"ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[16062009109.jpg]] ആറ്റിങ്ങൽ പട്ടണത്തിൽ 100 വർഷത്തിൽ അധികം പ്രവർത്തന പാരമ്പര്യം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണു''' ഡയറ്റ് സ്കൂൾ'''. മലയാം സ്ക്കൂൾ എന്നും, നാട്ടുഭാഷാ ട്രെയിനിങ്ങ് സ്ക്കൂൾ എന്നും, ബേസിക് ട്രെയിനിങ്ങ് സ്ക്കൂൾ എന്നും,ഗവണ്മെന്റ് റ്റി.റ്റി.ഐ. എന്നും അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ ശതവാർഷികം ആഘോഷിക്കുന്നു. | |||
ആറ്റിങ്ങൽ മഹാറാണിമാരുടെ കാലത്തു പ്രവർത്തനം ആരംഭിച്ചതു മുതൽ ഉയർന്ന അക്കാദമിക് നിലവാരം പുലർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുൺട്. | |||
<!--visbot verified-chils-> | |||
10:59, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
16062009109.jpg ആറ്റിങ്ങൽ പട്ടണത്തിൽ 100 വർഷത്തിൽ അധികം പ്രവർത്തന പാരമ്പര്യം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണു ഡയറ്റ് സ്കൂൾ. മലയാം സ്ക്കൂൾ എന്നും, നാട്ടുഭാഷാ ട്രെയിനിങ്ങ് സ്ക്കൂൾ എന്നും, ബേസിക് ട്രെയിനിങ്ങ് സ്ക്കൂൾ എന്നും,ഗവണ്മെന്റ് റ്റി.റ്റി.ഐ. എന്നും അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ ശതവാർഷികം ആഘോഷിക്കുന്നു. ആറ്റിങ്ങൽ മഹാറാണിമാരുടെ കാലത്തു പ്രവർത്തനം ആരംഭിച്ചതു മുതൽ ഉയർന്ന അക്കാദമിക് നിലവാരം പുലർത്താൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുൺട്.