"പാണിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പ്രാചീന [[ഗാന്ധാരം|ഗാന്ധാരദേശത്ത്]] ബി.സി അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന [[സംസ്കൃതം|സംസ്കൃത]] ഭാഷാശാസ്ത്രജ്ഞനാണ് '''പാണിനി'''. ''അഷ്ടാദ്ധ്യായി'' ഉള്‍പ്പെടുന്ന [[പാണിനീസൂക്തങ്ങള്‍|പാണിനീസൂക്തങ്ങളിലൂടെ]] സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയില്‍ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ ‍സൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങള്‍അദ്ദേഹംതയാറാക്കി.
പ്രാചീന [[ഗാന്ധാരം|ഗാന്ധാരദേശത്ത്]] ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന [[സംസ്കൃതം|സംസ്കൃത]] ഭാഷാശാസ്ത്രജ്ഞനാണ് '''പാണിനി'''. ''അഷ്ടാദ്ധ്യായി'' ഉൾപ്പെടുന്ന [[പാണിനീസൂക്തങ്ങൾ|പാണിനീസൂക്തങ്ങളിലൂടെ]] സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ ‍സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾഅദ്ദേഹംതയാറാക്കി.
== സംഭാവനകള്‍ ==
== സംഭാവനകൾ ==
പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങള്‍ അതിസങ്കീര്‍ണ്ണവും സാങ്കേതികമേന്മകള്‍ ഉള്‍ക്കൊള്ളുന്നവുമായിരുന്നു. [[നിരുക്തം]], [[വര്‍ണ്ണം]], [[മൂലം]] (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങള്‍ പാശ്ചാത്യഭാഷാശാസ്ത്രജ്ഞര്‍ക്ക് പരസഹസ്രം സംവത്സരങ്ങള്‍ക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങള്‍ സംസ്കൃതം പദാവലി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളില്‍ പൂര്‍ണ്ണത വരുത്തുവാന്‍ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറുകളുടെ]] [[മെഷീന്‍ ലാംഗ്വേജ്|മെഷീന്‍ ലാംഗ്വേജുമായി]] താരതമ്യപ്പെടുത്തുവാന്‍ തക്കവണ്ണം മികവുറ്റതാക്കുന്നു.  
പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതികമേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു. [[നിരുക്തം]], [[വർണ്ണം]], [[മൂലം]] (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുടെ]] [[മെഷീൻ ലാംഗ്വേജ്|മെഷീൻ ലാംഗ്വേജുമായി]] താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.  


ആധുനിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] സിദ്ധാന്തങ്ങളായ ട്രാന്‍സ്‌ഫോര്‍മേഷന്‍, റിക്കര്‍ഷന്‍ എന്നിവയുടെ സങ്കീര്‍ണ്ണമായ ഉപയോഗങ്ങള്‍ പാണിനിയുടെ വ്യാകരണത്തിനു [[ടൂറിങ് മെഷീന്‍|ടൂറിങ് മെഷീനുകള്‍ക്ക്]] സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങള്‍ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടര്‍ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങള്‍ വ്യാകരണനിയമങ്ങളില്‍ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടര്‍ശാസ്ത്രത്തിലെ [[പ്രോഗ്രാമിങ് ലാംഗ്വേജ്|പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ]] വ്യാകരണം സിദ്ധാന്തീകരിക്കുന്ന [[ബാക്കസ്-നോര്‍മല്‍ ഫോം]] അഥവാ ബി.എന്‍.എഫ് നിയമാവലികള്‍ക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോര്‍മല്‍ ഫോം പലപ്പോഴും [[പാണിനി-ബാക്കസ് ഫോം]] എന്നും വിവരിച്ചുകാണാറുണ്ട്.  
ആധുനിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] സിദ്ധാന്തങ്ങളായ ട്രാൻസ്‌ഫോർമേഷൻ, റിക്കർഷൻ എന്നിവയുടെ സങ്കീർണ്ണമായ ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു [[ടൂറിങ് മെഷീൻ|ടൂറിങ് മെഷീനുകൾക്ക്]] സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടർശാസ്ത്രത്തിലെ [[പ്രോഗ്രാമിങ് ലാംഗ്വേജ്|പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ]] വ്യാകരണം സിദ്ധാന്തീകരിക്കുന്ന [[ബാക്കസ്-നോർമൽ ഫോം]] അഥവാ ബി.എൻ.എഫ് നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോർമൽ ഫോം പലപ്പോഴും [[പാണിനി-ബാക്കസ് ഫോം]] എന്നും വിവരിച്ചുകാണാറുണ്ട്.  


== ജീവിതകാലഘട്ടം ==
== ജീവിതകാലഘട്ടം ==
പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനുമുന്‍പായിരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡ്യയെ കണ്ടെത്തലില്‍ ഉറപ്പിച്ചു പറയുന്നു. <ref>ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period"</ref>സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ [[വേദകാലം|വേദകാലഘട്ടത്തിന്റെ]] ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളില്‍ [[ഛന്ദസ്സ്|ഛന്ദസ്സുകളെ]] കുറിച്ചുകാണുന്ന നിര്‍ണ്ണയങ്ങള്‍ സൂചിപ്പിക്കുന്നതു സംസാരഭാഷയില്‍ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടര്‍ന്നിരിന്നു.
പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനുമുൻപായിരുന്നുവെന്ന് ജവഹർലാൽ നെഹ്രു ഇൻഡ്യയെ കണ്ടെത്തലിൽ ഉറപ്പിച്ചു പറയുന്നു.<ref>ഇൻഡ്യയെ കണ്ടെത്തൽ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period"</ref> സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ [[വേദകാലം|വേദകാലഘട്ടത്തിന്റെ]] ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളിൽ [[ഛന്ദസ്സ്|ഛന്ദസ്സുകളെ]] കുറിച്ചുകാണുന്ന നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടർന്നിരിന്നു.


പാണിനീസൂക്തങ്ങളില്‍ [[ഹൈന്ദവം|ഹൈന്ദവദേവതയായ]] ‘[[വസുദേവന്‍|വസുദേവനെ]]’ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ [[ധര്‍മ്മം|ധര്‍മ്മത്തെ]] കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ല്‍ ''ധര്‍മ്മം ചരതി'' എന്നു പാണിനി നിരീക്ഷിക്കുന്നു.)
പാണിനീസൂക്തങ്ങളിൽ [[ഹൈന്ദവം|ഹൈന്ദവദേവതയായ]] ‘[[വസുദേവൻ|വസുദേവനെ]]’ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ [[ധർമ്മം|ധർമ്മത്തെ]] കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -''ധർമ്മം ചരതി'' എന്നു പാണിനി നിരീക്ഷിക്കുന്നു.)


പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന്റെ സൂക്തങ്ങളില്‍ നിന്നുമാണു് ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനന്‍‍/യവനാനി എന്നീ പദങ്ങള്‍ [[ഗ്രീക്ക്]] സംസ്കൃതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബി.സി 330 -ല്‍ [[മഹാനായ അലക്സാണ്ടര്‍|അലക്സാണ്ടറുടെ]] ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാര്‍ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം [[യവനന്‍]] എന്ന വാക്ക് [[പുരാതന പേര്‍ഷ്യന്‍|പുരാതന പേര്‍ഷ്യനില്‍]] നിന്നും കടംകൊണ്ടതാണെന്നും ഊഹിപ്പാവുന്നതാണു്. ഈ ഒരു കാരണത്താല്‍ തന്നെ പാണിനി, [[സൗരാഷ്ട്രം|സൗരാഷ്ട്രയിലെ]] [[ദാരിയസ്]] ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.
പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണു് ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനൻ‍/യവനാനി എന്നീ പദങ്ങൾ [[ഗ്രീക്ക്]] സംസ്കൃതിയിലേക്ക് വിരൽ ചൂണ്ടുന്നു. ബി.സി 330 -[[മഹാനായ അലക്സാണ്ടർ|അലക്സാണ്ടറുടെ]] ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാർ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം [[യവനൻ]] എന്ന വാക്ക് [[പുരാതന പേർഷ്യൻ|പുരാതന പേർഷ്യനിൽ]] നിന്നും കടംകൊണ്ടതാണെന്നും ഊഹിപ്പാവുന്നതാണു്. ഈ ഒരു കാരണത്താൽ തന്നെ പാണിനി, [[സൗരാഷ്ട്രം|സൗരാഷ്ട്രയിലെ]] [[ദാരിയസ്]] ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.


== പഠനസഹായികള്‍ ==
== പഠനസഹായികൾ ==
* പാണിനിയുടെ അഷ്ടദ്ധ്യായി: http://www.sub.uni-goettingen.de/ebene_1/fiindolo/gretil/1_sanskr/6_sastra/1_gram/panini_u.htm
* പാണിനിയുടെ അഷ്ടദ്ധ്യായി: http://www.sub.uni-goettingen.de/ebene_1/fiindolo/gretil/1_sanskr/6_sastra/1_gram/panini_u.htm
* സംസ്കൃതം ഗ്രന്ഥലോകം: http://sanskrit.gde.to/TextsElsewhere.html
* സംസ്കൃതം ഗ്രന്ഥലോകം: http://sanskrit.gde.to/TextsElsewhere.html
<!--visbot  verified-chils->

10:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രാചീന ഗാന്ധാരദേശത്ത് ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സംസ്കൃത ഭാഷാശാസ്ത്രജ്ഞനാണ് പാണിനി. അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതുപോലെ ‍സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾഅദ്ദേഹംതയാറാക്കി.

സംഭാവനകൾ

പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതികമേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു. നിരുക്തം, വർണ്ണം, മൂലം (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ മെഷീൻ ലാംഗ്വേജുമായി താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.

ആധുനിക ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ ട്രാൻസ്‌ഫോർമേഷൻ, റിക്കർഷൻ എന്നിവയുടെ സങ്കീർണ്ണമായ ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു ടൂറിങ് മെഷീനുകൾക്ക് സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടർശാസ്ത്രത്തിലെ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ വ്യാകരണം സിദ്ധാന്തീകരിക്കുന്ന ബാക്കസ്-നോർമൽ ഫോം അഥവാ ബി.എൻ.എഫ് നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോർമൽ ഫോം പലപ്പോഴും പാണിനി-ബാക്കസ് ഫോം എന്നും വിവരിച്ചുകാണാറുണ്ട്.

ജീവിതകാലഘട്ടം

പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനുമുൻപായിരുന്നുവെന്ന് ജവഹർലാൽ നെഹ്രു ഇൻഡ്യയെ കണ്ടെത്തലിൽ ഉറപ്പിച്ചു പറയുന്നു.[1] സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ വേദകാലഘട്ടത്തിന്റെ ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളിൽ ഛന്ദസ്സുകളെ കുറിച്ചുകാണുന്ന നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടർന്നിരിന്നു.

പാണിനീസൂക്തങ്ങളിൽ ഹൈന്ദവദേവതയായവസുദേവനെ’ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ ധർമ്മത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ൽ ധർമ്മം ചരതി എന്നു പാണിനി നിരീക്ഷിക്കുന്നു.)

പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണു് ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനൻ‍/യവനാനി എന്നീ പദങ്ങൾ ഗ്രീക്ക് സംസ്കൃതിയിലേക്ക് വിരൽ ചൂണ്ടുന്നു. ബി.സി 330 -ൽ അലക്സാണ്ടറുടെ ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാർ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം യവനൻ എന്ന വാക്ക് പുരാതന പേർഷ്യനിൽ നിന്നും കടംകൊണ്ടതാണെന്നും ഊഹിപ്പാവുന്നതാണു്. ഈ ഒരു കാരണത്താൽ തന്നെ പാണിനി, സൗരാഷ്ട്രയിലെ ദാരിയസ് ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.

പഠനസഹായികൾ


  1. ഇൻഡ്യയെ കണ്ടെത്തൽ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period"
"https://schoolwiki.in/index.php?title=പാണിനി&oldid=394227" എന്ന താളിൽനിന്ന് ശേഖരിച്ചത്