"എ.എം.യു.പി.എസ്. കൂട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{Infobox AEOSchool
{{Infobox AEOSchool
| പേര്='''എ.എം.യു.പി.എസ്. കൂട്ടില്‍'''
| പേര്='''എ.എം.യു.പി.എസ്. കൂട്ടിൽ'''
| സ്ഥലപ്പേര്=കൂട്ടില്‍
| സ്ഥലപ്പേര്=കൂട്ടിൽ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18659
| സ്കൂൾ കോഡ്= 18659
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= കൂട്ടില്‍.PO,മങ്കട,മലപ്പുറം ജില്ല
| സ്കൂൾ വിലാസം= കൂട്ടിൽ.PO,മങ്കട,മലപ്പുറം ജില്ല
| പിന്‍ കോഡ്= 679324
| പിൻ കോഡ്= 679324
| സ്കൂള്‍ ഫോണ്‍= 04933 238160
| സ്കൂൾ ഫോൺ= 04933 238160
| സ്കൂള്‍ ഇമെയില്‍= amupskoottil@gmail.com
| സ്കൂൾ ഇമെയിൽ= amupskoottil@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ & ENGLISH MEDIUM
| മാദ്ധ്യമം= മലയാളം‌ & ENGLISH MEDIUM
| ആൺകുട്ടികളുടെ എണ്ണം= 312
| ആൺകുട്ടികളുടെ എണ്ണം= 312
| പെൺകുട്ടികളുടെ എണ്ണം= 301
| പെൺകുട്ടികളുടെ എണ്ണം= 301
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 613
| വിദ്യാർത്ഥികളുടെ എണ്ണം= 613
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=സഈദ ടീച്ചര്‍        
| പ്രധാന അദ്ധ്യാപകൻ=സഈദ ടീച്ചർ        
| പി.ടി.ഏ. പ്രസിഡണ്ട്=നൗഷാദ്           
| പി.ടി.ഏ. പ്രസിഡണ്ട്=നൗഷാദ്           
| സ്കൂള്‍ ചിത്രം= 18659-1.jpg
| സ്കൂൾ ചിത്രം= 18659-1.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയില്‍ മങ്കട – പട്ടിക്കാട് റോഡില്‍ 3കിലോ മീറ്റര്‍ പോയാല്‍ പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും കൂടൊരുക്കി അതിമനോഹരമായ വയലിനോടും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടിനോടും ചേര്‍ന്ന് റോഡിനു ഇടതുവശത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന  ആയിരക്കണക്കിനാളുകള്‍ക്ക് അക്ഷരത്തിന്റെ ആദ്യാക്ഷരം നുകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് കൂട്ടില്‍ എ .എം . യു .പി .സ്കൂള്‍ .
മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയിൽ മങ്കട – പട്ടിക്കാട് റോഡിൽ 3കിലോ മീറ്റർ പോയാൽ പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും കൂടൊരുക്കി അതിമനോഹരമായ വയലിനോടും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടിനോടും ചേർന്ന് റോഡിനു ഇടതുവശത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന  ആയിരക്കണക്കിനാളുകൾക്ക് അക്ഷരത്തിന്റെ ആദ്യാക്ഷരം നുകർന്ന് നൽകിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് കൂട്ടിൽ എ .എം . യു .പി .സ്കൂൾ .


                           1915നും 1920 നും ഇടയില്‍ മൗലവി അഹമ്മദ് ശീറാസി  എന്ന മുസ്ലിം പണ്ഡിതന്‍ ഒരു മതസ്ഥാപനം തുടങ്ങുകയും അതിന് മദ്രസത്തുല്‍ ശീറാസിയ  എന്ന പേരിടുകയും ചെയ്തു . 1925ല്‍ മദ്രസത്തുല്‍ ശീറാസിയ്യ എയ്ഡഡ് മാപ്പിള സ്കൂള്‍ എന്ന പേരില്‍ മദ്രസ തന്നെ സ്കൂളാക്കി മാറ്റി. മാന്യവ്യക്തിത്വങ്ങളുടെ പേരില്‍ തുടങ്ങിയിരുന്ന ഈ സ്ഥാപനം എല്ലാവരുടേയും നിര്‍ദേശപ്രകാരം പളളിക്കമ്മറ്റിയുടെ കീഴിലെ ട്രസ്റ്റിനു കൈമാറി . സ്കൂള്‍ തുടങ്ങുന്ന കാലത്ത് 11.30 മുതല്‍ 5.30  വരെയായിരുന്നു സ്കൂള്‍ സമയം.  1925 ല്‍ തുടങ്ങി 1928 ല്‍ നാലാം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ 97 കുട്ടികളാണുണ്ടായിരുന്നത് . 1937ല്‍ അഞ്ചാം ക്ലാസ് തുടങ്ങി . 1968 ല്‍ U.Pസ്കൂളാക്കി ഉയര്‍ത്തി .1937 ജുണ്‍ 17 മുതല്‍26 വരെ  വസൂരി രോഗം കാരണം സ്കുളിനു അവധി കൊടുത്തതായി രേഖകളില്‍ കാണുന്നുണ്ട്.
                           1915നും 1920 നും ഇടയിൽ മൗലവി അഹമ്മദ് ശീറാസി  എന്ന മുസ്ലിം പണ്ഡിതൻ ഒരു മതസ്ഥാപനം തുടങ്ങുകയും അതിന് മദ്രസത്തുൽ ശീറാസിയ  എന്ന പേരിടുകയും ചെയ്തു . 1925ൽ മദ്രസത്തുൽ ശീറാസിയ്യ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന പേരിൽ മദ്രസ തന്നെ സ്കൂളാക്കി മാറ്റി. മാന്യവ്യക്തിത്വങ്ങളുടെ പേരിൽ തുടങ്ങിയിരുന്ന ഈ സ്ഥാപനം എല്ലാവരുടേയും നിർദേശപ്രകാരം പളളിക്കമ്മറ്റിയുടെ കീഴിലെ ട്രസ്റ്റിനു കൈമാറി . സ്കൂൾ തുടങ്ങുന്ന കാലത്ത് 11.30 മുതൽ 5.30  വരെയായിരുന്നു സ്കൂൾ സമയം.  1925 തുടങ്ങി 1928 നാലാം ക്ലാസ് പൂർത്തിയായപ്പോൾ 97 കുട്ടികളാണുണ്ടായിരുന്നത് . 1937ൽ അഞ്ചാം ക്ലാസ് തുടങ്ങി . 1968 U.Pസ്കൂളാക്കി ഉയർത്തി .1937 ജുൺ 17 മുതൽ26 വരെ  വസൂരി രോഗം കാരണം സ്കുളിനു അവധി കൊടുത്തതായി രേഖകളിൽ കാണുന്നുണ്ട്.
                           സ്രാമ്പിക്കല്‍ അബ്ദുറഹ്മാന്‍,കെ.കെ കുഞ്ഞീതു മുസ്ലാര്‍,കുന്നശ്ശേരി അബ്ദുല്‍അസീസ്,കാരയില്‍ സൈതാലിക്കുട്ടി,എം അബ്ദുളള സുല്ലമി എന്നിവര്‍ വിവിധ കാലങ്ങളിലായി മാനേജരായിട്ടുണ്ട്. പി ജമാലുദ്ദീന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജര്‍.
                           സ്രാമ്പിക്കൽ അബ്ദുറഹ്മാൻ,കെ.കെ കുഞ്ഞീതു മുസ്ലാർ,കുന്നശ്ശേരി അബ്ദുൽഅസീസ്,കാരയിൽ സൈതാലിക്കുട്ടി,എം അബ്ദുളള സുല്ലമി എന്നിവർ വിവിധ കാലങ്ങളിലായി മാനേജരായിട്ടുണ്ട്. പി ജമാലുദ്ദീൻ മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.
                             1925 ല്‍ സ്ക്കൂള്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഹെഡ്മാസ്റ്റര്‍ പി കൃഷ്ണന്‍ മാസ്റ്ററായിരുന്നു.പിന്നീട് 1946 വരെ താല്‍ക്കാലിക ഹെഡ്മാസ്റ്റര്‍മാരായി കെ.കെ കുഞ്ഞിമെയ്തീന്‍ മുസ്ലാര്‍, N ശ്രീരാമനുണ്ണി വെള്ളോടി,Mശങ്കരനാരായണന്‍,V.Mകടുങ്ങുണ്ണി പണിക്കര്‍,വി.അപ്പുണ്ണിനായര്‍,K.ആലിക്കുട്ടി,E.ഉണ്ണീരി നായര്‍,Pമുഹമ്മദ് എന്നിവര്‍ ചുമതല വഹിച്ചിരുന്നു. 1946 ഏപ്രില്‍ മുതല്‍ 1977 ഏപ്രില്‍ വരെ Pഅബ്ദുല്ല മാസ്റ്ററായിരുന്നു ഹെ‍ഡ് മാസ്റ്റര്‍. തുടര്‍ന്ന് 2002 വരെ നഫീസ ടീച്ചറും 2015 വരെ V.J വര്‍ഗ്ഗീസ് മാസ്റ്ററും ഹെഡ്മാസ്റ്റര്‍മാരായി ചുമതല വഹിച്ചു.2015 മെയ് മാസത്തില്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ വിരമിച്ച ശേഷം പി.സഈദ ടീച്ചര്‍ ഈ സ്ഥാനത്ത് തുടരുന്നുണ്ട്.
                             1925 ൽ സ്ക്കൂൾ ആരംഭിച്ചപ്പോൾ ആദ്യ ഹെഡ്മാസ്റ്റർ പി കൃഷ്ണൻ മാസ്റ്ററായിരുന്നു.പിന്നീട് 1946 വരെ താൽക്കാലിക ഹെഡ്മാസ്റ്റർമാരായി കെ.കെ കുഞ്ഞിമെയ്തീൻ മുസ്ലാർ, N ശ്രീരാമനുണ്ണി വെള്ളോടി,Mശങ്കരനാരായണൻ,V.Mകടുങ്ങുണ്ണി പണിക്കർ,വി.അപ്പുണ്ണിനായർ,K.ആലിക്കുട്ടി,E.ഉണ്ണീരി നായർ,Pമുഹമ്മദ് എന്നിവർ ചുമതല വഹിച്ചിരുന്നു. 1946 ഏപ്രിൽ മുതൽ 1977 ഏപ്രിൽ വരെ Pഅബ്ദുല്ല മാസ്റ്ററായിരുന്നു ഹെ‍ഡ് മാസ്റ്റർ. തുടർന്ന് 2002 വരെ നഫീസ ടീച്ചറും 2015 വരെ V.J വർഗ്ഗീസ് മാസ്റ്ററും ഹെഡ്മാസ്റ്റർമാരായി ചുമതല വഹിച്ചു.2015 മെയ് മാസത്തിൽ വർഗ്ഗീസ് മാസ്റ്റർ വിരമിച്ച ശേഷം പി.സഈദ ടീച്ചർ ഈ സ്ഥാനത്ത് തുടരുന്നുണ്ട്.
                           ഇവിടെ സേവനം ചെയ്തവരായി ഒട്ടനവധി അധ്യാപകരുണ്ട്. അതില്‍ വീരാന്‍കുട്ടി, കപ്പൂര്‍ മുഹമ്മദ് , സൈനബ ടീച്ചര്‍, എന്നിവര്‍ക്കു പുറമെ ദീര്‍ഘകാലം സേവനമനുഷ്ടിച്ച കൃഷ്ണന്‍ മാസ്റ്റര്‍, എഴുത്തഛന്‍ മാസ്റ്റര്‍, താപ്പന്‍ മാസ്റ്റര്‍, കാര്‍ത്യായനി ടീച്ചര്‍, കമലാവതി ടീച്ചര്‍,പി അബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ എടുത്തു പറയേണ്ടവരാണ്.പിന്നീട് 1967 ഒക്ടോബര്‍ 30ന് കല്യാണി ടീച്ചര്‍ അധ്യാപികയായി വന്നു . 1968 ല്‍ നഫീസ ടീച്ചര്‍ , തോമസ് മാസ്റ്റര്‍ , ഏലിയാമ്മ ടീച്ചര്‍ , E മമ്മദ് മാസ്റ്റര്‍ , ഹിന്ദി അധ്യാപികയായി സഫിയ ടീച്ചര്‍ എന്നിവരും തെക്കന്‍ ജില്ലകളില്‍ നിന്നുമായി ഹമീദ് കുഞ്ഞ് , നഫീസാബീഗം , അന്നമ്മ , മുരളി,  ആനന്ദന്‍ , മക്കാര്‍ ,ഓമനക്കുട്ടി , വിജയലക്ഷ്മി , 2002 ല്‍ വിരമിച്ച രമണി ടീച്ചര്‍ എന്നിവര്‍ക്കു പുറമെ  കോഴിക്കോട് ജില്ലക്കാരായ മുഹമ്മദലി , മുഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി , V K ഇബ്രാഹിം , Kഇബ്രാഹിം , P V  അബ്ദുല്‍ ജമാല്‍ , K ഹസ്സന്‍ , എന്നിവരും സമീപ പ്രദേശത്തുളള ഹനീഫ മാസ്റ്റര്‍ ,C ഫാത്തിമക്കുട്ടി , Pഷംസുദ്ദീന്‍ , മൊയ്തീന്‍ കുട്ടി , ജമാലുദ്ദീന്‍ മങ്കട , മുഹമ്മദ് ഇല്യാസ് , സൈതലവി ,  സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ഉണ്ണിപ്പാത്തു ടീച്ചര്‍ കൂടാതെ നാട്ടുക്കാരായ P സാവിത്രി , V അബ്ബാസ് , K ഫാത്തിമക്കുട്ടി , V ഹംസ , നസ്രിമോള്‍ , ഷരീഫ , ഷഹന എന്നിവരും 1979 ല്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ , 1980 ല്‍ കരീം മാസ്റ്റര്‍ , 1981 ല്‍ വലിയുളള മാസ്റ്റര്‍ , 1984 ല്‍ സഈദ ടീച്ചര്‍ എന്നിവരും ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം വിരമിച്ച കുഞ്ഞയമു മാസ്റ്റര്‍ V ഹുസൈന്‍ മാസ്റ്റര്‍ എന്നിവരും (2016 -17) ഈ വര്‍ഷം ഗവ: സര്‍വ്വീസിലേക്കു പോയ മുജീബ്റഹ്മാനും  റിലിവ്വ് ചെയ്തതൊഴിച്ചാല്‍ 2016 -17 വര്‍ഷത്തില്‍ പി. സഈദ ടീച്ചര്‍ A മുഹമ്മദ് റഫീഖ് ,സദക്കത്തുളള , V പാത്തുമ്മ ,ഫസീല K T ,സലീന K , ഷരീഫത്ത് K P റംലത്ത് A P ,ഷൗക്കത്തലി V, ഇബ്രാഹിം V , ഹംസ K ,അബ്ദു നാസര്‍ P ,ശാബിന P, മുനീറ , റസിയാബി ,അബ്ബാസ് P ,ഇബ്രാഹിം K , ഷമീന ,നജ്മുദ്ദീന്‍ , ഹുസൈന്‍ K P , സഹല, ജുമൈല , സെമീന മോള്‍ എന്നിവരും അധ്യാപകരായി ഇന്നിവിടുണ്ട്. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍റന്‍റുമായി 24 പേരും 1 മുതല്‍ 7 വരെ ക്ലാസുകളിലായി 618 കുട്ടികളുമുണ്ട്.
                           ഇവിടെ സേവനം ചെയ്തവരായി ഒട്ടനവധി അധ്യാപകരുണ്ട്. അതിൽ വീരാൻകുട്ടി, കപ്പൂർ മുഹമ്മദ് , സൈനബ ടീച്ചർ, എന്നിവർക്കു പുറമെ ദീർഘകാലം സേവനമനുഷ്ടിച്ച കൃഷ്ണൻ മാസ്റ്റർ, എഴുത്തഛൻ മാസ്റ്റർ, താപ്പൻ മാസ്റ്റർ, കാർത്യായനി ടീച്ചർ, കമലാവതി ടീച്ചർ,പി അബ്ദുള്ള മാസ്റ്റർ എന്നിവർ എടുത്തു പറയേണ്ടവരാണ്.പിന്നീട് 1967 ഒക്ടോബർ 30ന് കല്യാണി ടീച്ചർ അധ്യാപികയായി വന്നു . 1968 നഫീസ ടീച്ചർ , തോമസ് മാസ്റ്റർ , ഏലിയാമ്മ ടീച്ചർ , E മമ്മദ് മാസ്റ്റർ , ഹിന്ദി അധ്യാപികയായി സഫിയ ടീച്ചർ എന്നിവരും തെക്കൻ ജില്ലകളിൽ നിന്നുമായി ഹമീദ് കുഞ്ഞ് , നഫീസാബീഗം , അന്നമ്മ , മുരളി,  ആനന്ദൻ , മക്കാർ ,ഓമനക്കുട്ടി , വിജയലക്ഷ്മി , 2002 വിരമിച്ച രമണി ടീച്ചർ എന്നിവർക്കു പുറമെ  കോഴിക്കോട് ജില്ലക്കാരായ മുഹമ്മദലി , മുഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി , V K ഇബ്രാഹിം , Kഇബ്രാഹിം , P V  അബ്ദുൽ ജമാൽ , K ഹസ്സൻ , എന്നിവരും സമീപ പ്രദേശത്തുളള ഹനീഫ മാസ്റ്റർ ,C ഫാത്തിമക്കുട്ടി , Pഷംസുദ്ദീൻ , മൊയ്തീൻ കുട്ടി , ജമാലുദ്ദീൻ മങ്കട , മുഹമ്മദ് ഇല്യാസ് , സൈതലവി ,  സർവ്വീസിലിരിക്കെ മരണപ്പെട്ട ഉണ്ണിപ്പാത്തു ടീച്ചർ കൂടാതെ നാട്ടുക്കാരായ P സാവിത്രി , V അബ്ബാസ് , K ഫാത്തിമക്കുട്ടി , V ഹംസ , നസ്രിമോൾ , ഷരീഫ , ഷഹന എന്നിവരും 1979 ൽ വർഗ്ഗീസ് മാസ്റ്റർ , 1980 കരീം മാസ്റ്റർ , 1981 വലിയുളള മാസ്റ്റർ , 1984 സഈദ ടീച്ചർ എന്നിവരും ചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച കുഞ്ഞയമു മാസ്റ്റർ V ഹുസൈൻ മാസ്റ്റർ എന്നിവരും (2016 -17) ഈ വർഷം ഗവ: സർവ്വീസിലേക്കു പോയ മുജീബ്റഹ്മാനും  റിലിവ്വ് ചെയ്തതൊഴിച്ചാൽ 2016 -17 വർഷത്തിൽ പി. സഈദ ടീച്ചർ A മുഹമ്മദ് റഫീഖ് ,സദക്കത്തുളള , V പാത്തുമ്മ ,ഫസീല K T ,സലീന K , ഷരീഫത്ത് K P റംലത്ത് A P ,ഷൗക്കത്തലി V, ഇബ്രാഹിം V , ഹംസ K ,അബ്ദു നാസർ P ,ശാബിന P, മുനീറ , റസിയാബി ,അബ്ബാസ് P ,ഇബ്രാഹിം K , ഷമീന ,നജ്മുദ്ദീൻ , ഹുസൈൻ K P , സഹല, ജുമൈല , സെമീന മോൾ എന്നിവരും അധ്യാപകരായി ഇന്നിവിടുണ്ട്. 23 അധ്യാപകരും ഒരു ഓഫീസ് അറ്റൻറൻറുമായി 24 പേരും 1 മുതൽ 7 വരെ ക്ലാസുകളിലായി 618 കുട്ടികളുമുണ്ട്.
                           സ്ക്കൂള്‍ U.P തലത്തിലേക്കുയര്‍ത്തിയപ്പോള്‍ K സൈതാലി,K മുഹമ്മദ്എന്നിവര്‍ ഓഫീസ് അറ്റന്‍റര്‍മാരായി വന്നിട്ടുണ്ട്. 2010 ല്‍ K മുഹമ്മദ് വിരമിച്ച ശേഷം  Pഅബ്ദു സ്സമദ് ഈ തസ്തികയില്‍ തുടരുന്നുണ്ട്.
                           സ്ക്കൂൾ U.P തലത്തിലേക്കുയർത്തിയപ്പോൾ K സൈതാലി,K മുഹമ്മദ്എന്നിവർ ഓഫീസ് അറ്റൻറർമാരായി വന്നിട്ടുണ്ട്. 2010 K മുഹമ്മദ് വിരമിച്ച ശേഷം  Pഅബ്ദു സ്സമദ് ഈ തസ്തികയിൽ തുടരുന്നുണ്ട്.
                             അക്കാഡമിക ഭൗതിക സാമൂഹിക രംഗങ്ങളിലെല്ലാം വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ  സ്കൂളില്‍ അധ്യാപകരുടെ കൂട്ടായ്മയും P T A  യുടെ സഹകരണവും നാട്ടുകാരുടെ ഐക്യവും കൊണ്ട് സ്ക്കൂള്‍ ഒരു കൂട്ടുകുടുംബ വീടിനു സമാനതയില്‍ സ്നേഹത്തോടെ കഴിയുന്നു.ആയതിനാല്‍ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല.
                             അക്കാഡമിക ഭൗതിക സാമൂഹിക രംഗങ്ങളിലെല്ലാം വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ  സ്കൂളിൽ അധ്യാപകരുടെ കൂട്ടായ്മയും P T A  യുടെ സഹകരണവും നാട്ടുകാരുടെ ഐക്യവും കൊണ്ട് സ്ക്കൂൾ ഒരു കൂട്ടുകുടുംബ വീടിനു സമാനതയിൽ സ്നേഹത്തോടെ കഴിയുന്നു.ആയതിനാൽ പാഠ്യ പാഠ്യേതര രംഗങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
='''കമ്പ്യൂട്ടര്‍ ലാബ്'''=
='''കമ്പ്യൂട്ടർ ലാബ്'''=
[[പ്രമാണം:18659-3.JPG|llpx|ലഘുചിത്രം|കമ്പ്യൂട്ടര്‍ ലാബ്]]
[[പ്രമാണം:18659-3.JPG|llpx|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്]]
   ലക്ഷ്യം:    I C T പഠനത്തിനു സഹായകമായ രീതിയില്‍                                              
   ലക്ഷ്യം:    I C T പഠനത്തിനു സഹായകമായ രീതിയിൽ                                              
                     IT യില്‍ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.
                     IT യിൽ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.
                     സ്വയം കണ്ടെത്താനും കണ്ടുപിടിക്കാനും അവസരമെരുക്കുക.  
                     സ്വയം കണ്ടെത്താനും കണ്ടുപിടിക്കാനും അവസരമെരുക്കുക.  




             കമ്പ്യൂട്ടര്‍ ലാബ് നവീനമായ രീതിയില്‍ ഒരു ക്ലാസ്സ് മുറിയില്‍ സജജീകരിച്ചിട്ടുണ്ട്. ലാബില്‍ 20 കമ്പ്യൂട്ടറുകളുണ്ട്.കുട്ടികളെ ഗ്രൂപ്പുകളാക്കി
             കമ്പ്യൂട്ടർ ലാബ് നവീനമായ രീതിയിൽ ഒരു ക്ലാസ്സ് മുറിയിൽ സജജീകരിച്ചിട്ടുണ്ട്. ലാബിൽ 20 കമ്പ്യൂട്ടറുകളുണ്ട്.കുട്ടികളെ ഗ്രൂപ്പുകളാക്കി
പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൃത്യമായി വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമുമുണ്ട്.
പഠന പ്രവർത്തനങ്ങൾ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവർത്തനങ്ങൾ നടത്തുകയും കൃത്യമായി വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂമുമുണ്ട്.
[[പ്രമാണം:18659-4.jpg|ലഘുചിത്രം]]
[[പ്രമാണം:18659-4.jpg|ലഘുചിത്രം]]
=ഒന്നാം ക്ലാസ് ഒന്നാം തരം =
=ഒന്നാം ക്ലാസ് ഒന്നാം തരം =
   കുട്ടികളെ ക്ലാസ്റൂമിലേക്കും പഠനത്തിലേക്കും ആകര്‍ഷിപ്പിച്ച് പഠനപുരോഗതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ.
   കുട്ടികളെ ക്ലാസ്റൂമിലേക്കും പഠനത്തിലേക്കും ആകർഷിപ്പിച്ച് പഠനപുരോഗതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ.


                   ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഒരു യൂണിറ്റായെടുത്ത് ക്ലാസുമുറികള്‍ നിറമാര്‍ന്ന ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഇരിപ്പിടത്തിനും അവര്‍ക്കു ബാഗുകളും അവരുടെ മറ്റു വസ്തുക്കളും വെയ്ക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.  വൃത്തിയുള്ള നിലവും കുട്ടികള്‍ക്ക് ഗ്രൂപ്പുപ്രവര്‍ത്തനങ്ങള്‍ക്കുള്ള വായനാസാമഗ്രികള്‍ ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടിണ്ട്. കുട്ടികളുടെ പാഠപുസ്തകത്തിലെ ചിത്രത്തിനു തുല്ല്യമായ ചിത്രങ്ങള്‍ ഒരുക്കിയതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്നു.                     
                   ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഒരു യൂണിറ്റായെടുത്ത് ക്ലാസുമുറികൾ നിറമാർന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഇരിപ്പിടത്തിനും അവർക്കു ബാഗുകളും അവരുടെ മറ്റു വസ്തുക്കളും വെയ്ക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.  വൃത്തിയുള്ള നിലവും കുട്ടികൾക്ക് ഗ്രൂപ്പുപ്രവർത്തനങ്ങൾക്കുള്ള വായനാസാമഗ്രികൾ ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടിണ്ട്. കുട്ടികളുടെ പാഠപുസ്തകത്തിലെ ചിത്രത്തിനു തുല്ല്യമായ ചിത്രങ്ങൾ ഒരുക്കിയതിനാൽ തുടർപ്രവർത്തനങ്ങൾക്ക് സഹായകമാവുന്നു.                     
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ക്ലബുകള്‍]]
*  [[ക്ലബുകൾ]]


എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  haritha keralam
*  haritha keralam


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
  {{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
<!--visbot  verified-chils->

07:04, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.യു.പി.എസ്. കൂട്ടിൽ
വിലാസം
കൂട്ടിൽ

കൂട്ടിൽ.PO,മങ്കട,മലപ്പുറം ജില്ല
,
679324
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04933 238160
ഇമെയിൽamupskoottil@gmail.com
കോഡുകൾ
സ്കൂൾ കോഡ്18659 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ENGLISH MEDIUM
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഈദ ടീച്ചർ
അവസാനം തിരുത്തിയത്
26-09-2017Visbot



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയിൽ മങ്കട – പട്ടിക്കാട് റോഡിൽ 3കിലോ മീറ്റർ പോയാൽ പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും കൂടൊരുക്കി അതിമനോഹരമായ വയലിനോടും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടിനോടും ചേർന്ന് റോഡിനു ഇടതുവശത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് അക്ഷരത്തിന്റെ ആദ്യാക്ഷരം നുകർന്ന് നൽകിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് കൂട്ടിൽ എ .എം . യു .പി .സ്കൂൾ .

                          1915നും 1920 നും ഇടയിൽ മൗലവി അഹമ്മദ് ശീറാസി  എന്ന മുസ്ലിം പണ്ഡിതൻ ഒരു മതസ്ഥാപനം തുടങ്ങുകയും അതിന് മദ്രസത്തുൽ ശീറാസിയ  എന്ന പേരിടുകയും ചെയ്തു . 1925ൽ മദ്രസത്തുൽ ശീറാസിയ്യ എയ്ഡഡ് മാപ്പിള സ്കൂൾ  എന്ന പേരിൽ മദ്രസ തന്നെ സ്കൂളാക്കി മാറ്റി. മാന്യവ്യക്തിത്വങ്ങളുടെ പേരിൽ തുടങ്ങിയിരുന്ന ഈ സ്ഥാപനം എല്ലാവരുടേയും നിർദേശപ്രകാരം പളളിക്കമ്മറ്റിയുടെ കീഴിലെ ട്രസ്റ്റിനു കൈമാറി . സ്കൂൾ തുടങ്ങുന്ന കാലത്ത് 11.30 മുതൽ  5.30  വരെയായിരുന്നു സ്കൂൾ സമയം.  1925 ൽ തുടങ്ങി 1928 ൽ  നാലാം ക്ലാസ് പൂർത്തിയായപ്പോൾ 97 കുട്ടികളാണുണ്ടായിരുന്നത് . 1937ൽ അഞ്ചാം ക്ലാസ് തുടങ്ങി . 1968 ൽ U.Pസ്കൂളാക്കി ഉയർത്തി .1937 ജുൺ 17 മുതൽ26 വരെ  വസൂരി രോഗം കാരണം സ്കുളിനു അവധി കൊടുത്തതായി രേഖകളിൽ കാണുന്നുണ്ട്.
                          സ്രാമ്പിക്കൽ അബ്ദുറഹ്മാൻ,കെ.കെ കുഞ്ഞീതു മുസ്ലാർ,കുന്നശ്ശേരി അബ്ദുൽഅസീസ്,കാരയിൽ സൈതാലിക്കുട്ടി,എം അബ്ദുളള സുല്ലമി എന്നിവർ വിവിധ കാലങ്ങളിലായി മാനേജരായിട്ടുണ്ട്. പി ജമാലുദ്ദീൻ മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.
                            1925 ൽ സ്ക്കൂൾ ആരംഭിച്ചപ്പോൾ ആദ്യ ഹെഡ്മാസ്റ്റർ പി കൃഷ്ണൻ മാസ്റ്ററായിരുന്നു.പിന്നീട് 1946 വരെ താൽക്കാലിക ഹെഡ്മാസ്റ്റർമാരായി കെ.കെ കുഞ്ഞിമെയ്തീൻ മുസ്ലാർ, N ശ്രീരാമനുണ്ണി വെള്ളോടി,Mശങ്കരനാരായണൻ,V.Mകടുങ്ങുണ്ണി പണിക്കർ,വി.അപ്പുണ്ണിനായർ,K.ആലിക്കുട്ടി,E.ഉണ്ണീരി നായർ,Pമുഹമ്മദ് എന്നിവർ ചുമതല വഹിച്ചിരുന്നു. 1946 ഏപ്രിൽ മുതൽ 1977 ഏപ്രിൽ വരെ Pഅബ്ദുല്ല മാസ്റ്ററായിരുന്നു ഹെ‍ഡ് മാസ്റ്റർ. തുടർന്ന് 2002 വരെ നഫീസ ടീച്ചറും 2015 വരെ V.J വർഗ്ഗീസ് മാസ്റ്ററും ഹെഡ്മാസ്റ്റർമാരായി ചുമതല വഹിച്ചു.2015 മെയ് മാസത്തിൽ വർഗ്ഗീസ് മാസ്റ്റർ വിരമിച്ച ശേഷം പി.സഈദ ടീച്ചർ ഈ സ്ഥാനത്ത് തുടരുന്നുണ്ട്.
                          ഇവിടെ സേവനം ചെയ്തവരായി ഒട്ടനവധി അധ്യാപകരുണ്ട്. അതിൽ വീരാൻകുട്ടി, കപ്പൂർ മുഹമ്മദ് , സൈനബ ടീച്ചർ, എന്നിവർക്കു പുറമെ ദീർഘകാലം സേവനമനുഷ്ടിച്ച കൃഷ്ണൻ മാസ്റ്റർ, എഴുത്തഛൻ മാസ്റ്റർ, താപ്പൻ മാസ്റ്റർ, കാർത്യായനി ടീച്ചർ, കമലാവതി ടീച്ചർ,പി അബ്ദുള്ള മാസ്റ്റർ എന്നിവർ എടുത്തു പറയേണ്ടവരാണ്.പിന്നീട് 1967 ഒക്ടോബർ 30ന് കല്യാണി ടീച്ചർ അധ്യാപികയായി വന്നു . 1968 ൽ നഫീസ ടീച്ചർ , തോമസ് മാസ്റ്റർ , ഏലിയാമ്മ ടീച്ചർ , E മമ്മദ് മാസ്റ്റർ , ഹിന്ദി അധ്യാപികയായി സഫിയ ടീച്ചർ എന്നിവരും തെക്കൻ ജില്ലകളിൽ നിന്നുമായി ഹമീദ് കുഞ്ഞ് , നഫീസാബീഗം , അന്നമ്മ , മുരളി,  ആനന്ദൻ , മക്കാർ ,ഓമനക്കുട്ടി , വിജയലക്ഷ്മി , 2002 ൽ വിരമിച്ച രമണി ടീച്ചർ എന്നിവർക്കു പുറമെ  കോഴിക്കോട് ജില്ലക്കാരായ മുഹമ്മദലി , മുഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി , V K ഇബ്രാഹിം , Kഇബ്രാഹിം , P V  അബ്ദുൽ ജമാൽ , K ഹസ്സൻ , എന്നിവരും സമീപ പ്രദേശത്തുളള ഹനീഫ മാസ്റ്റർ ,C ഫാത്തിമക്കുട്ടി , Pഷംസുദ്ദീൻ , മൊയ്തീൻ കുട്ടി , ജമാലുദ്ദീൻ മങ്കട , മുഹമ്മദ് ഇല്യാസ് , സൈതലവി ,  സർവ്വീസിലിരിക്കെ മരണപ്പെട്ട ഉണ്ണിപ്പാത്തു ടീച്ചർ കൂടാതെ നാട്ടുക്കാരായ P സാവിത്രി , V അബ്ബാസ് , K ഫാത്തിമക്കുട്ടി , V ഹംസ , നസ്രിമോൾ , ഷരീഫ , ഷഹന എന്നിവരും 1979 ൽ വർഗ്ഗീസ് മാസ്റ്റർ , 1980 ൽ കരീം മാസ്റ്റർ , 1981 ൽ വലിയുളള മാസ്റ്റർ , 1984 ൽ സഈദ ടീച്ചർ എന്നിവരും ചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച കുഞ്ഞയമു മാസ്റ്റർ V ഹുസൈൻ മാസ്റ്റർ എന്നിവരും (2016 -17) ഈ വർഷം ഗവ: സർവ്വീസിലേക്കു പോയ മുജീബ്റഹ്മാനും  റിലിവ്വ് ചെയ്തതൊഴിച്ചാൽ 2016 -17 വർഷത്തിൽ പി. സഈദ ടീച്ചർ A മുഹമ്മദ് റഫീഖ് ,സദക്കത്തുളള , V പാത്തുമ്മ ,ഫസീല K T ,സലീന K , ഷരീഫത്ത് K P റംലത്ത് A P ,ഷൗക്കത്തലി V, ഇബ്രാഹിം V , ഹംസ K ,അബ്ദു നാസർ P ,ശാബിന P, മുനീറ , റസിയാബി ,അബ്ബാസ് P ,ഇബ്രാഹിം K , ഷമീന ,നജ്മുദ്ദീൻ , ഹുസൈൻ K P , സഹല, ജുമൈല , സെമീന മോൾ എന്നിവരും അധ്യാപകരായി ഇന്നിവിടുണ്ട്. 23 അധ്യാപകരും ഒരു ഓഫീസ് അറ്റൻറൻറുമായി 24 പേരും 1 മുതൽ 7 വരെ ക്ലാസുകളിലായി 618 കുട്ടികളുമുണ്ട്.
                          സ്ക്കൂൾ U.P തലത്തിലേക്കുയർത്തിയപ്പോൾ K സൈതാലി,K മുഹമ്മദ്എന്നിവർ ഓഫീസ് അറ്റൻറർമാരായി  വന്നിട്ടുണ്ട്. 2010 ൽ K മുഹമ്മദ് വിരമിച്ച ശേഷം  Pഅബ്ദു സ്സമദ് ഈ തസ്തികയിൽ തുടരുന്നുണ്ട്.
                           അക്കാഡമിക ഭൗതിക സാമൂഹിക രംഗങ്ങളിലെല്ലാം വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ  സ്കൂളിൽ അധ്യാപകരുടെ കൂട്ടായ്മയും P T A  യുടെ സഹകരണവും നാട്ടുകാരുടെ ഐക്യവും കൊണ്ട് സ്ക്കൂൾ ഒരു കൂട്ടുകുടുംബ വീടിനു സമാനതയിൽ സ്നേഹത്തോടെ കഴിയുന്നു.ആയതിനാൽ പാഠ്യ പാഠ്യേതര രംഗങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.


ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടർ ലാബ്
  ലക്ഷ്യം:    I C T പഠനത്തിനു സഹായകമായ രീതിയിൽ                                             
                    IT യിൽ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.
                    സ്വയം കണ്ടെത്താനും കണ്ടുപിടിക്കാനും അവസരമെരുക്കുക. 


           കമ്പ്യൂട്ടർ ലാബ് നവീനമായ രീതിയിൽ ഒരു ക്ലാസ്സ് മുറിയിൽ സജജീകരിച്ചിട്ടുണ്ട്. ലാബിൽ 20 കമ്പ്യൂട്ടറുകളുണ്ട്.കുട്ടികളെ ഗ്രൂപ്പുകളാക്കി

പഠന പ്രവർത്തനങ്ങൾ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവർത്തനങ്ങൾ നടത്തുകയും കൃത്യമായി വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂമുമുണ്ട്.

ഒന്നാം ക്ലാസ് ഒന്നാം തരം

 കുട്ടികളെ ക്ലാസ്റൂമിലേക്കും പഠനത്തിലേക്കും ആകർഷിപ്പിച്ച് പഠനപുരോഗതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ.
                  ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഒരു യൂണിറ്റായെടുത്ത് ക്ലാസുമുറികൾ നിറമാർന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഇരിപ്പിടത്തിനും അവർക്കു ബാഗുകളും അവരുടെ മറ്റു വസ്തുക്കളും വെയ്ക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.   വൃത്തിയുള്ള നിലവും കുട്ടികൾക്ക് ഗ്രൂപ്പുപ്രവർത്തനങ്ങൾക്കുള്ള വായനാസാമഗ്രികൾ ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടിണ്ട്. കുട്ടികളുടെ പാഠപുസ്തകത്തിലെ ചിത്രത്തിനു തുല്ല്യമായ ചിത്രങ്ങൾ ഒരുക്കിയതിനാൽ തുടർപ്രവർത്തനങ്ങൾക്ക് സഹായകമാവുന്നു.                    

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • haritha keralam

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._കൂട്ടിൽ&oldid=393065" എന്ന താളിൽനിന്ന് ശേഖരിച്ചത്