"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: '''അമ്മ'''
സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ …) |
No edit summary |

വരി 2: | വരി 2: | ||
സ്നേഹ സമുദ്രമാണെന്റെ അമ്മ
| സ്നേഹ സമുദ്രമാണെന്റെ അമ്മ

കാരുണ്യ വാരിധിയെന്റെ അമ്മ.
| കാരുണ്യ വാരിധിയെന്റെ അമ്മ.

കുറ്റം | കുറ്റം ചെയ്താൽ ശാസിക്കുമമ്മ

എൻ ജീവമാർഗദർശിയാണമ്മ.

എൻ കുടുംബത്തിൻ ദീപമാണമ്മ

ദേവീതുല്യമാണെന്നമ്മ.
| ദേവീതുല്യമാണെന്നമ്മ.

നേർവഴിയെ നയിക്കുമെന്നമ്മ

കോഴിക്കു | കോഴിക്കു തൻ കുഞ്ഞെന്നപോലെ

ലാളിച്ചീടുമെന്നമ്മ.
| ലാളിച്ചീടുമെന്നമ്മ.

പുലർകാലദീപമെന്നമ്മ-

ദിനവും പ്രകാശിക്കുമെന്നമ്മ.
| ദിനവും പ്രകാശിക്കുമെന്നമ്മ.

'' | ''ജെറിൻ ജേക്കബ്'' | ||
<!--visbot verified-chils-> |
10:53, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
അമ്മ
സ്നേഹ സമുദ്രമാണെന്റെ അമ്മ
കാരുണ്യ വാരിധിയെന്റെ അമ്മ.
കുറ്റം ചെയ്താൽ ശാസിക്കുമമ്മ
എൻ ജീവമാർഗദർശിയാണമ്മ.
എൻ കുടുംബത്തിൻ ദീപമാണമ്മ
ദേവീതുല്യമാണെന്നമ്മ.
നേർവഴിയെ നയിക്കുമെന്നമ്മ
കോഴിക്കു തൻ കുഞ്ഞെന്നപോലെ
ലാളിച്ചീടുമെന്നമ്മ.
പുലർകാലദീപമെന്നമ്മ-
ദിനവും പ്രകാശിക്കുമെന്നമ്മ.
ജെറിൻ ജേക്കബ്