"ജി.യു.പി.സ്കൂൾ. പുല്ലൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
BasheerAMB (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| GUPS PULLOOR }} | {{prettyurl| GUPS PULLOOR }} | ||
{{Infobox UPSchool| | {{Infobox UPSchool| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=പുല്ലൂർ | | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18574 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1946 | | |||
സ്കൂൾ വിലാസം=കരുവമ്പ്രം. പി.ഒ, <br/>മഞ്ചേരി | | |||
പിൻ കോഡ്= 676123 | | |||
സ്കൂൾ ഫോൺ= 0483 2763641 | | |||
സ്കൂൾ ഇമെയിൽ=gupspulloor@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://gupspulloor.blogspot.com | | |||
ഉപ ജില്ല= മഞ്ചേരി | | ഉപ ജില്ല= മഞ്ചേരി | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
പഠന | പഠന വിഭാഗങ്ങൾ= യു പി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= 545 | | ആൺകുട്ടികളുടെ എണ്ണം= 545 | | ||
പെൺകുട്ടികളുടെ എണ്ണം=425 | | പെൺകുട്ടികളുടെ എണ്ണം=425 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 970| | |||
അദ്ധ്യാപകരുടെ എണ്ണം= 32| | അദ്ധ്യാപകരുടെ എണ്ണം= 32| | ||
പ്രിൻസിപ്പൽ= പത്മനാഭൻ.കെ.വി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= പത്മനാഭൻ.കെ.വി | | ||
പി.ടി.ഏ. പ്രസിഡണ്ട്= കെ.എം . | പി.ടി.ഏ. പ്രസിഡണ്ട്= കെ.എം .ഹുസൈൻ | | ||
സ്കൂൾ ചിത്രം= GUPS.PULLOOR.jpg | | |||
}} | }} | ||
[[ | [[വർഗ്ഗം:Dietschool]] | ||
==ആമുഖം== | ==ആമുഖം== | ||
മഞ്ചേരി- അരീക്കോട് | മഞ്ചേരി- അരീക്കോട് റോഡിൽ മഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം | ||
കരുവമ്പ്രം | കരുവമ്പ്രം ക്ളസ്റ്റർ ഹെഡ് സ്കൂൾ ആണ്‍. | ||
മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. | മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂൾ ആയ ഇവിടെ | ||
ആയിരത്തോളം | ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. | ||
മികച്ച ഭൗതിക | മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഈ സ്ഥാപനം | ||
ജല്ലയിലെ മികച്ച | ജല്ലയിലെ മികച്ച സയൻസ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്. | ||
പ്രീ പ്രൈമറിയും 1 | പ്രീ പ്രൈമറിയും 1 മുതൽ 7 വരെ ക്ലാസുകളും പ്രവർത്തിക്കുന്നു. | ||
1946 | 1946 ൽ എൽ പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം | ||
1976 | 1976 ൽ യു പി സ്കൂൾ ആയി അപ് ഗ്രേഡ് ചെയതു. | ||
2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ | 2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ | ||
=ചരിത്രം= | =ചരിത്രം= | ||
പുല്ലൂർ ബസ് സ്റ്റോപ്പിനോട് ചാരിയുള്ള റോഡിലൂടെ നൂറ്റമ്പത് മീറ്റർ നടന്നാൽ കുട്ടികളുടെ ആരവം. മതിൽ കെട്ടിയ കാമ്പസിൽ വിശാലമായ ഗ്രൗണ്ടിന് ചുറ്റിലുമായി തലയുയർത്തി നിൽക്കുന്ന ബഹു നില ബിൽഡിംഗുകൾ. ആയിരത്തോളം വിദ്യാർത്ഥികളും ആവശ്യത്തിന് അധ്യാപകരും. പ്രാഥമിക സൗകര്യത്തിനുള്ള, നവീന രീതിയിൽ നിർമിച്ച ടൊയിലറ്റുകൾ കുട്ടികള്ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനുമുള്ള ഭക്ഷണ ഹാൾ. മികച്ച സയൻസ് ലാബ്, ഐ.ടി ലാബ്, എജുസാറ്റ് ഹാൾ.............. | |||
ഭൗതിക സൗകര്യങ്ങള് കൊണ്ടും വിദ്യാഭ്യാസ നിലവാരം കൊണ്ടും മഞ്ചേരി ഉപ | ഭൗതിക സൗകര്യങ്ങള് കൊണ്ടും വിദ്യാഭ്യാസ നിലവാരം കൊണ്ടും മഞ്ചേരി ഉപ ജില്ലയിൽ മുൻപിൽ നിൽക്കുന്നു ഇന്ന് പുല്ലൂർ ജി യു പി സ്കൂൾ .എന്നാൽ ഇന്ന് കാണുന്ന പ്രതാപത്തിന് പിന്നിൽ മുൻ തലമുറയുടെ വലിയ പരിശ്രമത്തിന്റെ വിയർപ്പു ഗന്ധമുണ്ടെന്നത് ചരിത്രസത്യം മാത്രം. | ||
ആധുനിക വിദ്യാഭ്യാസത്തിന് മുസ്ലിം സമുദായം മുന്തിയ പരിഗണന | ആധുനിക വിദ്യാഭ്യാസത്തിന് മുസ്ലിം സമുദായം മുന്തിയ പരിഗണന നൽകാൻ തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത് സ്ത്രീ വിദ്യാഭ്യാസം എന്നൊന്ന് ഇല്ല തന്നെ. ആ സമൂഹത്തിൽ എണ്ണപ്പെട്ട ത്യാഗി വര്യരുടെ ഉൾവിളിയെന്നോണമാവണം പുല്ലൂരിൽ ഒരു പള്ളിക്കൂടം ആരംഭിക്കുന്നത്. 1920 ൽ അത്തിമണ്ണിൽ കൂർക്കൻ മമ്മുണ്ണിയുടെ കുടിലിനോട് ചേർന്ന് ചായ്പ്പ് കെട്ടി രാമഷാരോടിയും ,കുഞ്ഞുണ്ണി ഷാരോടിയും ചേർന്ന് ആരംഭിച്ച പള്ളിക്കൂടത്തിൽ അന്ന് 11 കിട്ടികളാണുണ്ടായിരുന്ന്ത്. | ||
=ഭൗതിക | =ഭൗതിക സൗകര്യങ്ങൾ= | ||
4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും ഓഫീസ് മുറിയും സൊസൈറ്റി മുറിയും | 4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും ഓഫീസ് മുറിയും സൊസൈറ്റി മുറിയും | ||
സയൻസ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാർഷിക ക്ളബ് | |||
സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം | സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികൾ | ||
ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും | ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും | ||
സെവൻസ് ടൂർണ്ണന്റ് നടത്തുന്ന വിശാലമായ ഗ്രൗണ്ട് | |||
ഷട്ടിൽ കോർട്ടും കളിയുപകോണങ്ങളും | |||
പെൺ കുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് സൈക്കിൾ ക്ലബ് | |||
SEN | SEN കുട്ടികൾക്ക് adapted toilet അടക്കം മികച്ച പരിഗണന | ||
ബ്രോഡ്ബാന്റ് | ബ്രോഡ്ബാന്റ് ഇൻറ്റർനെററ് സൗകര്യം | ||
= | =സ്കൂൾ ബ്ലോഗ്= | ||
http;//www.gupspulloor.blogspot.com | http;//www.gupspulloor.blogspot.com | ||
[http://www.gupspulloor.blogspot.com] | [http://www.gupspulloor.blogspot.com] | ||
=പഠന നിലവാരം= | =പഠന നിലവാരം= | ||
[[{{PAGENAME}}/പഠന | [[{{PAGENAME}}/പഠന സഹായികൾ]] | ||
=പാഠ്യേതര രംഗം= | =പാഠ്യേതര രംഗം= | ||
[[{{PAGENAME}}/ഓണാഘോഷം.2011 | [[{{PAGENAME}}/ഓണാഘോഷം.2011 ചിത്രങ്ങൾ]] | ||
=ക്ലബ് | =ക്ലബ് പ്രവർത്തനങ്ങൾ= | ||
==ഗണിത ക്ലബ്== | ==ഗണിത ക്ലബ്== | ||
[[{{PAGENAME}}/ഗണിത | [[{{PAGENAME}}/ഗണിത മാഗസിൻ]] | ||
[[{{PAGENAME}}/ജിയോജിബ്ര | [[{{PAGENAME}}/ജിയോജിബ്ര അപ്ലറ്റുകൾ]] | ||
== | ==സയൻസ് ക്ലബ്== | ||
==സാമൂഹ്യ ശാസ്ത്രം ക്ലബ്== | ==സാമൂഹ്യ ശാസ്ത്രം ക്ലബ്== | ||
വരി 82: | വരി 82: | ||
[[{{PAGENAME}}/ഹിരോഷിമ ദിനാചരണം]] | [[{{PAGENAME}}/ഹിരോഷിമ ദിനാചരണം]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2011-12]] | ||
==English Club== | ==English Club== | ||
[[{{PAGENAME}}/English Fest 2012]] | [[{{PAGENAME}}/English Fest 2012]] | ||
= | =സ്പോർട്സ്സ് & ഗെയിംസ്= | ||
[[{{PAGENAME}}/ഫുട് | [[{{PAGENAME}}/ഫുട് ബോൾ ടൂർണമെന്റ്]] | ||
=ഐ.ടി രംഗം= | =ഐ.ടി രംഗം= | ||
വരി 95: | വരി 95: | ||
=വിദ്യാരംഗം കലാസാഹിത്യവേദി= | =വിദ്യാരംഗം കലാസാഹിത്യവേദി= | ||
=പഠന യാത്ര= | =പഠന യാത്ര= | ||
[[ചിത്രം:Pta_140.JPG|thumb|സാഗര റാണി | [[ചിത്രം:Pta_140.JPG|thumb|സാഗര റാണി കപ്പലിൽ]] | ||
2011-12 | 2011-12 വർഷത്തെ പഠനയാത്ര എറണാകുളത്തേക്കായിരുന്നു. സാഗര റാണി കപ്പലിലെ സവാരി കുട്ടികൾക്ക് വളരെ രസകരമായി. അതിന്റെ കൂടെ ചെറായി ബീച്ചും സന്ദർശിച്ചു. | ||
[[ചിത്രം:Pta 203.JPG|thumb|ചെറായി | [[ചിത്രം:Pta 203.JPG|thumb|ചെറായി ബീച്ചിൽ]] | ||
=കൊ- ഓപ്പറേറിവ് സൊസൈറ്റി= | =കൊ- ഓപ്പറേറിവ് സൊസൈറ്റി= | ||
=പ്രി പ്രൈമറി | =പ്രി പ്രൈമറി സ്കൂൾ= | ||
= | =നേട്ടങ്ങൾ= | ||
സമസ്ഥാന ഗണിത | സമസ്ഥാന ഗണിത മേളയിൽ രണ്ടാം സ്ഥാനം | ||
മഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത | മഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത മേളയിൽ തുടർച്ചയായി ജേതാക്കൾ | ||
ജില്ലാതല പ്രവൃത്തി പരിചയ | ജില്ലാതല പ്രവൃത്തി പരിചയ മേളയിൽജേതാക്കൾ | ||
=വഴികാട്ടി= | =വഴികാട്ടി= | ||
വരി 119: | വരി 119: | ||
{{diet_acts}} | {{diet_acts}} | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
[[ചിത്രം:2850285.JPG|300px|right]] | [[ചിത്രം:2850285.JPG|300px|right]] | ||
[[ചിത്രം:Main.JPG|300px|left]] | [[ചിത്രം:Main.JPG|300px|left]] | ||
[[ചിത്രം:Selection 005.png|thumb|ഡിപിഇപി കെട്ടിടം]] | [[ചിത്രം:Selection 005.png|thumb|ഡിപിഇപി കെട്ടിടം]] | ||
[[ചിത്രം:48553p3.jpg|thumb| | [[ചിത്രം:48553p3.jpg|thumb|സൈക്കിൾ ക്ലബ്ബ്]] | ||
<!--visbot verified-chils-> |
06:20, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ജി.യു.പി.സ്കൂൾ. പുല്ലൂർ. | |||
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | 01-06-{{{സ്ഥാപിതവര്‍ഷം}}} | ||
സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
സ്ഥലം | പുല്ലൂർ | ||
സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
പിന്‍ കോഡ് | {{{പിന്‍ കോഡ്}}} | ||
സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
ഉപ ജില്ല | മഞ്ചേരി | ||
വിദ്യാഭ്യാസ ജില്ല | മലപ്പുറം | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സർക്കാർ | ||
സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 545 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 425 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | 32 | ||
പ്രധാന അദ്ധ്യാപകന്‍ | {{{പ്രധാന അദ്ധ്യാപകന്‍}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | കെ.എം .ഹുസൈൻ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ആമുഖം
മഞ്ചേരി- അരീക്കോട് റോഡിൽ മഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കരുവമ്പ്രം ക്ളസ്റ്റർ ഹെഡ് സ്കൂൾ ആണ്‍. മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ ഗവഃ യു.പി. സ്കൂൾ ആയ ഇവിടെ ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. മികച്ച ഭൗതിക സൗകര്യങ്ങൾ ഉള്ള ഈ സ്ഥാപനം ജല്ലയിലെ മികച്ച സയൻസ് ലാബ് ഉളള സ്കൂളുകളിലൊന്നാണ്. പ്രീ പ്രൈമറിയും 1 മുതൽ 7 വരെ ക്ലാസുകളും പ്രവർത്തിക്കുന്നു. 1946 ൽ എൽ പി സ്കൂളായി സ്ഥാപിതമായ ഈ വിദ്യാലയം 1976 ൽ യു പി സ്കൂൾ ആയി അപ് ഗ്രേഡ് ചെയതു. 2010 ല് ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യാനുള്ള സ്കൂളുകളടെ ലിസ്റ്റിലുണ
ചരിത്രം
പുല്ലൂർ ബസ് സ്റ്റോപ്പിനോട് ചാരിയുള്ള റോഡിലൂടെ നൂറ്റമ്പത് മീറ്റർ നടന്നാൽ കുട്ടികളുടെ ആരവം. മതിൽ കെട്ടിയ കാമ്പസിൽ വിശാലമായ ഗ്രൗണ്ടിന് ചുറ്റിലുമായി തലയുയർത്തി നിൽക്കുന്ന ബഹു നില ബിൽഡിംഗുകൾ. ആയിരത്തോളം വിദ്യാർത്ഥികളും ആവശ്യത്തിന് അധ്യാപകരും. പ്രാഥമിക സൗകര്യത്തിനുള്ള, നവീന രീതിയിൽ നിർമിച്ച ടൊയിലറ്റുകൾ കുട്ടികള്ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനുമുള്ള ഭക്ഷണ ഹാൾ. മികച്ച സയൻസ് ലാബ്, ഐ.ടി ലാബ്, എജുസാറ്റ് ഹാൾ..............
ഭൗതിക സൗകര്യങ്ങള് കൊണ്ടും വിദ്യാഭ്യാസ നിലവാരം കൊണ്ടും മഞ്ചേരി ഉപ ജില്ലയിൽ മുൻപിൽ നിൽക്കുന്നു ഇന്ന് പുല്ലൂർ ജി യു പി സ്കൂൾ .എന്നാൽ ഇന്ന് കാണുന്ന പ്രതാപത്തിന് പിന്നിൽ മുൻ തലമുറയുടെ വലിയ പരിശ്രമത്തിന്റെ വിയർപ്പു ഗന്ധമുണ്ടെന്നത് ചരിത്രസത്യം മാത്രം.
ആധുനിക വിദ്യാഭ്യാസത്തിന് മുസ്ലിം സമുദായം മുന്തിയ പരിഗണന നൽകാൻ തുടങ്ങിയിട്ടില്ലാത്ത അക്കാലത്ത് സ്ത്രീ വിദ്യാഭ്യാസം എന്നൊന്ന് ഇല്ല തന്നെ. ആ സമൂഹത്തിൽ എണ്ണപ്പെട്ട ത്യാഗി വര്യരുടെ ഉൾവിളിയെന്നോണമാവണം പുല്ലൂരിൽ ഒരു പള്ളിക്കൂടം ആരംഭിക്കുന്നത്. 1920 ൽ അത്തിമണ്ണിൽ കൂർക്കൻ മമ്മുണ്ണിയുടെ കുടിലിനോട് ചേർന്ന് ചായ്പ്പ് കെട്ടി രാമഷാരോടിയും ,കുഞ്ഞുണ്ണി ഷാരോടിയും ചേർന്ന് ആരംഭിച്ച പള്ളിക്കൂടത്തിൽ അന്ന് 11 കിട്ടികളാണുണ്ടായിരുന്ന്ത്.
ഭൗതിക സൗകര്യങ്ങൾ
4 മികച്ച കെട്ടിടങ്ങളീലായി 37 ക്ളാസ് മുറികളും ഓഫീസ് മുറിയും സൊസൈറ്റി മുറിയും സയൻസ് ലാബ്, ലൈബ്രറി, ഐ.ടി ലാബ്, എജുസാറ്റ്, കാർഷിക ക്ളബ് സ്പോറ്ട്സ് ക്ളബ് എന്നിവക്ക് പ്രത്യേകം മുറികൾ ഉച്ച ഭക്ഷണ വിതരണത്തിന് വിശാലമായ അടുക്കളയും ഡൈനിംഗ് ഹാളും സെവൻസ് ടൂർണ്ണന്റ് നടത്തുന്ന വിശാലമായ ഗ്രൗണ്ട് ഷട്ടിൽ കോർട്ടും കളിയുപകോണങ്ങളും പെൺ കുട്ടികൾക്ക് സൈക്കിൾ പരിശീലനത്തിന് സൈക്കിൾ ക്ലബ് SEN കുട്ടികൾക്ക് adapted toilet അടക്കം മികച്ച പരിഗണന ബ്രോഡ്ബാന്റ് ഇൻറ്റർനെററ് സൗകര്യം
സ്കൂൾ ബ്ലോഗ്
http;//www.gupspulloor.blogspot.com [1]
പഠന നിലവാരം
ജി.യു.പി.സ്കൂൾ. പുല്ലൂർ./പഠന സഹായികൾ
പാഠ്യേതര രംഗം
ജി.യു.പി.സ്കൂൾ. പുല്ലൂർ./ഓണാഘോഷം.2011 ചിത്രങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്
ജി.യു.പി.സ്കൂൾ. പുല്ലൂർ./ഗണിത മാഗസിൻ ജി.യു.പി.സ്കൂൾ. പുല്ലൂർ./ജിയോജിബ്ര അപ്ലറ്റുകൾ
സയൻസ് ക്ലബ്
സാമൂഹ്യ ശാസ്ത്രം ക്ലബ്
ജി.യു.പി.സ്കൂൾ. പുല്ലൂർ./ഹിരോഷിമ ദിനാചരണം
ജി.യു.പി.സ്കൂൾ. പുല്ലൂർ./സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2011-12
English Club
ജി.യു.പി.സ്കൂൾ. പുല്ലൂർ./English Fest 2012
സ്പോർട്സ്സ് & ഗെയിംസ്
ജി.യു.പി.സ്കൂൾ. പുല്ലൂർ./ഫുട് ബോൾ ടൂർണമെന്റ്
ഐ.ടി രംഗം
വിദ്യാരംഗം കലാസാഹിത്യവേദി
പഠന യാത്ര
2011-12 വർഷത്തെ പഠനയാത്ര എറണാകുളത്തേക്കായിരുന്നു. സാഗര റാണി കപ്പലിലെ സവാരി കുട്ടികൾക്ക് വളരെ രസകരമായി. അതിന്റെ കൂടെ ചെറായി ബീച്ചും സന്ദർശിച്ചു.
കൊ- ഓപ്പറേറിവ് സൊസൈറ്റി
പ്രി പ്രൈമറി സ്കൂൾ
നേട്ടങ്ങൾ
സമസ്ഥാന ഗണിത മേളയിൽ രണ്ടാം സ്ഥാനം മഞ്ചേരി ഉപജില്ല യു പി വിഭാഗം ഗണിത മേളയിൽ തുടർച്ചയായി ജേതാക്കൾ ജില്ലാതല പ്രവൃത്തി പരിചയ മേളയിൽജേതാക്കൾ
വഴികാട്ടി
<googlemap version="0.9" lat="11.138535" lon="76.103212" type="satellite" zoom="18" scale="yes" controls="large"> 11.119357, 76.125278, H.M.Y.H.S.S.MANJERI 11.136165, 76.105517, noname areacode rfoad 11.138904, 76.104349, GUP SCHOOL PULLOOR MANJERI SUB DISTRICT, MALAPPURAM DIST </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.