"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
   മലയാള കാവ്യനർത്തകിയെ കനകച്ചിലങ്കയണിയിച്ച മഹാകവി ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻ പിള്ളയുടെയും നാട്.  14-ാം നൂറ്റാണ്ടിൽ വിരചിതമായതെന്നു കരുതപെടുന്ന കോകസന്ദേശത്തിലും ഇടപ്പള്ളിയെ കുറിച്ച് കവി വാതോരാതെ പുകഴിത്തുന്നു. സബൽ സമൃദ്ധമാണ് ഇടപ്പള്ളിയെന്നും പെരിയാർ നദിയാൽ അനുഗ്രഹിതമായ ആദേശത്ത് ഇടപ്പള്ളി രാജാവിനോടുള്ള സ്നേഹംമൂലം ദേവേന്ദ്രനാൽ ഭൂവിൽകൊണ്ടുവന്നതാണെന്നും  

ഈ കൃതിയിൽ വർന്നിക്കുന്നു.   
ഈ കൃതിയിൽ വർന്നിക്കുന്നു.   
മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളിൽ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃ‍ഷി ആരംഭിച്ചരേടെ ആദിമ നിവാസികളിൽ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിൻവലിയുകയും കുറെ

പേർ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും  ആദിമ നിവാസികൾ. തൃക്കാക്കര ശില രോഖകഴിൾ "കാൽക്കരൈ നാടുടയകണ്ണൻ പൊറൈയ്യൻ"