"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
== ആമുഖം == | == ആമുഖം == | ||
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകുരമായി ആരംഭിച്ച S.N.U.P സ്കൂൾ 196-67 ൽ ഹൈസ്കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 612 കുട്ടികളും H.S. വിഭാഗത്തിൽ 28 ഡിവിഷനുകളിലായി 1159 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മതസരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006-2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്കൂൾ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക പ്രോത്സാഹനം നൽകികോണ്ട് വിവധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തയിട്ടുണ്ട്. സ്കൂൾ മാനേജർ ശ്രി: വി.എൻ. രമേശൻ അവർകളാണ്. സ്കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്നെന്റ് ശ്രദ്ധിക്കുന്നു. | |||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
മാത് സ് ലാബ് | മാത് സ് ലാബ് | ||
== | == നേട്ടങ്ങൾ == | ||
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ | വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. | ||
പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്‍ വിജയം നേടി, എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ ധാരാളം കുട്ടികള്‍ ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ | പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില്‍ വിജയം നേടി, എസ്.എസ്.എല്‍ .സി. പരീക്ഷയില്‍ ധാരാളം കുട്ടികള്‍ ഗ്രേയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
വിവിധ | വിവിധ സ്കൂൾ ക്ലബ്ബുകൾ | ||
ബാന്റ് ട്രൂപ്പ് | ബാന്റ് ട്രൂപ്പ് | ||
| വരി 31: | വരി 31: | ||
സ്കൗട്ട്, ഗൈഡ്സ് | സ്കൗട്ട്, ഗൈഡ്സ് | ||
ക്ലാസ് | ക്ലാസ് മാഗസിൻ | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 41: | വരി 41: | ||
</googlemap> | </googlemap> | ||
== | == മേൽവിലാസം == | ||
സ്കൂൾ കോഡ് 25068 | |||
സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ് , എൻ.പറവൂർ | |||
പിൻ കോഡ് 653813 | |||
സ്കൂൾ ഫോൺ 0484 2442196 | |||
<!--visbot verified-chils-> | |||