"സോഷ്യൽ സയ൯സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സോഷ്യല്‍ സയന്‍സ് ക്ലബ് വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാ…)
 
No edit summary
 
വരി 1: വരി 1:
സോഷ്യല്‍ സയന്‍സ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്


വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും  നടത്തി വരുന്നു.  
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും  നടത്തി വരുന്നു.  
ജില്ലാ,സബ് ജില്ലാ സാമൂഹ്യശാസ്ത്രമേള മികച്ച വിജയം കരസ്തമാക്കിയിട്ടുണ്ട്, സംസ്ഥാന തലത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്
ജില്ലാ,സബ് ജില്ലാ സാമൂഹ്യശാസ്ത്രമേള മികച്ച വിജയം കരസ്തമാക്കിയിട്ടുണ്ട്, സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്
 
<!--visbot  verified-chils->

10:54, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും നടത്തി വരുന്നു. ജില്ലാ,സബ് ജില്ലാ സാമൂഹ്യശാസ്ത്രമേള മികച്ച വിജയം കരസ്തമാക്കിയിട്ടുണ്ട്, സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്


"https://schoolwiki.in/index.php?title=സോഷ്യൽ_സയ൯സ്_ക്ലബ്ബ്.&oldid=394719" എന്ന താളിൽനിന്ന് ശേഖരിച്ചത്