"വളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പ്രദേശമാണ് വളയം. തൂ…) |
No edit summary |
||
വരി 1: | വരി 1: | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പ്രദേശമാണ് വളയം. തൂണേരി ബ്ലോക്ക് പഞ്ചായത്തിലാണ് വളയം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അനേകം കറ്‍ഷകസമരങ്ങളും | കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പ്രദേശമാണ് വളയം. തൂണേരി ബ്ലോക്ക് പഞ്ചായത്തിലാണ് വളയം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അനേകം കറ്‍ഷകസമരങ്ങളും കർഷകത്തൊഴിലാളി സമരങ്ങളും നടന്ന ചരിത്രത്തിലിടം നേടിയ പ്രദേശം. വളയം എന്ന ചെറിയ ടൗണാണ് പഞ്ചായത്തിന്റെ കേന്ദ്രം. ധാരാളം ചെറിയ വ്യാപാരസ്ഥാപനങ്ങളുണ്ട്. വളയം ഹയർ സെക്കണ്ടറി സ്കൂൾ, ചുഴലി ഗവ.എൽ.പി.സ്കൂൾ, വളയം പോലീസ് സ്റ്റേഷൻ, ഗവ.ഐ.ടി.ഐ., വളയം പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ, മൃഗാസ്പത്രി, സബ്പോസ്റ്റാഫീസ് എന്നിവയാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ. വളയം യു.പി.സ്കൂൾ, ചെറുമോത്ത് എം.എൽ.പി.സ്കൂൾ, ചെറുമോത്ത് എൽ.പി.സ്കൂൾ, വളയം നോർത്ത് എൽ.പി.സ്കൂൾ, ചാലിയാട്ടുപൊയിൽ എൽ.പി.സ്കൂൾ, പൂവംവയൽ എൽ.പി.സ്കൂൾ, കുയ്തേരി എം.എൽ.പി.സ്കൂൾ എന്നിവയാണ് വളയം പഞ്ചായത്തിലെ എയിഡഡ് സ്കൂളുകൾ. തെങ്ങു കൃഷിയാണ് പ്രധാനപ്പെട്ട കൃഷി. ഹിന്ദു, മുസ്ലീം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിൽ നിരവധിയുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങൾ കൊണ്ട് ഒട്ടേറെ ദുഷ്പേര് സമ്പാദിച്ച വളയം ആ ദുഷ്പേര് മാറ്റിയെടുത്തു എന്ന് പറയാം. | ||
<!--visbot verified-chils-> |
10:40, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു പ്രദേശമാണ് വളയം. തൂണേരി ബ്ലോക്ക് പഞ്ചായത്തിലാണ് വളയം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. അനേകം കറ്‍ഷകസമരങ്ങളും കർഷകത്തൊഴിലാളി സമരങ്ങളും നടന്ന ചരിത്രത്തിലിടം നേടിയ പ്രദേശം. വളയം എന്ന ചെറിയ ടൗണാണ് പഞ്ചായത്തിന്റെ കേന്ദ്രം. ധാരാളം ചെറിയ വ്യാപാരസ്ഥാപനങ്ങളുണ്ട്. വളയം ഹയർ സെക്കണ്ടറി സ്കൂൾ, ചുഴലി ഗവ.എൽ.പി.സ്കൂൾ, വളയം പോലീസ് സ്റ്റേഷൻ, ഗവ.ഐ.ടി.ഐ., വളയം പ്രാഥമികാരോഗ്യകേന്ദ്രം, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ, മൃഗാസ്പത്രി, സബ്പോസ്റ്റാഫീസ് എന്നിവയാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ. വളയം യു.പി.സ്കൂൾ, ചെറുമോത്ത് എം.എൽ.പി.സ്കൂൾ, ചെറുമോത്ത് എൽ.പി.സ്കൂൾ, വളയം നോർത്ത് എൽ.പി.സ്കൂൾ, ചാലിയാട്ടുപൊയിൽ എൽ.പി.സ്കൂൾ, പൂവംവയൽ എൽ.പി.സ്കൂൾ, കുയ്തേരി എം.എൽ.പി.സ്കൂൾ എന്നിവയാണ് വളയം പഞ്ചായത്തിലെ എയിഡഡ് സ്കൂളുകൾ. തെങ്ങു കൃഷിയാണ് പ്രധാനപ്പെട്ട കൃഷി. ഹിന്ദു, മുസ്ലീം ആരാധനാലയങ്ങൾ ഈ പഞ്ചായത്തിൽ നിരവധിയുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങൾ കൊണ്ട് ഒട്ടേറെ ദുഷ്പേര് സമ്പാദിച്ച വളയം ആ ദുഷ്പേര് മാറ്റിയെടുത്തു എന്ന് പറയാം.