന്നെ ശ്രീ.ജോർജ് ചാത്തംകോട്ട്സംഭാവനചെ യ്ത ഒ | ||
രേക്കർ സ്ഥലത്രതാണ് പിന്നീട് ഈ സ്ഥാപനം പ്രവർത്തിച്ചതും.. | |||
വളർന്നതും. 1974-ല‍്‍ യു .പി.ആയും,1978-ൽഹൈസ്കൂളായും അ | |||
പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ | പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ സുവർണ്ണ ജൂ | ||
ബിലി | ബിലി വർഷമായിരുന്നു.ഒരു വർഷം നീണ്ടു നിന്ന വൈവിധ്യമാർന്ന | ||
പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര- | പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര- | ||
ണ്ടിനായിരുന്നു സമാപനസമ്മേളനം. 2007 | ണ്ടിനായിരുന്നു സമാപനസമ്മേളനം. 2007 നവംബർ മുപ്പതിന് ഹയർ സെക്കണ്ടറിയായി ഔ | ||
പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു | പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു | ||
മന്ത്രി ശ്രീ.കോടിയേരി | മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഔപചാരികമായ ഉദ്ഘാ | ||
ടനം | ടനം നിർവഹിച്ചു. മികച്ച വിജയശതമാനത്തോടെ മികവിന്റെ പാതയീൽ പ്രതീ | ||
ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു. | ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു. | ||
<!--visbot verified-chils-> | |||